- ഔദ്യോഗിക നാമം?റിപ്പബ്ലിക്ക് ഓഫ് അംഗോള (Republic of Angola)
- സ്ഥാനം?തെക്കുപടിഞ്ഞാറൻ ആഫ്രിക്ക
- തലസ്ഥാനവും ഏറ്റവും വലിയ നഗരവും?ലുവാൻഡ
- അയൽ രാജ്യങ്ങൾ?നമീബിയ, കോംഗോ,സാംബിയ .
- സ്വാതന്ത്ര്യത്തിനു മുമ്പ് ആരുടെ കോളനിയായിരുന്നു അംഗോള?പോർട്ടുഗീസ്.
- ഔദ്യോഗിക ഭാഷകൾ?പോർട്ടുഗീസ്,കോംഗോ
- നാണയം?ക്വൻസാ (Kwanza)
- ഏതു തരത്തിലുള്ള ഭരണകൂടം?ജനാധിപത്യം
- അംഗോളയുടെ ആദ്യ പ്രെസിടെന്റും,സ്വാതന്ത്രസമരനേതാവുമായ ആഗോളയുടെ നാഷണൽ ഹീറോ?അഗസ്തിനോ നെറ്റോ(Agostinho Neto)
- അംഗോളയുടെ നാഷണൽ എയർലൈൻസ്?ടാഗ് അംഗോള എയർലൈൻസ് (TAAG Angola Airlines)
- പ്രധാന മതം?ക്രിസ്തുമതം
Reni Raveendran
!->
Wednesday, October 11, 2017
ലോകരാജ്യങ്ങൾ -അംഗോള,World Countries -Angola
Subscribe to:
Post Comments (Atom)
Easy English (ഈസി ഇംഗ്ലീഷ് )-Active and Passive Voice - part 2 ,ആക്റ്റീവ് ആൻഡ് പാസ്സീവ് വോയിസ് -part 2
വിവിധ tense കളുടെ active and Passive voice രൂപം Active And Passive Voice Tense Wise Rules നമുക്കറിയാം മൊത...
-
കേരള ചരിത്രം സാമൂതിരി രാജവംശം ഏകദേശം 750 വർഷക്കാലം കേരളത്തിലെ കോഴിക്കോട് ഉൾപ്പെടുന്ന മലബാറ...
-
കേരളത്തിലെ നദികൾ -1 കേരളത്തിലെ നദികളുടെ എണ്ണം ?44 എത്ര കിലോമീറ്ററിലധികം ദൈർഘ്യമുളള പുഴകളെയാണ് നദികളായി കണക്കാക്കുന്നത്?15 ...
-
ഭൂഖണ്ഡങ്ങളുടെ എണ്ണം ? 7(പുതിയതായി അംഗീകരിച്ച സീലാഡിയാ കൂടി ഉൾപ്പെടുത്തിയാൽ 8) ഏറ്റവും വലിയ ഭൂഖണ്ഡം?ഏഷ്യ ഏറ്റവും ചെറിയ ഭൂഖണ്ഡം?ആസ്ട...
No comments:
Post a Comment