മലയാളത്തിലെ പ്രശസ്തമായ ആത്മകഥകൾ
- ഓർമ്മയുടെ അറകൾ - വൈക്കം മുഹമ്മദ് ബഷീർ
 - ഓർമ്മയുടെ ഓളങ്ങളിൽ -ജി.ശങ്കര കുറുപ്പ്
 - എന്റെ വക്കീൽ ജീവിതം -തകഴി ശിവശങ്കര പിള്ള
 - കവിയുടെ കാല്പാടുകൾ -പി.കുഞ്ഞിരാമൻ നായർ
 - എതിർപ്പ് -കേശവദേവ്
 - അരങ്ങു കാണാത്ത നടൻ -തിക്കോടിയൻ
 - സർവിസ് സ്റ്റോറി -മലയാറ്റൂർ
 - മാനസാസ്മരാമി - ഗുപ്തൻ നായർ
 - ആത്മകഥക്കു ഒരു ആമുഖം -ലളിതാംബിക അന്തർജനം
 - കണ്ണീരും കിനാവും -വി.ടി. ഭട്ടതിരിപ്പാട്
 - ഒളിവിലെ ഓർമ്മകൾ -തോപ്പിൽ ഭാസി
 - എന്റെ വഴിയമ്പലങ്ങൾ -എസ്.കെ. പൊറ്റക്കാട്
 - തുടിക്കുന്ന താളുകൾ -ചങ്ങമ്പുഴ കൃഷ്ണപിള്ള
 - കാവ്യലോക സ്മരണകൾ -വൈലോപ്പിള്ളി ശ്രീധര മേനോൻ
 - കർമ്മഗതി - എം.കെ.സാനു
 - എന്റെ കഥ - മാധവികുട്ടി
 - എന്റെ നാടുകടത്തൽ - സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള
 - ജീവിതപ്പാത -ചെറുകാട്
 - കൊഴിഞ്ഞ ഇലകൾ -ജോസഫ് മുണ്ടശ്ശേരി
 - കഴിഞ്ഞ കാലം -കെ.പി.കേശവ മേനോൻ
 - എന്നിലൂടെ -കുഞ്ഞുണ്ണി മാഷ്
 - ജീവിത സമരം -സി.കേശവൻ
 - എന്റെ ജീവിത സ്മരണകൾ -മന്നത്തു പത്മനാഭൻ
 - എന്റെ ജീവിത കഥ -എ.കെ. ഗോപാലൻ
 - സ്മൃതി ദർപ്പണം -എം.പി.മന്മഥൻ
 - ഞാൻ -എൻ.എൻ.പിള്ള
 - ആത്മകഥ -ഇ.എം.എസ്
 - ആത്മകഥ -ഗൗരി അമ്മ
 - സമരം തന്നെ ജീവിതം -വി.എസ്. അച്യുതാനന്ദൻ
 - സ്മൃതിപർവ്വം -പി.എസ്.വാരിയർ
 - ചിലമ്പിട്ട ഓർമ്മകൾ -കണ്ണൻ പെരുവണ്ണാൻ
 - മഞ്ജുതരം -കലാമണ്ഡലം ഹൈദരലി
 - എന്റെ കഥയില്ലായ്മകൾ -എ.പി ഉദയഭാനു
 - എന്റെ വഴിത്തിരിവ് -പൊൻകുന്നം വർക്കി
 - നഷ്ട ജാതകം -പുനത്തിൽ കുഞ്ഞബ്ദുള്ള
 - കഥ തുടരും -കെ പി എ സി ലളിത
 - ചിരിക്ക് പിന്നിൽ - ഇന്നസെൻറ്
 - അടിയിടറാതെ -കലാമണ്ഡലം കേശവൻ
 - സമര തീച്ചൂളയിൽ -ഇ.കെ.നായനാർ
 - പതറാതെ മുന്നോട്ട് -കെ. കരുണാകരൻ
 - തുറന്നിട്ട വാതിൽ -ഉമ്മൻ ചാണ്ടി
 - ഒരു ലൈഗീക തൊഴിലാളിയുടെ ആത്മകഥ -നളിനി ജമീല
 
Thanks for your valuable informations
ReplyDelete