- ഭൂഖണ്ഡങ്ങളുടെ എണ്ണം ? 7(പുതിയതായി അംഗീകരിച്ച സീലാഡിയാ കൂടി ഉൾപ്പെടുത്തിയാൽ 8)
 - ഏറ്റവും വലിയ ഭൂഖണ്ഡം?ഏഷ്യ
 - ഏറ്റവും ചെറിയ ഭൂഖണ്ഡം?ആസ്‌ട്രേലിയ (ഇപ്പോൾ സീലാഡിയായും കണക്കാക്കുന്നു)
 - ഏറ്റവും കൂടുതൽ രാജ്യങ്ങളുള്ള ഭൂഖണ്ഡം?ആഫ്രിക്ക
 - ഏറ്റവും കൂടുതൽ വനപ്രദേശം ഉൾകൊള്ളുന്ന ഭൂഖണ്ഡം?യൂറോപ്പ്
 - ലോകത്തിലെ ഏറ്റവും വലിയ കൊടുമുടി ഉൾകൊള്ളുന്ന ഭൂഖണ്ഡം?ഏഷ്യ (എവറസ്റ്റ്)
 - വെളുത്ത ഭൂഖണ്ഡം എന്നറിയപ്പെടുന്നത് ?അന്റാർട്ടിക്ക
 - തണുത്തുറഞ്ഞ ഭൂഖണ്ഡം എന്നറിയപ്പെടുന്നത് ?അന്റാർട്ടിക്ക
 - ഒരു രാജ്യം മാത്രമായുള്ള ഭൂഖണ്ഡ൦ ?ആസ്‌ട്രേലിയ
 - ഏറ്റവും അധികം ജനസംഖ്യയുള്ള ഭൂഖണ്ഡം?ഏഷ്യ
 - ജനവാസം ഇല്ലാത്ത ഭൂഖണ്ഡം?അന്റാർട്ടിക്ക (Only visitors)
 - വൈവിധ്യങ്ങളുടെ വൻകര എന്നറിയപ്പെടുന്നത് ?ഏഷ്യ
 - രാജ്യങ്ങൾ ഇല്ലാത്ത വൻകര?അന്റാർട്ടിക്ക
 - ഏറ്റവും വലിയ നദി സ്ഥിതി ചെയ്യുന്നത് ഏത് ഭൂഖണ്ഡത്തിനാണ്?സൗത്ത് അമേരിക്ക(ആമസോൺ)
 - മരുഭൂമികൾ ഇല്ലാത്ത ഭൂഖണ്ഡം?യൂറോപ്പ്
 - ഏറ്റവും വലിയ മരുഭൂമി സ്ഥിതി ചെയ്യുന്നത് ഏത് ഭൂഖണ്ഡത്തിനാണ്?ആഫ്രിക്ക(സഹാറ)
 - ഏറ്റവുമധികം വികസിത രാജ്യങ്ങൾ ഉള്ള ഭൂഖണ്ഡം?യൂറോപ്പ്
 - ഇരുണ്ട ഭൂഖണ്ഡം?ആഫ്രിക്ക
 - ലോകത്തിലെ എറ്റവും ചെറുതും എട്ടാമത്തേതുമായ ഭൂഖണ്ഡ൦?സീലാഡിയ
 - ന്യൂസീലൻഡ് ഭൂഖണ്ഡം എന്നും ടാസ്മാന്റിസ് എന്നും അറിയപ്പെടുന്ന ഭൂഖണ്ഡ൦?സീലാഡിയ
 - രണ്ടാമത്തെ വലിയ ഭൂഖണ്ഡം?ആഫ്രിക്ക
 - മൂന്നാമത്തെ വലിയ ഭൂഖണ്ഡം?വടക്കേ (നോർത്ത്)അമേരിക്ക
 - നാലാമത്തെ വലിയ ഭൂഖണ്ഡം?തെക്കേ(സൗത്ത്)അമേരിക്ക
 - വലുപ്പത്തിൽ അഞ്ചാം സ്ഥാനത്തുള്ള ഭൂഖണ്ഡ൦ ?അന്റാർട്ടിക്ക
 - വലുപ്പത്തിൽ ആറാം സ്ഥാനത്തുള്ള ഭൂഖണ്ഡ൦?യൂറോപ്
 - വലുപ്പത്തിൽ ഏഴാം സ്ഥാനത്തുള്ള ഭൂഖണ്ഡ൦?ആസ്‌ട്രേലിയ
 
Reni Raveendran
!->
Saturday, November 11, 2017
വൻകരകൾ (ഭൂഖണ്ഡങ്ങൾ),Continents Of The World
Subscribe to:
Post Comments (Atom)
Easy English (ഈസി ഇംഗ്ലീഷ് )-Active and Passive Voice - part 2 ,ആക്റ്റീവ് ആൻഡ് പാസ്സീവ് വോയിസ് -part 2
വിവിധ tense കളുടെ active and Passive voice രൂപം Active And Passive Voice Tense Wise Rules നമുക്കറിയാം മൊത...
- 
മലയാളത്തിലെ പ്രശസ്തമായ ആത്മകഥകൾ ഓർമ്മയുടെ അറകൾ - വൈക്കം മുഹമ്മദ് ബഷീർ ഓർമ്മയുടെ ഓളങ്ങളിൽ -ജി.ശങ്കര കുറുപ്പ് എന്റെ വക്കീൽ ജീവിതം -തകഴ...
 - 
കേരള ചരിത്രം സാമൂതിരി രാജവംശം ഏകദേശം 750 വർഷക്കാലം കേരളത്തിലെ കോഴിക്കോട് ഉൾപ്പെടുന്ന മലബാറ...
 - 
ഭൂഖണ്ഡങ്ങളുടെ എണ്ണം ? 7(പുതിയതായി അംഗീകരിച്ച സീലാഡിയാ കൂടി ഉൾപ്പെടുത്തിയാൽ 8) ഏറ്റവും വലിയ ഭൂഖണ്ഡം?ഏഷ്യ ഏറ്റവും ചെറിയ ഭൂഖണ്ഡം?ആസ്ട...
 
No comments:
Post a Comment