Reni Raveendran

Saturday, February 11, 2017

2016 ലെ നൊബേൽ പ്രൈസിനു അർഹരായവർ

1.സമാധാനം --- ജുവാൻ മാനുവൽ സാൻറ്റോസ് 
(ഇപ്പോളത്തെ കൊളംബിയൻ പ്രസിഡന്റ് )

2.സാഹിത്യം --- ബോബ് ഡൈലാൻ (അമേരിക്ക )
3.വൈദ്യശാസ്ത്രം -- യോഷിനോരി ഒഹ്സൂമി (ജപ്പാൻ )
4.സാമ്പത്തിക ശാസ്ത്രം -- ഒലിവർ ഹാര്ട്ട് (ഇംഗ്ലണ്ട് ) &
ബഗ്ഗട്ട് ഹോംസ്‌ട്രോം (ഫിൻലൻഡ്‌)
5.ഫിസിക്സ് --- ഡേവിഡ് ജെ തോലസ്, (ഇംഗ്ലണ്ട് )
ഡ്യൂൺകാൻ ഹാൾടെ (ഇംഗ്ലണ്ട് ) &
മൈക്കേൽ കോസ്റ്റർലിസ് (ഇംഗ്ലണ്ട് )
6.കെമിസ്ട്രി --ജീൻ പിയറി (ഫ്രാൻസ്),
ബെൻ ഫെറിൻഗ (നെതർലാൻഡ് )
ഫ്രസിയർ സ്‌റ്റൊഡാർട് (ഇംഗ്ലണ്ട് )

No comments:

Post a Comment

Easy English (ഈസി ഇംഗ്ലീഷ് )-Active and Passive Voice - part 2 ,ആക്റ്റീവ് ആൻഡ് പാസ്സീവ് വോയിസ് -part 2

  വിവിധ tense കളുടെ           active and  Passive voice  രൂപം   Active And Passive Voice Tense Wise Rules           നമുക്കറിയാം  മൊത...