Reni Raveendran

Saturday, February 11, 2017

ശ്രീലങ്ക പൊതുവിവരങ്ങൾ

1 .സ്വതന്ത്രമായത് -ഫെബ്രുവരി 4 ,1948
2 .സ്വാതന്ത്രദിനം -ഫെബ്രുവരി 4
3 .തലസ്ഥാനം -കൊളംബോ
4.നാണയം - ശ്രീലങ്കൻ റുപ്പീ
5 .ഭാഷ - സിംഹള ,തമിൾ
6 .ദേശീയ വിനോദം - വോളിബാൾ
7 .ദേശീയ ഗാനം - "ശ്രീലങ്ക മാത "
8 .ദേശീയ മൃഗം - ആ പദവിയിൽ ഒരു മൃഗം ഇല്ല .
9 .ദേശീയ പക്ഷി - ജംഗിൾ ഫൗൾ (കാട്ടുകോഴി )
10 .ദേശീയ പുഷ്പം - ബ്ലൂ വാട്ടർ ലില്ലി (നീല ആമ്പൽ )
11 .ദേശീയ വൃക്ഷം - സിലോൺ അയൺ വുഡ്
12 .ആദ്യത്തെ പ്രധാനമന്ത്രി -ഡി .എസ് .സേനാനായക
13 .ആദ്യത്തെ വനിതാ പ്രധാനമന്ത്രി -സിരിമാവോ ബണ്ഡാരനായക
(ലോകത്തിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി )
14 .ആദ്യത്തെ പ്രസിഡന്റ് - ജൂനിയസ് റിച്ചാർഡ് ജയവർദ്ധന
15 ആദ്യത്തെ വനിതാ പ്രസിഡന്റ് - ചന്ദ്രിക കുമാരതുംഗ
16 .ഇപ്പോളത്തെ പ്രധാനമന്ത്രി -- റനിൽ വിക്രമസിംഹ
17 .ഇപ്പോളത്തെ പ്രസിഡന്റ് - മൈത്രിപാല സിരിസേന

No comments:

Post a Comment

Easy English (ഈസി ഇംഗ്ലീഷ് )-Active and Passive Voice - part 2 ,ആക്റ്റീവ് ആൻഡ് പാസ്സീവ് വോയിസ് -part 2

  വിവിധ tense കളുടെ           active and  Passive voice  രൂപം   Active And Passive Voice Tense Wise Rules           നമുക്കറിയാം  മൊത...