Reni Raveendran

Saturday, February 11, 2017

പൗരാണിക ഗ്രന്ഥകർത്താക്കൾ


   പൗരാണിക ഗ്രന്ഥകർത്താക്കൾ

  1. മനുസ്‌മൃതി -മനു
  2. മഹാഭാരതം - വ്യാസൻ
  3. രാമായണം -വല്ത്മീകി
  4. ഉത്തരരാമചരിതം -ഭവഭൂതി
  5. രാമചരിതമാനസ് -തുളസിദാസ്‌
  6. കാമസൂത്ര -വാത്സ്യായനൻ
  7. അഭിജ്ഞാനശാകുന്തളം -കാളിദാസൻ
  8. മേഘദൂത് -കാളിദാസൻ
  9. അർത്ഥശാസ്ത്രം -കൗടില്യൻ
  10. അമരകോശം - അമരസിംഹൻ
  11. അഷ്ടദ്യായി -പാണിനി
  12. ഹർഷചരിതം- ബാണഭട്ട
  13. കാദംബരി -ബാണഭട്ട
  14. ബുദ്ധചരിതം -അശ്വഘോഷൻ
  15. ചിലപ്പതികാരം -ഇളങ്കോ അടികൾ
  16. ഗീതാഗോവിന്ദം -ജയദേവൻ
  17. പഞ്ചതന്ത്രം -വിഷ്ണുശർമ്മ
  18. രാജതരംഗിണി -കൽഹണ
  19. ചരകസംഹിത -ചരകൻ
  20. ലീലാവതി -ഭാസ്കരാചാര്യൻ
  21. ബൃഹത്സംഹിത -വരാഹമിഹിരൻ
  22. സൂര്യസിന്ധാന്തം -ആര്യഭടൻ
  23. ആര്യഭടീയം -ആര്യഭടൻ
  24. നാട്യശാസ്ത്രം -ഭരതമുനി

No comments:

Post a Comment

Easy English (ഈസി ഇംഗ്ലീഷ് )-Active and Passive Voice - part 2 ,ആക്റ്റീവ് ആൻഡ് പാസ്സീവ് വോയിസ് -part 2

  വിവിധ tense കളുടെ           active and  Passive voice  രൂപം   Active And Passive Voice Tense Wise Rules           നമുക്കറിയാം  മൊത...