1.അനധികൃതമായി മറ്റൊരാളുടെ സിസ്റ്റത്തിൽ പ്രവേശിച്ച് പ്രോഗ്രാം, ഡേറ്റ എന്നിവ നശിപ്പിക്കൽ.-----സൈബർ ഹാക്കിങ് (Cyber Hacking)
2.വെബ് സെർവർ ഹാക്ക് ചെയ്ത്, വെബ് സൈറ്റിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നത്-----
.സൈബർ ഹൈജാക്കിങ്(Cyber HiJacking):
.സൈബർ ഹൈജാക്കിങ്(Cyber HiJacking):
3.കംപ്യൂട്ടർ, ഇന്റർനെറ്റ് തുടങ്ങിയവ ഉപയോഗിച്ചുള്ള അപകീർത്തിപെടുത്തൽ.----
സൈബർ ഡിഫമേഷൻ (Cyber Defemation)
സൈബർ ഡിഫമേഷൻ (Cyber Defemation)
4.ഒരു വെബ് സൈറ്റ് സന്ദർശിക്കുന്ന ഉപഭോക്താക്കളെ മറ്റൊരു സൈറ്റിലേക്ക് നയിച്ച് തട്ടിപ്പ് നടത്തുന്ന രീതി.-----സൈബർ ഫാർമിംഗ് (Cyber Pharming)
5.മറ്റൊരാളുടെ User Name, Passward, Credit card details എന്നിവ തട്ടിയെടുക്കുന്നത്.---
സൈബർ ഫിഷിങ് (Cyber fishing)
സൈബർ ഫിഷിങ് (Cyber fishing)
6.മൊബൈൽ SMS വഴിയുള്ള ഫിഷിങ്.--
സൈബർ സ്മിഷിങ് (Cyber Smishing)
സൈബർ സ്മിഷിങ് (Cyber Smishing)
7.Telephone വഴിയുള്ള ഫിഷിങ് പ്രക്രിയ--.
സൈബർ വിഷിങ് (Cyber Vishing)
സൈബർ വിഷിങ് (Cyber Vishing)
8. Internet, email, Phone call, Webcam ഇവയുപയോഗിച്ച് നടത്തുന്ന ഭീഷണി.--------
സൈബർ സ്റ്റാക്കിങ് (Cyber Stalking)
സൈബർ സ്റ്റാക്കിങ് (Cyber Stalking)
9.ഒരു Domain name രണ്ട് പേർ അവകാശപ്പെടുന്നത്.-----സൈബർ സ്ക്വാറ്റിങ്( Cyber Squatting )
10.മറ്റൊരാളുടെ സിസ്റ്റത്തിൽ അയാളുടെ അനുവാദമില്ലാതെ കടക്കുന്നത്.-----
സൈബർ ട്രെസ്പേസ് (Cyber Trespas)
സൈബർ ട്രെസ്പേസ് (Cyber Trespas)
11.ഉറവിടം മറ്റൊന്നാണെന്ന് തെറ്റിധരിപിച്ച്, ഇമെയിൽ അയയ്ക്കുന്നത്.----
ഇമെയിൽ സ്പൂഫിങ്( Email Spoofing)
ഇമെയിൽ സ്പൂഫിങ്( Email Spoofing)
12.ഒരു ഇമെയിലിലേക്ക് നിരവധി ഇമെയിലുകൾ തുടർച്ചയായി അയയ്ക്കുന്ന രീതി.----
ഇമെയിൽ ബോംബിങ്(Email Bombing)
ഇമെയിൽ ബോംബിങ്(Email Bombing)
13.കംപ്യൂട്ടർ പ്രൊസസിങ് നടക്കുന്നതിന് മുൻപ് Input Dataയിൽ മാറ്റം വരുത്തുന്നത്.ടാറ്റ ഡിഡ്ഡ്ലിങ് (Data Diddling)സിസ്റ്റമോ, അതിനോട് കണക്ട് ചെയ്ത ഏതെങ്കിലും ഭാഗം മോഷ്ടിക്കുന്ന രീതി.--
സൈബർ വൻഡലിസം (Cyber Vandalism)
സൈബർ വൻഡലിസം (Cyber Vandalism)
No comments:
Post a Comment