തപാൽ സംവിധാനം
- തപാൽ സംവിധാനം നിലവിൽ വന്ന ആദ്യ രാജ്യം ?ഈജിപ്ത്
- ഇന്ത്യയിൽ ആദ്യമായി തപാൽ സംവിധാനം കൊണ്ടുവന്നത് ?അലാവുദ്ധീൻ ഖിലിജി
- ലോകത്തിലെ ആദ്യ തപാൽ സ്റ്റാമ്പ് ?പെന്നി ബ്ലാക്ക് (1840 മെയ് 1 Britain)
- .ഏഷ്യയിലെ ആദ്യ തപാൽ സ്റ്റാമ്പ് ?സിന്ധ് ഡാക് (1852)
- ഇന്ത്യയിലെ ആദ്യ തപാൽ സ്റ്റാമ്പ് ?സിന്ധ് ഡാക് (1852)
- സ്റ്റാമ്പിൽ പേര് ചേർക്കാത്ത രാജ്യം ?ഇംഗ്ലണ്ട്
- സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ലോകത്തിലെ ആദ്യ വ്യക്തി ?വിക്ടോറിയ രാജ്ഞി
- സ്വതന്ത്ര ഇന്ത്യയുടെ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യക്കാരൻ ?മഹാത്മാ ഗാന്ധിജി
- തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരളീയൻ?ശ്രീ നാരായണ ഗുരു
- ഇന്ത്യക്കു പുറമെ മറ്റൊരു രാജ്യത്തിൻറെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട കേരളീയ(ശ്രീ നാരായണ ഗുരു (ശ്രീലങ്ക)
- തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ വനിത ?മീരാഭായ്
- തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരളീയ വനിത ?അൽഫോൻസാമ്മ
- ഗാന്ധിജിയുടെ ചിത്രം തപാൽ സ്റ്റാമ്പിൽ അച്ചടിച്ച ആദ്യ വിദേശ രാജ്യം ?അമേരിക്ക
- ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശി ?ഹെൻഡ്രി ഡ്യൂനന്റ്റ്
- ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ ഇടം നേടിയ ആദ്യ അമേരിക്കൻ പ്രസിഡന്റ് ?എബ്രഹാം ലിങ്കൺ
- ബ്രിട്ടീഷ് സ്റ്റാമ്പിൽ ഇടം നേടിയ ആദ്യ വിദേശി ?ഗാന്ധിജി
- വിദേശ രാജ്യത്തെ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ വനിത ?മദർതെരേസ (അമേരിക്ക )
- ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശരാജ്യത്തിന്റെ പതാക ?യു എസ് എസ് ആർ (1972)
- ജീവിച്ചിരിക്കുമ്പോൾ തന്നെ ഇന്ത്യൻ സ്റ്റാമ്പിൽ ഇടം നേടിയ ആദ്യ ഭാരതീയൻ ?രാജേന്ദ്രപ്രസാദ്
- ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ചിത്രം ?പുരാനകില
- തപാൽ സ്റ്റാമ്പിൽ ആദരിക്കപ്പെട്ട ആദ്യ മലയാള കവി ?കുമാരനാശാൻ
- രണ്ടുപ്രാവശ്യം സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട മലയാളി ?വി കെ കൃഷ്ണമേനോൻ
- തപാൽ സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട ആദ്യ കേരള മുഖ്യമന്ത്രി ?ഇ എം എസ്
- ലോകത്തിലെ ഏറ്റവും വലിയ സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം ?ചൈന
- ലോകത്തിലെ ആദ്യ ആദ്യ ആദ്യ പോസ്റ്റുകാർഡ് പുറത്തിറക്കിയ രാജ്യം ?ഓസ്‌ട്രേലിയ
- ഇന്ത്യയിലെ ഏറ്റവും വലിയ പോസ്റ്റോഫീസ് ?മുംബൈ പോസ്റ്റോഫീസ്
- ഇന്ത്യയിലെ ആദ്യ ജനറൽ പോസ്റ്റാഫീസ് ?കൊൽക്കത്ത (1774)
- എല്ലാ ഗ്രാമങ്ങളിലും പോസ്റ്റോഫീസ് സ്ഥാപിതമായ ആദ്യ സംസ്ഥാനം ?ഗോവ
- സൈബർ പോസ്റ്റാഫീസ് നിലവിൽ വന്ന ആദ്യ സംസ്ഥാനം ?തമിഴ്നാട്
- ഇന്ത്യയിലെ ആദ്യ വനിത പോസ്റ്റോഫീസ് ?ന്യൂ ഡൽഹി (2013 Mar8)
- കേരളത്തിലെ ആദ്യ വനിത പോസ്റ്റോഫീസ് ?തിരുവനന്തപുരം (2013 July5)
- ഇന്ത്യയിൽ മണിയോർഡർ സംവിധാനം ആരംഭിച്ചത് ?1880
- എത്ര രാജ്യങ്ങളുമായാണ് ഇന്ത്യയ്ക്ക് മണിയോർഡർ കൈമാറാനുള്ള ധാരണയുള്ളത് ?27
- പിൻകോഡ് സംവിധാനം നിലവിൽ വന്നത് ?1972Aug 15
- ഇന്ത്യയിലെ ആകെ പോസ്റ്റൽ സോണുകളുടെ എണ്ണം ?9
- കേരളത്തിൽ ഏറ്റവും കൂടുതൽ പോസ്റ്റോഫീസ് ഉള്ള ജില്ല ?തൃശൂർ
- രാജ്യത്തിനു പുറത്തു സ്ഥാപിതമായ ഇന്ത്യയുടെ ആദ്യ പോസ്റ്റോഫീസ് ?ദക്ഷിണ ഗംഗോത്രി (1983)(ആൻറ്റർട്ടിക്ക -ഇന്ത്യൻ സ്പേസ് സ്റ്റേഷൻ )
- ലോകത്തിലെ ആദ്യത്തെ എയർ മെയിൽ സമ്പ്രദായം ആരംഭിച്ച വർഷം ?1911 ഫെബ്ര് 18 (അലഹബാദ് -നൈനിറ്റാൾ )
- സ്പീഡ്പോസ്റ് സംവിധാനം ആരംഭിച്ചത് ?1986 aug 1
- കേരളത്തിലെ ആദ്യ സ്പീഡ്പോസ്റ് സെന്റർ ?എറണാകുളം
- പ്രാവുകളെ വാർത്താവിനിമയത്തിനു ഉപയോഗിച്ച സംസ്ഥാനം ?ഒറീസ്സ പോലീസ് സേന
- കേരള പോസ്റ്റൽ സർക്കിൾ സ്ഥാപിതമായത് ?1961
- ഇന്ത്യയിലെ ആദ്യ പോസ്റ്റൽ സേവിങ് ബാങ്ക് എടിഎം ?ചെന്നൈ (2014 ഫെബ് 27)
- കേരളത്തിലെ ആദ്യ പോസ്റ്റൽ സേവിങ് ബാങ്ക് എടിഎം ?തിരുവനന്തപുരം
- ഇന്ത്യൻ തപാൽസ്റ്റാമ്പുകൾ അച്ചടിക്കുന്ന സ്ഥലം നാസിക്
- ഹോബികളുടെ രാജാവ് എന്നറിയപ്പെടുന്നത് ഏതാണ് ?ഫിലറ്റിലി (സ്റ്റാമ്പ് കളക്ഷൻ )
- ഇന്ത്യൻ ഫിലറ്റിക് മ്യൂസിയം സ്ഥിതി ചെയ്യുന്നതെവിടെ ?ന്യൂഡൽഹി
No comments:
Post a Comment