Reni Raveendran

Saturday, February 11, 2017

കേരളാ മുഖ്യമന്ത്രിമാർ- Cheif ministers of Kerala

കേരളാ മുഖ്യമന്ത്രിമാർ
ഒന്നാം നിയമസഭ (1957–59)
-------------------------------------------------
1.ഇ.എം.എസ് നമ്പൂതിരിപ്പാട് -(April 1957 -31 July1959)
(കമ്മ്യൂസിസ്റ് പാർട്ടി ഓഫ് ഇന്ത്യ)
{രാഷ്‌ട്രപതി ഭരണം(31July1959 -22 February1960)}

രണ്ടാം നിയമസഭ(1960–64)
--------------------------------------------
2.പട്ടം താണു പിള്ള -(22 February 1960 -26 September 1962)
(പ്രജാ സോഷ്യലിസ്റ്റ് പാർട്ടി)
3.ആർ.ശങ്കർ (26 Sept.1962 -10 September 1964)
(ഇന്ത്യൻ നാഷണൽ കോൺഗ്രസ് )
{രാഷ്‌ട്രപതി ഭരണം (10 September 1964- 6 March 1967)}

മൂന്നാംനിയമസഭ (1967–70)
--------------------------------------------
(1).ഇ.എം എസ്.നമ്പൂതിരിപ്പാട് -(6 March 1967- 1 Nov.1969)
(കമ്മ്യൂസിസ്റ് പാർട്ടി ഓഫ് ഇന്ത്യ)
4.സി.അച്യുതമേനോൻ -1 Nov.1969 -1 August 1970 )
(കമ്മ്യൂസിസ്റ് പാർട്ടി ഓഫ് ഇന്ത്യ)
{രാഷ്‌ട്രപതി ഭരണം ( 4 August 1970 -3 October 1970)}

നാലാം നിയമസഭ (1970–77)
---------------------------------------------
(4).സി.അച്യുതമേനോൻ- (4 Oct.1970 25 -March 1977)
(കമ്മ്യൂസിസ്റ് പാർട്ടി ഓഫ് ഇന്ത്യ)

അഞ്ചാം നിയമസഭ (1977–79)
-----------------------------------------------
5.കെ.കരുണാകരൻ -(25 March 1977- 25 April 1977)
(ഇന്ത്യൻ നാഷണൽ കോൺഗ്രസ് )
6.എ.കെ.ആൻ്റണി -(27 April 1977- 27 October 1978)
(ഇന്ത്യൻ നാഷണൽ കോൺഗ്രസ് )
7.പി.കെ.വാസുദേവൻ നായർ -(29 Oct.1978- 7 Oct.1979 )
(കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ )
8.സി .എച് .മുഹമ്മദ് കോയ -(12 Oct.1979 -1 December 1979)
(ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് )
{രാഷ്‌ട്രപതി ഭരണം- (5 December 1979- 25 January 1980)}

ആറാം നിയമസഭ (1980–82)
--------------------------------------------
9.ഇ.കെ.നായനാർ -(25 January 1980 -20 October 1981)
(കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ )
{രാഷ്‌ട്രപതി ഭരണം ( 21 October 1981 -28 December 1981)}
(5).കെ .കരുണാകരൻ (28 December 1981- 17 March 1982 )
ഇന്ത്യൻ നാഷണൽ കോൺഗ്രസ് )
{രാഷ്‌ട്രപതി ഭരണം(17 March 1982 -23 May 1982)}

ഏഴാം നിയമസഭ (1982–87)
--------------------------------------------
(5).കെ.കരുണാകരൻ- (24 May 1982- 25 March 1987)
(ഇന്ത്യൻ നാഷണൽ കോൺഗ്രസ്)

എട്ടാം നിയമസഭ (1987–91)
---------------------------------------------
(9).ഇ കെ.നായനാർ-(26 March 1987 -17 June 1991)
(കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ)

ഒമ്പതാം നിയമസഭ - (1991–95)
------------------------------------------------
(5).കെ.കരുണാകരൻ- (24 June 1991- 16 March 1995)
(ഇന്ത്യൻ നാഷണൽ കോൺഗ്രസ്)
(6).എ.കെ.ആൻ്റണി -(22 March 1995- 9 May 1996)
(ഇന്ത്യൻ നാഷണൽ കോൺഗ്രസ്)

പത്താം നിയമസഭ (1996–2001)
--------------------------------------------------
(9).ഇ.കെ.നായനാർ-(20 May 1996 -13 May 2001)
(കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ)

പതിനൊന്നാം നിയമസഭ (2001–06)
-------------------------------------------------------
(6).എ.കെ.ആൻ്റണി-(17 May 2001 -29 August 2004)
(ഇന്ത്യൻ നാഷണൽ കോൺഗ്രസ് )
10.ഉമ്മൻ ചാണ്ടി- (31 August 2004- 12 May 2006)
(ഇന്ത്യൻ നാഷണൽ കോൺഗ്രസ്)

പന്ത്രണ്ടാം നിയമസഭ (2006–11)
-----------------------------------------------
11.വി.എസ്.അച്യുതാനന്ദൻ (18 May 2006-14 may 2011)
(കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ)

പതിമൂന്നാം നിയമസഭ (2011–16)
---------------------------------------------------
(10).ഉമ്മൻ ചാണ്ടി -(18 May 2011- 20 May 2016 )
(ഇന്ത്യൻ നാഷണൽ കോൺഗ്രസ്)

പതിനാലാം നിയമസഭ (2016–-----)
--------------------------------------------------
12.പിണറായി വിജയൻ -(25 May 2016- തുടരുന്നു)
(കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ)

No comments:

Post a Comment

Easy English (ഈസി ഇംഗ്ലീഷ് )-Active and Passive Voice - part 2 ,ആക്റ്റീവ് ആൻഡ് പാസ്സീവ് വോയിസ് -part 2

  വിവിധ tense കളുടെ           active and  Passive voice  രൂപം   Active And Passive Voice Tense Wise Rules           നമുക്കറിയാം  മൊത...