Reni Raveendran

Saturday, February 11, 2017

ഇപ്പോളത്തെ ഇന്ത്യൻ മുഖ്യമന്ത്രിമാരും ഭരിക്കുന്ന പാർട്ടികളും -List of current Indian chief ministers



ഇപ്പോളത്തെ ഇന്ത്യൻ മുഖ്യമന്ത്രിമാരും ഭരിക്കുന്ന പാർട്ടികളും
1..ആന്ധ്രാ പ്രദേശ് -എൻ ചന്ദ്രബാബു നായിഡു
(തെലുങ്കുദേശം പാർട്ടി )
2.അരുണാചൽ പ്രദേശ് -പെമ ഖണ്ടു (ബി .ജെ .പി )
3.അസ്സം - സർബാനന്ദ സോനോവാൾ (ബി .ജെ .പി )
4.ബീഹാർ -നിതീഷ് കുമാർ (ജനദാതൾ യുണൈറ്റഡ് )
5.ചത്തീസ് ഘട്ട് -രമൺ സിങ്ങ് ((ബി .ജെ .പി )
6.ഡൽഹി -അരവിന്ദ് കെജ്‌രിവാൾ (എ .എ .പി )
7.ഗോവ -ലക്ഷ്മികാന്ത് പർസേക്കർ (ബി .ജെ .പി )
8.ഗുജറാത്ത് -വിജയ് രൂപാനി (ബി .ജെ .പി )
9.ഹരിയാന -മനോഹർ ലാൽ ഘത്താർ (ബി .ജെ .പി )
10.ഹിമാചൽ പ്രദേശ് -വീർഭദ്ര സിങ്ങ്
(ഇന്ത്യൻ നാഷണൽ കോൺഗ്രസ് )
11.ജമ്മു ആൻഡ് കാശ്മീർ -മെഹ്ബൂബ മുഫ്തി
(ജമ്മു ആൻഡ് കാശ്മീർ പീപ്പിൾസ് ഡെമോക്രാറ്റിക്‌ പാർട്ടി )
12.ജാർഖണ്ഡ് -രഘുബർ ദാസ് (ബി .ജെ .പി )
13.കർണാടകം -സിദ്ധരാമയ്യ
(ഇന്ത്യൻ നാഷണൽ കോൺഗ്രസ് )
14.കേരളം -പിണറായി വിജയൻ
(കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ )
15.മധ്യ പ്രദേശ് -ശിവരാജ് സിങ്ങ് ചൗഹാൻ (ബി .ജെ .പി )
16.മഹാരാഷ്ട്ര -ദേവേന്ദ്ര ഫഡ്‌നാവിസ് (ബി ജെ.പി)
17.മണിപ്പൂർ -ഒക്രം ഇബോബി സിങ്ങ്
(ഇന്ത്യൻ നാഷണൽ കോൺഗ്രസ് )
18.മേഘാലയ -ഡോ .മുകുൾ സാങ്മ
(ഇന്ത്യൻ നാഷണൽ കോൺഗ്രസ് )
19.മിസോറം -ലാൽ തൻഹാവ്‌ല
(ഇന്ത്യൻ നാഷണൽ കോൺഗ്രസ് )
20.നാഗാലാ‌ൻഡ് -ടി.ആർ .സെലിയാങ്
(നാഗ പീപ്പിൾസ് ഫ്രണ്ട് )
21.ഒഡീസ്സ -നവീൻ പട്നായിക് (ബിജു ജനതാദൾ )
22.പശ്‌ചിമ ബംഗാൾ- കുമാരി മമതാ ബാനർജി
(തൃണമൂൽ കോൺഗ്രസ് )
23.പഞ്ചാബ് -പ്രകാശ് സിംഗ് ബദാൽ
(ശിരോമണി അകാലി ദൾ )
24.രാജസ്ഥാൻ -ശ്രീമതി .വസുന്ധര രാജെ (ബി .ജെ..പി)
25.സിക്കിം -പവൻ കുമാർ ചാംലിംഗ്‌
(സിക്കിം ഡെമോക്രാറ്റിക്‌ ഫ്രണ്ട് )
26.തമിഴ് നാട് -ഒ .പനീർ സെൽവം
(എ .ഐ..എ .ഡി.എം.കെ.)
27.തെലുങ്കാന -കെ.ചന്ദ്രശേഖർ
(തെലുങ്കാന രാഷ്ട്ര സമിതി)
28.ത്രിപുര -മണിക് സർക്കാർ (കമ്മ്യൂണിസ്റ്റ് പാർട്ടി)
29.ഉത്തർ പ്രദേശ് -അഖിലേഷ് യാദവ്
(സമാജ്‌വാദി പാർട്ടി)
30.ഉത്തരാഖണ്ഡ് -ഹരീഷ് റാവത്
(ഇന്ത്യൻ നാഷണൽ കോൺഗ്രസ് )
31.പുതുച്ചേരി -വി .നാരായണസ്വാമി
( ഇന്ത്യൻ നാഷണൽ കോൺഗ്രസ്)

No comments:

Post a Comment

Easy English (ഈസി ഇംഗ്ലീഷ് )-Active and Passive Voice - part 2 ,ആക്റ്റീവ് ആൻഡ് പാസ്സീവ് വോയിസ് -part 2

  വിവിധ tense കളുടെ           active and  Passive voice  രൂപം   Active And Passive Voice Tense Wise Rules           നമുക്കറിയാം  മൊത...