Reni Raveendran

Saturday, February 11, 2017

നൊബേൽ സമ്മാനം നേടിയ ഇന്ത്യക്കാർ Indian nobel prize winners

നൊബേൽ സമ്മാനം നേടിയ ഇന്ത്യക്കാർ-

ഇന്ത്യൻ പൗരന്മാർ ആയവർ 

  1. രബീന്ദ്ര നാഥ ടാഗോർ (1913) - സാഹിത്യം (ഗീതാഞ്ജലി എന്ന സാഹിത്യ രചനക്ക്)
  2. സി വി രാമൻ (1930) - ഭൗതിക ശാസ്ത്രം(പ്രകാശത്തിന്റെ പ്രതിഫലനത്തെക്കുറിച്ചുള്ള പഠനത്തിനും ,രാമൻ ഇഫക്റ്റിന്റെ കണ്ടുപിടിത്തത്തിനും)
  3. മദർ തെരേസ (1979) -സമാധാനം("നിർമൽ ഹൃദയ് "എന്ന പേരിൽ അവർ രൂപീകരിച്ച ചാരിറ്റി മിഷന്റെ നേതൃത്വത്തിൽ നടത്തിയ കുഷ്ടരോഗികളുടെ പുനരധിവാസപ്രവർത്തനങ്ങൾക്കും,മറ്റു സാമൂഹിക പ്രവർത്തങ്ങൾക്കും)
  4. Dr.അമർത്യാ സെൻ (1998) -സാമ്പത്തിക ശാസ്ത്രം(സാമൂഹിക ഉന്നമനത്തിലധിഷ്ഠിതമായ സാമ്പത്തിക നയങ്ങളെക്കുറിച്ചുള്ള പഠനത്തിന് )
  5. കൈലാഷ് സത്യാർത്ഥി (2014 )-സമാധാനം(കുട്ടികളുടെ അവകാശങ്ങൾക്കു വേണ്ടിയുള്ള പോരാട്ടങ്ങൾക്ക് മലാല യൂസഫ് സായ് എന്ന 17 വയസുള്ള പാകിസ്ഥാൻ കാരിയുമായി നൊബേൽ സമ്മാനം പങ്കിട്ടു )

ഇന്ത്യൻ പൗരന്മാർ അല്ലാത്ത ഇന്ത്യക്കാർ


  1. Dr.ഹർഗോവിന്ദ് ഖുറാന (1968 ) - ആരോഗ്യശാസ്ത്രം(ജനിതക കോഡിനെ കുറിച്ചും പ്രോട്ടീൻ നിർമ്മാണത്തിൽ അവയ്ക്കുള്ള പ്രാധാന്യത്തെക്കുറിച്ചുമുള്ള പഠനത്തിന്)
  2. Dr.സുബ്ര്യമണ്യം ചന്ദ്രശേഖർ (1983 )-ഭൗതികശാസ്ത്രം ( ഇദ്ദേഹം സർ സി വി രാമന്റെ സഹോദര പുത്രനാണ് )-(വെള്ള കുള്ളന്മാർ എന്നറിയപ്പെടുന്ന നക്ഷത്രങ്ങളെ കുറിച്ചുള്ള പഠനത്തിന് )
  3. Dr.വെങ്കട്ടരാമൻ രാമകൃഷ്ണൻ (2009 )-രസതന്ത്രo (റൈബോസോമുകളെ കുറിച്ചുള്ള പഠനത്തിന് )

No comments:

Post a Comment

Easy English (ഈസി ഇംഗ്ലീഷ് )-Active and Passive Voice - part 2 ,ആക്റ്റീവ് ആൻഡ് പാസ്സീവ് വോയിസ് -part 2

  വിവിധ tense കളുടെ           active and  Passive voice  രൂപം   Active And Passive Voice Tense Wise Rules           നമുക്കറിയാം  മൊത...