1.ശ്രീനാരായണ ഗുരു -ചെമ്പഴന്തി
2.ഡോ .പൽപ്പു -പേട്ട
3.ചട്ടമ്പിസ്വാമികൾ -കണ്ണമ്മൂല
4.അയ്യങ്കാളി -വെങ്ങാനൂർ
5.മന്നത്തു പത്മനാഭൻ -ചങ്ങനാശ്ശേരി
6.വക്കം അബ്ദുൾ ഖാദർ മൗലവി -ചിറയിൻകീഴ്
7.വി ടി ഭട്ടത്തിരിപ്പാട് -മേഴറ്റൂർ
8.സഹോദരൻ അയ്യപ്പൻ -ചെറായി
9.ആഗമാനന്ദൻ -ചവറ
10.കെ കേളപ്പൻ -മുടാടി
11.ഇ എം എസ് -പെരിന്തൽമണ്ണ
12.കെ പി കറുപ്പൻ -ചേരാനെല്ലൂർ
13.വൈകുണ്ഡ സ്വാമികൾ -സ്വാമിത്തോപ്പി
14.വാഗ്ഭടാനന്ദൻ -പാട്യം
15.പൊയ്കയിൽ യോഹന്നാൻ -ഇരവിപേരൂർ
16.ബ്രഹ്മാനന്ദ ശിവയോഗി -കൊല്ലങ്കോട്
17.ആനന്ദതീർത്ഥൻ -തലശ്ശേരി
18.കെ പി കേശവൻ -തരൂർ
19.സി കേശവൻ -മയ്യനാട്
20.കുറ്റിപ്പുഴ കൃഷ്ണപിള്ള -കുറ്റിപ്പുഴ
21.സി കൃഷ്ണപിള്ള -വൈക്കം
22.സി കൃഷ്‌ണൻ -ചാവക്കാട്
23.മൂർക്കോത്തു കുമാരൻ -തലശ്ശേരി
No comments:
Post a Comment