Reni Raveendran

Saturday, February 11, 2017

ഇന്ത്യൻ ഭരണഘടന പ്രധാനപ്പെട്ട ആർട്ടിക്കളുകൾ-Major articles of Indian constitution

ഇന്ത്യൻ ഭരണഘടന പ്രധാനപ്പെട്ട ആർട്ടിക്കളുകൾ
1.അവസര സമത്വത്തെ പറ്റി പ്രതിപാദിക്കുന്ന ആർട്ടിക്കൾ .
ആർട്ടിക്കൾ14
2.അടിസ്ഥാന അവകാശങ്ങളെ ക്കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കൾ
ആർട്ടിക്കൾ19
3.ജീവനും വ്യക്തി സ്വാതന്ത്രത്തിനുമുള്ള അവകാശങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കൾ
ആർട്ടിക്കൾ 21
4. ബാലവേല നിരോധനനത്തെക്കുറിച്ചു പ്രതിപാദിക്കുന്ന ആർട്ടിക്കൾ
ആർട്ടിക്കൾ 24.
5. മതസ്വാതന്ത്ര്യത്തെകുറിച്ചു പ്രതിപാദിക്കുന്ന ആർട്ടിക്കൾ
ആർട്ടിക്കൾ 25
6. സ്വത്തവകാശത്തെക്കുറിച്ചു പ്രതിപാദിക്കുന്ന ആർട്ടിക്കൾ
ആർട്ടിക്കൾ 31
7. ഭരണഘടനാ പ്രതിവിധിക്കുള്ള അവകാശത്തെക്കുറിച്ചു പ്രതിപാദിക്കുന്ന ആർട്ടിക്കൾ
ആർട്ടിക്കൾ 32.
8. പഞ്ചായത്തുകളുടെ രൂപീകരണത്തെക്കുറിച്ചു പ്രതിപാദിക്കുന്ന ആർട്ടിക്കൾ
ആർട്ടിക്കൾ40.
9. ഓർഡിനൻസ് പുറപ്പെടുവിക്കാനുള്ള രാഷ്ട്രപതിയുടെ അധികാരത്തെക്കുറിച്ചു പ്രതിപാദിക്കുന്ന ആർട്ടിക്കൾ
ആർട്ടിക്കൾ 123.
10. ഓർഡിനൻസ് പുറപ്പെടുവിക്കാനുള്ള ഗവർണറുടെ അധികാരത്തെക്കുറിച്ചു പ്രതിപാദിക്കുന്ന ആർട്ടിക്കൾ
ആർട്ടിക്കൾ 213.
11. ധനകാര്യ കമ്മീഷനെക്കുറിച്ചുപ്രതിപാദിക്കുന്ന ആർട്ടിക്കൾ
ആർട്ടിക്കൾ 280.
12. ഇലക്ഷൻ കമ്മീഷനെക്കുറിച്ചുപ്രതിപാദിക്കുന്ന ആർട്ടിക്കൾ
ആർട്ടിക്കൾ 324.
13. ഭരണഘടനാ ഭേദഗതിയെ ക്കുറിച്ചു പ്രതിപാദിക്കുന്ന ആർട്ടിക്കൾ
ആർട്ടിക്കൾ 368.
14. ജമ്മു കാശ്മീരിനുള്ള പ്രത്യക പദവിയെ ക്കുറിച്ചുപ്രതിപാദിക്കുന്ന ആർട്ടിക്കൾ
ആർട്ടിക്കൾ 370.
15.അംബേദ്കർ ഭരണഘടനയുടെ ആത്മാവും ഹൃദയവും എന്ന് വിശേഷിപ്പിച്ചത് ഏതു ആർട്ടിക്കിളനെ ആയിരുന്ു
ആർട്ടിക്കൾ 32.

No comments:

Post a Comment

Easy English (ഈസി ഇംഗ്ലീഷ് )-Active and Passive Voice - part 2 ,ആക്റ്റീവ് ആൻഡ് പാസ്സീവ് വോയിസ് -part 2

  വിവിധ tense കളുടെ           active and  Passive voice  രൂപം   Active And Passive Voice Tense Wise Rules           നമുക്കറിയാം  മൊത...