Reni Raveendran

Saturday, February 11, 2017

ഇന്ത്യയിലെ ചില നൃത്ത രൂപങ്ങൾ -Dance forms of India

1.കോലാട്ടം ,വീരനാട്യം എന്നിവ ഏതു സംസ്ഥാനത്തെ നൃത്തരൂപങ്ങളാണ് ?
ആന്ധ്രാ പ്രദേശ്

2.ബാർദോ ചാം ഏതു സംസ്ഥാനത്തെ നൃത്തരൂപമാണ് ?
അരുണാചൽ പ്രദേശ്
3.യക്ഷഗാനം ഏതു സംസ്ഥാനത്തെ നൃത്തരൂപമാണ് ?
കർണാടക
4.ചേര രാജാക്കൻമാരെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന സംഘകാല കൃതി?
പതിറ്റുപ്പത്ത്
5.ഹിന്ദു മുസ്ലീം സാംസ്കാരികാംശങ്ങളെ ഉള്ക്കൊള്ളുന്ന ഏക ക്ലാസിക്കൽ നൃത്തരൂപം .?
കഥക്
6.ഭരതനാട്യം ഉത്ഭവിച്ച നാട് .?
തമിഴ്നാട്
7.ആന്ധ്രാ പ്രദേശിലെ ഒരു ഗ്രാമത്തിന്റെ പേരിൽ അറിയപ്പെടുന്ന നൃത്തരൂപം .?
കുച്ചിപ്പുടി
8.തമിഴ്നാട്ടിൽ 'ചോള മണ്ഡലം കലാഗ്രാമം' സ്ഥാപിച്ച ചിത്രകാരൻ .?
കെ.സി.എസ്.പണിക്കർ
9.നാട്യ ശാസ്ത്രത്തിലെ ശ്ലോകങ്ങളുടെ എണ്ണം .?
1000
10.ശൃംഗാര ഭാവത്തി ന് കൂടുതൽ ഊന്നൽ നൽകുന്ന നൃത്തരൂപം?
മോഹിനിയാട്ടം
11.തമാശ' ഏതു സംസ്ഥാനത്തെ നൃത്ത രൂപമാണ് .?
മഹാരാഷ്ട്ര
12.സ്ത്രീകളെയും മുനിമാരെയും പ്രതിനിധീകരിക്കുന്ന കഥകളിയിലെ വേഷം.?
മിനുക്ക്
13.ലോക പൈതൃകമായി യുനസ്കോ അംഗീകരിച്ച ആദ്യ ഭാരതീയ നൃത്ത രൂപം .?
കൂടിയാട്ടം
14.ബിഹു' ഏതു സംസ്ഥാനത്തെ നൃത്തരൂപമാണ്‌ .?
ആസാം
15.ഭരതനാട്യം ഉത്ഭവിച്ച നാട് .?
തമിഴ്നാട്
16.ഒഡീസി ഏതു സംസ്ഥാനത്തെ നൃത്തരൂപമാണ്‌ .?
ഒറീസ്സ
17.മണിപ്പൂരിലെ പരമ്പരാഗതമായ ക്ലാസിക്കൽ നൃത്തരൂപമാണ്‌ .?
മണിപ്പൂരി
18.ബാഗ്‌റ ഏതു സംസ്ഥാനത്തെ നൃത്തരൂപമാണ് ?
പഞ്ചാബ്

No comments:

Post a Comment

Easy English (ഈസി ഇംഗ്ലീഷ് )-Active and Passive Voice - part 2 ,ആക്റ്റീവ് ആൻഡ് പാസ്സീവ് വോയിസ് -part 2

  വിവിധ tense കളുടെ           active and  Passive voice  രൂപം   Active And Passive Voice Tense Wise Rules           നമുക്കറിയാം  മൊത...