Reni Raveendran

Tuesday, March 21, 2017

Easy English (ഈസി ഇംഗ്ലീഷ് ) -Parts of speech (Word classes)-part 3 . Pronoun (പ്രൊനൗൻ )-സർവ്വനാമം

 Pronoun (പ്രൊനൗൻ )-സർവ്വനാമം

    A pronoun is a word that takes the place of a noun eg:-(I, me, he, she, herself, you, it, that, they, each, few, many, who, whoever, whose, someone, everybody, etc.)

Noun ന് പകരമായി നിൽക്കുന്ന വാക്ക് .
eg:Sam is a smart boy .Sam is plyaing football ഈ വാക്യത്തിൽ Sam എന്ന noun രണ്ടുതവണ ആവർത്തിച്ചു വരുന്നു ,ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ Sam എന്ന noun നു പകരമായി he ഉപയോഗിക്കുന്നു.Sam is a smart boy.He is plyaing football .
I, me, he, she, herself, you, it, that, they, each, few, many, who, whoever, whose, someone, everybody,etc എന്നിവയെല്ലാം pronoun നു ഉദാഹരങ്ങളാണ്
There are several different classes of pronouns
നൗണിന് പകരമായി നിൽക്കുന്ന പ്രൊനൗൻ ,ഒരു വാക്യത്തിൽ ഉപയോഗിക്കുന്ന രൂപമനുസരിച് പല വിഭാഗങ്ങളായി തരം തിരിച്ചിട്ടുണ്ട് .
അവ ഏതെല്ലാമാണെന്ന് നോക്കാം
1. Personal pronoun -

-person (ഇംഗ്ലീഷിൽ മൂന്നു persons ഉണ്ട് ,first person,second person ,third person ) ,
-number അതായത് singular and plural ,
-gender അതായത് male ,female and neutral ,ആൻഡ്
-cases അതായത് subject and object .എന്നിവയുടെ അടിസ്ഥാനത്തിൽ personal pronouns ഉപയോഗിക്കപ്പെടുന്നു .
________________________________________________
What Are First Person Pronouns?എന്താണ് ഫസ്റ്റ് പേഴ്സൺ പ്രൊനൗൺസ്‌ ?
First person pronouns always refer to the speaker himself. These pronouns are only used when the speaker is making a statement about himself or herself.
ഒരാൾ സ്വന്തം കാര്യത്തെക്കുറിച്ചു സംസാരിക്കുന്ന സമയം First Person Pronouns എന്നറിയപ്പെടുന്നു
eg:-
I/we (subject, singular/plural). ഇവിടെ I എന്നത് singular subject ഉം we എന്നത് plural subject ഉം ആണ് .
I prefer coffee to tea . (First person singular)
We prefer apples to orange . (First person plural) .
ഇത്തരം പ്രൊനൗൺസ്‌ subject pronouns എന്നും അറിയപ്പെടുന്നു
me/us (object, singular/plural) ഇവിടെ me എന്നത് singular object ഉം us എന്നത് plural object ഉം ആണ്
Jack asked me.
Jack asked us.
ഇത്തരം പ്രൊനൗൺസ്‌ object pronouns എന്നും അറിയപ്പെടുന്നു .എവിടെ object ന് പകരമായി ആണ് പ്രൊനൗൻ പ്രയോഗിക്കുന്നത്
mine/ours (possessive, singular/plural)
The hat is mine.
The hat is ours.
ഇത്തരം പ്രൊനൗൺസ്‌ possessive pronouns എന്നും അറിയപ്പെടുന്നു .
my/our (possessive, modifying a noun, singular/plural)
That is my car
That is our car
I ,my ,me ,mine ,we ,our ,us ,ours എന്നിവയാണ് first person pronoun ൽ(singular / plural ) വരുന്നത് .
_____________________________________________________
What Are Second Person Pronouns?
എന്താണ് സെക്കന്റ് പേഴ്സൺ പ്രൊനൗൺസ്‌ ?
മറ്റൊരാളെ കുറിച്ച് പരാമർശിക്കുന്ന സമയത് അയാളുടെ പേരിനു പകരമായി second person pronoun ഉപയോഗിക്കുന്നു
ചില ഉദാഹരങ്ങൾ
you (subject, singular/plural)
You are looking good today .
you (object, singular/plural)
Mohan addressed you.
yours (possessive, singular/plural)
The chocolate is yours
your (possessive, modifying a noun, singular/plural)
That is your mistake .
.you ,yours ,your എന്നിവയാണ് സെക്കന്റ് പേഴ്സൺ പ്രൊനൗൻ ആയി ഉപയോഗിക്കുന്നത് .
_____________________________________________________
What Are Third Person Pronouns?എന്താണ് തേർഡ് പേഴ്സൺ പ്രൊനൗൺസ്‌ ?
ഒരാൾ മൂന്നാമതൊരു വ്യക്തിയെ/ വ്യക്തികളെ പറ്റിയോ,വസ്തു /വസ്തുക്കളെ പറ്റിയോ പരാമർശിക്കുന്ന തിന്നാന് തേർഡ് പേഴ്സൺ പ്രൊനൗൻ എന്ന് പറയുന്നത് .
(These pronouns are used when the speaker is making a statement about a third party.)
ചില ഉദാഹരങ്ങൾ
he, she, it / they (subject, singular/plural)
He prefers coffee to hot cocoa. (Third person singular)
They prefer tea to coffee. (Third person plural)
him, her, it / them (object, singular/plural)
Jacob punished her.
his, hers, its / theirs (possessive, singular/plural)
The hat is theirs.
his, her, its / their (possessive, modifying a noun, singular/plural)
That is their hat.
he, she, it,him, her,his, hers, its,they,them,theirs,their എന്നിവയാണ് തേർഡ് പേഴ്സൺ പ്രൊനൗൻ ആയി ഉപയോകിക്കുന്നത് .
______________________________________________________
2.Possessive pronouns (പൊസ്സസ്സീവ് പ്രൊനൗൺസ്‌ )-
----------------------------------------------------------------------------
എന്തിനെയെങ്കിലും ഉടമസ്ഥത സംബന്ധിച്ചുള്ള കാര്യങ്ങൾ പറയുന്ന അവസരത്തിൽ Possessive pronouns(പൊസ്സസ്സീവ് പ്രൊനൗൺസ്‌ )ഉപയോഗിക്കുന്നു .(mine, yours, hers, ours, yours, theirs.)
eg :- this pen is mine ,
those books are yours
(Possessive pronouns are used to indicate possession (in a broad sense). )
3. Reflexive pronouns (റിഫ്ലെക്സിവ് പ്രൊനൗൺസ്‌)
-----------------------------------------------------------------------------
-റിഫ്ലെക്സിവ് പ്രൊനൗൺസ്‌ self അല്ലെങ്കിൽ selves ഉപയോഗിച്ച് വരുന്നത് .ഒരു വ്യക്തി സ്വയം ഒരു കാര്യം ചെയ്യുന്ന അവസരത്തിൽ ഉപയോഗിക്കുന്നു .
eg :-Ram paint himself
(Reflexive pronouns are used when a person or thing acts on itself, for example, John cut himself.)
4.Reciprocal pronouns :-റെസിപ്രോക്കൽ പ്രൊനൗൺസ്‌
----------------------------------------------------------------------------------
Reciprocal pronouns:-പരസ്പര പൂരകങ്ങളായ ബന്ധങ്ങളെ പരാമർശിക്കുന്ന സമയങ്ങളിൽ ഉപയോഗിക്കുന്നു .രണ്ടു റേസിപ്രോക്കൽ പ്രൊനൗൺസ്‌ ആണുള്ളത് അവ each other, one another eg -Tom and Marry gave each other gold rings on their wedding day.
The students congratulated one another after getting good result in examinationas
(Reciprocal pronouns refer to a reciprocal relationship (each other, one another).) eg -: They do not like each other. )
5. Demonstrative pronouns (ഡെമോൺസ്‌ട്രേറ്റിവ് പ്രൊനൗൻ):
--------------------
-this ,that എന്നിവയും അവയുടെ plural form ആയ these ,those എന്നിവയാണ് Demonstrative pronouns.ഇത് ഉപയോഗിക്കുന്നത്.
eg :-. This was my mother’s house .
That looks like my car.
These are nice shoes.
Those look like golden chains .
(Demonstrative pronouns ( this, that and their plurals these, those) )
6. Indefinite pronouns (ഇൻഡെഫിനിറ്റ് പ്രൊനൗൺസ്‌ ):-
------------------------------------------------------------------------------------
ഒരാളെയോ,ഓരോരുത്തരെയും പ്രത്യേകമായിഎടുത്തു പറയാതെ ,സാമാന്യ രൂപത്തിൽ പറയുന്ന വാക്കുകളാണ് indefinite pronouns ,eg :-many ,more ,both ,most ,few ,somebody ,everybody ,anyone ,everyone ,nobody, something ,everything
(Indefinite pronouns, the largest group of pronouns, refer to one or more unspecified persons or things).
eg :-Somebody ate my sandwich!
Everyone says she is beautiful .
ആളുകളുടെ സാമീപ്യം ഇല്ലാത്ത അവസ്ഥയിൽ ഉപയോഗിക്കുന്ന indefinite pronoun ,നെഗറ്റീവ് പ്രൊനൗൻ എന്നും അറിയപ്പെടുന്നു .(Negative pronouns indicate the non-existence of people or things.nobody ,no one . eg :-Nobody thinks that.,No one wants to hear about my health problems.
7. Relative pronouns (റിലേറ്റീവ് പ്രൊനൗൺസ്‌ ):-
-----------------------------------------------------------------------
ഒരേ നൗൻ വരുന്ന രണ്ടു വാക്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കാനായി ഉപയോഗിക്കുന്ന വാക്കാണ് റിലേറ്റീവ് പ്രൊനൗൻ which, that, whose, whoever, whomever, , and whom. ചില സാഹചര്യങ്ങളിൽ what, when, who and where ഈ വാക്കുക്കളും റിലേറ്റീവ് പ്രൊനൗൻ ആയി പ്രവർത്തിക്കും .
eg :-I saw a girl .She was very beautiful .(ഞാൻ ഒരു പെൺകുട്ടിയെ കണ്ടു .അവൾ വളരെ സുന്ദരിയായിരുന്നു) ഈ വാക്യങ്ങളെ തമ്മിൽ കൂട്ടിയോജിപ്പിക്കാൻ who എന്ന pronoun ഉപയോഗിക്കുന്നു .I saw a girl who was very beautiful
The cyclist who won the race trained hard.
The pants that I bought yesterday are already stained.
I am looking for someone who can watch my dog while I go on vacation.
The police needed details that could help identify the robber
(A relative pronoun is one which is used to refer to nouns mentioned previously, whether they are people, places, things, animals, or ideas. Relative pronouns can be used to join two sentences.)
8. Interrogative pronouns (ഇന്ററോഗേറ്റീവ് പ്രൊനൗൺസ്‌ )
-------------------------------------------------------------------------------------
ചോദ്യങ്ങളിൽ noun നു പകരമായി ഉപയോഗിക്കുന്ന what, which, who, whom, and whose.എന്നിവയാണ് Interrogative pronouns.
eg :What do you want for dinner?
Which color do you prefer?
Who is that?
Whom do you live with?
Whose parents are those?

No comments:

Post a Comment

Easy English (ഈസി ഇംഗ്ലീഷ് )-Active and Passive Voice - part 2 ,ആക്റ്റീവ് ആൻഡ് പാസ്സീവ് വോയിസ് -part 2

  വിവിധ tense കളുടെ           active and  Passive voice  രൂപം   Active And Passive Voice Tense Wise Rules           നമുക്കറിയാം  മൊത...