കേരള ചരിത്രം തിരുവിതാംകൂർ രാജവംശം
- കൊല്ലo ആസ്ഥാനമായുള്ള വേണാടിന്റെ ഭാഗമായിരുന്ന തൃപ്പാപ്പുർ സ്വരൂപം പിന്നീട് ഏതു പേരിലാണ് പ്രശസ്തമായത് ?തിരുവിതാംകൂർ
- വേണാട് ഭരിച്ചിരുന്ന ആദ്യത്തെ രാജാക്കന്മാർ ?ആയ് രാജാക്കന്മാർ (ആയ് വേലുകൾ) 3.തിരുവിതാംകൂർ ആദ്യ കാലത്ത് അറിയപ്പെട്ടിരുന്ന പേരുകൾ ?ശ്രീവാഴുംകോട്, തിരുവാഴുംകോട്, തിരുവാങ്കോട്, തിരുവിതാംകോട്.
- തിരുവിതാംകോടിൻറെ തലസ്ഥാനം ?കൽക്കുളo (പത്മനാഭപുരം)
- തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിൽ സ്ഥിതിചെയ്യുന്ന തിരുവിതാംകൂർ കൊട്ടാര സമുച്ചയo ?പത്മനാഭപുരം കൊട്ടാരം. (തിരുവിതാംകൂർ ഭരിച്ച ഇരവിപിള്ള ഇരവിവർമ്മ കുലശേഖര പെരുമാളാണ് നിർമിച്ചത്
- ആധുനിക തിരുവിതാംകൂറിന്റെ ശില്പ്പി എന്ന നിലയിൽ പ്രശസ്തി ആർജിച്ച ഭരണാധികാരി? ശ്രീ അനിഴം തിരുനാൾ വീരബാല മാർത്താണ്ഡവർമ്മൻ എന്ന മാർത്താണ്ഡവർമ്മ )(1706 -1758 )
- തിരുവിതാംകൂർ രാജ ഭരണത്തിന് സഹായം ചെയ്തു വന്ന വേണാട്ടിലെ പ്രമുഖമായ എട്ടു നായർ തറവാടുകളിലെ കാരണവന്മാർ അറിയപ്പെട്ടിരുന്ന പേര് ?എട്ടുവീട്ടിൽ പിള്ളമാർ
- ഗൂഢാലോചന കുറ്റം ചുമത്തി എട്ടുവീട്ടിൽ പിള്ളമാരെ വധിക്കാൻ ഉത്തരവിട്ട തിരുവിതാംകൂർ രാജാവ് ?മാർത്താണ്ഡവർമ്മ
- ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ പുരാതന ഭരണസമിതിയാണ് ?എട്ടരയോഗം
- ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയെ ഏതു യുദ്ധത്തിലാണ് മാർത്താണ്ഡവർമ്മ പരാജയപ്പെടുത്തിയത് ?കുളച്ചൽ യുദ്ധം(1741 ഓഗസ്റ്റ് 10)
- ഏഷ്യയിലെ തന്നെ വിദേശശക്തിക്കെതിരെയുള്ള ആദ്യ ജയമായിരുന്നു ?കുളച്ചൽ യുദ്ധം
- അന്നത്തെ ഡച്ച് അഡ്മിറൽ ?ഡെ ലെന്നൊയി
- ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ നാവികസേന കമാന്ററും, പിന്നീട് തിരുവിതാംകൂറിന്റെ സൈന്യാധിപനും ആയി മാറിയ വ്യക്തി ? ഡെ ലെന്നൊയി
- മാർത്താണ്ഡവർമ്മ തന്റെ രാജ്യം കുലദൈവമായ ശ്രീ പത്മനാഭസ്വാമിക്ക് സമർപ്പിച്ച ചരിത്രസംഭവം ?തൃപ്പടി ദാനം (1750 ജനുവരി 3 )
- രണ്ടാമത്തെ തൃപ്പടിദാനം നടന്നത് ഏതു രാജാവിന്റെ കാലത്ത് ? മാർത്താണ്ഡവർമക്കുശേഷം തിരുവിതാംകൂർ ഭരിച്ച കാർത്തിക തിരുനാൾ (ധർമ്മരാജ )
- മാർത്താണ്ഡവർമയുടെ കാലത്ത് ഗ്രാമങ്ങളുടെ അധികാരി അറിയപ്പെട്ടിരുന്ന പേര് ?പാർവ്വതികാർ ( പ്രവർത്തികാർ/പാർവത്യകാർ)
- പലഗ്രാമങ്ങൾ കൂടിച്ചേരുന്നതായിരുന്നു ?മണ്ഡപം.
- മണ്ഡപത്തിന്റെ അധികാരി ? മണ്ഡപത്തുംവാതുക്കൽ
- മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ ഏറ്റവും വിശ്വസ്‌തനായ മന്ത്രി (ദളവ) ആയിരുന്നു?രാമയ്യൻ
- എം.സി. റോഡ് അഥവാ മെയിൻ സെൻട്രൽ റോഡ് നിർമ്മിച്ചത് ഏതു ഭരണാധികാരിയുടെ കാലത്താണ് ? മാർത്താണ്ഡവർമ്മ
- മാർത്താണ്ഡവർമ്മയുടെ കാലത്ത് സർക്കാർ ജോലിയിലും സൈന്യത്തിലും നല്ല സേവനം കാഴ്ചവെക്കുന്നവർക്കായി ഏർപ്പെടുത്തിയ ഒരു ബഹുമതിയാണ് ?'ചെമ്പകരാമൻ' പട്ടം
- മാർത്താണ്ഡവർമ്മയ്ക്കു ശേഷം തിരിവിതാംകൂർ ഭരിച്ച രാജാവ് ?അനന്തരവനായ കാർത്തികതിരുനാൾ രാമവർമ്മ
- ധർമ്മരാജ എന്നറിയപ്പെട്ടിരുന്ന രാജാവ് ?കാർത്തികതിരുനാൾ രാമവർമ്മ
- 1795 ൽ തിരുവിതാംകൂറിന്റെ തലസ്ഥാനം പത്മനാഭപുരത്തു നിന്നും തിരുവനന്തപുരത്തേക്കു മാറ്റിയ ഭരണാധികാരി ? കാർത്തിക തിരുനാൾ രാമ വർമ്മ (ധർമ്മരാജ.)
- ഏറ്റവുമധികം കാലം (1758 മുതൽ 1798 വരെ) തിരുവിതാംകൂർ ഭരിച്ച ഭരണാധികാരി?കാർത്തികതിരുനാൾ രാമവർമ്മ (ധർമ്മരാജ.)
- തിരിവിതാംകൂറിലെ രാജാക്കന്മാരായിരുന്ന കാർത്തിക തിരുനാൾ രാമ വർമ്മയുടെയും, അവിട്ടം തിരുനാൾ ബാലരാമ വർമ്മയുടേയും ഭരണകാലത്ത് ദിവാനായിരുന്ന വ്യക്തി ?രാജാ കേശവദാസ് (1745-1799).
- രാജാകേശവദാസനെ കേന്ദ്രകഥാപാത്രമാക്കി സി.വി. രാമൻപിള്ള എഴുതിയ രണ്ടു ചരിത്രാഖ്യായികകൾ ?ധർമ്മരാജാ,രാമരാജാബഹദൂർ
- ജനങ്ങൾ ആദരപൂർവ്വം രാജാകേശവദാസനെ വിളിച്ചിരുന്ന പേര് ?വലിയദിവാൻജി
- ഏതു ബ്രിട്ടീഷ് ഗവർണ്ണറാണ് കേശവദാസിന് "രാജാ" എന്ന പദവി നൽകി ആദരിച്ചത് ?മോർണിങ്ങ്‌ടൺ.
- 1789-ലെ ടിപ്പു സുൽത്താന്റെ പടയോട്ടത്തെ നെടുംകോട്ടയ്ക്കടുത്തു വച്ച് തിരുവിതാംകൂർ സൈന്യം എതിരിട്ട് തോല്പ്പിച്ചത് ആരുടെ നേതൃത്യത്തിലായിരുന്നു ?കേശവദാസന്റെ
- 1809 ജനുവരി 14 നു കുണ്ടറ വിളംബരം നടത്തിയ തിരുവിതാംകൂർ ദളവ ആയിരുന്ന വ്യക്തി ?വേലായുധൻ ചെമ്പകരാമൻ തമ്പി (വേലുത്തമ്പി )
- ആരുടെ ഭരണകാലത്താണ് വേലുത്തമ്പി തിരുവിതാംകൂറിന്റെ ദളവ ആയിരുന്നത് ?അവിട്ടം തിരുനാൾ ബാലരാമവർമ്മ
- എവിടെ വെച്ചാണ് വേലുത്തമ്പി ദളവ ആത്മഹത്യ ചെയ്തത് ?മണ്ണടി, അടൂർ
- 1810 മുതൽ 1815 വരെ തിരുവിതാംകൂർ രാജ്യം ഭരിച്ച മഹാറാണി? മഹാറാണി ആയില്യം തിരുനാൾ ഗൗരി ലക്ഷ്മിഭായി
- തിരുവിതാംകൂറിൽ നേരിട്ട് രാജ്യം ഭരിച്ച ഒരേ ഒരു മഹാറാണി?മഹാറാണി ആയില്യം തിരുനാൾ ഗൗരി ലക്ഷ്മിഭായി (1810-1813 കാലയളവിൽ മഹാറാണിയായി നേരിട്ടും, 1813-1815 ൽ തന്റെ മരണം വരെ പുത്രൻ സ്വാതിതിരുനാളിനുവേണ്ടി റീജന്റായും)
- ‘ഗർഭശ്രീമാൻ’ എന്ന് വിശേഷിപ്പിക്കപ്പെട്ട പത്തൊമ്പതാം നൂറ്റാണ്ടിൽ (1829-1846) തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവ്? സ്വാതി തിരുനാൾ രാമവർമ്മ.
- സ്വാതിതിരുനാൾ രാമവർമ്മയുടെ പിതാവ് ? രാജാ രാജവർമ്മ വലിയ കോയിത്തമ്പുരാൻ
- തിരുവനന്തപുരത്തെ വാനനിരീക്ഷണ കേന്ദ്രം, തിരുവനനതപുരം യൂണിവെർസിറ്റി കോളേജ്, ആദ്യ സർക്കാർ അംഗീക്രിത അച്ചടിശാല, കോടതി, തിരുവിതാംകൂർ കോഡ് ഓഫ് റെഗുലെഷൻസ്, ആദ്യ കാനേഷുമാരി കണക്കെടുപ്പ് തുടങ്ങിയവ ആരുടെ ഭരണപരിഷ്കാരങ്ങളാണ്?സ്വാതി തിരുനാൾ രാമവർമ്മ
- കേരള സംഗീതത്തിന്റെ ചക്രവർത്തി എന്നു അറിയപ്പെടുന്ന തിരുവിതാംകൂർ മഹാരാജാവ് ?സ്വാതി തിരുനാൾ രാമവർമ്മ
- തിരുവനന്തപുരത്ത് പത്മസ്വാമി ക്ഷേത്രത്തിന്റെ സമീപത്തായി സ്വാതിതിരുനാൾ രാമവർമ്മ പണി തീർത്ത കൊട്ടാരo ?കുതിര മാളിക ( പുത്തൻ മാളിക കൊട്ടാരം).
- 1848 ഏപ്രിൽ 29ന് കിളിമാനൂർ കൊട്ടാരത്തിൽ ജനിച്ച പ്രശസ്ത ചിത്രകാരൻ ?രാജാ രവിവർമ്മ
- സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സിലെ പ്രശസ്ത കവികൾ ആരെല്ലാമായിരുന്നു ?ഇരയിമ്മൻതമ്പി, കിളിമാനൂർ രാജ രാജ വർമ്മ കോയിത്തമ്പുരാൻ
- സ്വാതിതിരുനാളിന്റെ സദസ്സിലെ മഹാനായ ഒരു കർണ്ണാടകസംഗീതജ്ഞനായിരുന്നു? ഷഡ്കാലഗോവിന്ദമാരാർ
- ആട്ടക്കഥകളായ കീചക വധവും ഉത്തരാ സ്വയംവരവും രചിച്ചതാരാണ്?ഇരയിമ്മൻതമ്പി
- മലയാളത്തിലെ പ്രസിദ്ധമായ താരാട്ടുപാട്ടായ ഓമനത്തിങ്കൾ കിടാവോ... എന്നു തുടങ്ങുന്ന ഗാനം രചിച്ചത് ? ഇരയിമ്മൻ തമ്പി
- കരീന്ദ്രൻ, ചെറുന്നി ,ദ്രുതകവിമണി, കരിമണി എന്നീ പേരുകളിൽ അറിയപ്പെട്ട സ്വാതി തിരുനാൾ രാമവർമ്മയുടെ സദസ്സിലെ ഒരു സംസ്കൃതകവിയായിരുന്നു ?കിളിമാനൂർ രാജ രാജ വർമ്മ കോയിത്തമ്പുരാൻ
- ആട്ടക്കഥയായ രാവണ വിജയവും ,സീതങ്കൻ തുള്ളലായ സന്താന ഗോപാലവും രചിച്ചത് ?കിളിമാനൂർ രാജ രാജ വർമ്മ കോയിത്തമ്പുരാൻ
- 1888-ൽ പ്രജാസഭ സ്ഥാപിച്ച തിരുവിതാംകൂർ മഹാരാജാവ് ? ശ്രീമൂലം തിരുനാൾ മഹാരാജാവ്.
- ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ കാലത്ത് തിരുവിതാംകൂറിൽ ഉയർന്ന ഔദ്യോഗിക സ്ഥാനങ്ങളിൽ മലയാളികൾക്ക് പ്രാധാന്യം വേണമെന്നും, ഉദ്യോഗങ്ങളിൽ നാട്ടുകാർക്ക് ജാതി-മത പരിഗണനയില്ലാതെ മുൻഗണന നൽകുകയും ,നിയമനങ്ങളിൽ ആനുപാതിക പ്രാധിനിത്യം വേണമെന്നും ആവശ്യവുമായി 1891 ജനുവരിമാസം അന്നത്തെ മഹാരാജാവിന് നൽകിയ നിവേദനമാണ്? മലയാളി മെമ്മോറിയൽ
- ഈഴവർക്ക് നേരെയുള്ള അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 13,176 ഈഴവർ ഒപ്പിട്ട് 1896 സെപ്റ്റംബർ 3ന് തിരുവിതാംകൂർ മഹാരാജാവ് ശ്രീമൂലം തിരുനാളിനു് ഡോ. പല്പുവിന്റെ നേതൃത്വത്തിൽ സമർപ്പിച്ച മഹാനിവേദനമാണു് ?ഈഴവമെമ്മോറിയൽ ഹർജി
- തിരുവിതാംകൂറിലെ അവസാന രാജപ്രതിനിധി (റീജെന്റ് 1924 -1931)ആയിരുന്ന മഹാറാണി ? പൂരാടം തിരുനാൾ സേതു ലക്ഷ്മിഭായി വരെയായിരുന്നു ഇവരുടെ ഭരണകാലഘട്ടം(ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മയ്ക്ക് വേണ്ടി )
- തിരുവിതാംകുറിന്റെ അവസാനത്തെയും , അമ്പതിനാലാമത്തെയും ഭരണാധികാരി? ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ (നവംബർ 7, 1912 – ജൂലൈ 19, 1991)
- തിരുവിതാംകൂരിനെ ഇന്ത്യൻ യൂനിയനിൽ ലയിപ്പിച്ചത് ഏതു വർഷമാണ് ? 1949
- 1949 മുതൽ 1956 വരെ തിരു-കൊച്ചി സംസ്ഥാനത്തിന്റെ രാജപ്രമുഖനായി സേവനം അനുഷ്ടിച്ച തിരുവിതാകൂർ മഹാരാജാവ് ? ശ്രീ ചിത്തിര തിരുനാൾ
- സ്വാതന്ത്രലബ്ദിക്ക് ശേഷം തിരുവിതാംകൂരിന്റെ ടൈറ്റുലാർ മഹാരാജാവായി അറിയപ്പെട്ട രാജാവ് ? ശ്രീ ചിത്തിര തിരുനാൾ
- കവടിയാർ കൊട്ടാരം 1931 ൽ പണികഴിപ്പിച്ച രാജാവ് ? ചിത്തിര തിരുനാൾ ബാലരാമവർമ്മ
- തിരുവിതാംകൂർ വ്യവസായ-വൽകരണത്തിന്റെ പിതാവ് എന്നറിയപെടുന്ന രാജാവ് ?ശ്രീ ചിത്തിര തിരുനാൾ
- തിരുവിതാംകൂർ സർവ്വകലാശാല (ഇപ്പോഴത്തെ കേരള സർവ്വകലാശാല) സ്ഥാപിച്ച രാജാവ് ? ശ്രീ ചിത്തിര തിരുനാൾ
- ക്ഷേത്രപ്രവേശന വിളംബരം (1936 നവംബർ 12)നടത്തിയ രാജാവ് ?ശ്രീ ചിത്തിര തിരുനാൾ
- ചിത്തിരതിരുനാൾ മഹാരാജാവിന്റെ കാലത്തുള്ള ദിവാൻ ? സർ സി.പി. രാമസ്വാമി അയ്യർ
- 1946 ഒക്ടോബർ 24-ൽ ജന്മിമാർക്ക് എതിരേ കുടിയാന്മാരായ കർഷകരും കർഷകത്തൊഴിലാളികളും കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടത്തിയ സമരo ?പുന്നപ്ര-വയലാർ സമരം
- തിരുവിതാംകൂർ മഹാരാജാവ് രാജപ്രമുഖ് ആയി തിരു-കൊച്ചി സംസ്ഥാനം രൂപീകൃതമായ വർഷം ?1949 ജുലൈ 1
- തിരുകൊച്ചി സംസ്ഥാനത്തെ പഴയ മദ്രാസ് സംസ്ഥാനത്തിലെ മലബാർ ജില്ലയുമായി ചേർത്ത് രാജപ്രമുഖിനു പകരം ഇന്ത്യൻ പ്രസിഡൻറ് നിയമിച്ച ഗവർണറുടെ ഭരണത്തിൻ കീഴിൽ കേരള സംസ്ഥാനം നിലവിൽ വന്ന വർഷം ?1956 നവംബർ 1
- ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെയും തിരുവിതാംകൂർ രാജവംശത്തിന്റെ ഇപ്പോളത്തെ (56-ാമത്തെ) സ്ഥാനിയും തിരുവിതാംകൂറിന്റെ ഇപ്പോഴത്തെ റ്റൈറ്റുലർ മഹാരാജാവുമാണ്?മൂലം തിരുനാൾ രാമവർമ്മ

No comments:
Post a Comment