ത്രിപുര
- ത്രിപുരയുടെ തലസ്ഥാനം? അഗർത്തല
- അതിർത്തി സംസ്ഥാനങ്ങൾ ?മിസോറാം,അസം,മേഘാലയ
- അതിർത്തി പങ്കിടുന്ന രാജ്യം?ബംഗ്ലാദേശ്
- സംസ്ഥാന രൂപീകരണം?1972 ജനുവരി 21
- ഇന്ത്യൻ യൂണിയനിൽ അംഗമായ വര്ഷം ?-1947 സെപ്റ്റംബർ .9
- ത്രിപുര ഒരു കേന്ദ്ര ഭരണപ്രദേശമായതു?1956 നവംബര്
- ഔദ്യോഗിക ഭാഷ ?ബംഗാളി
- ത്രിപുരയെക്കാൾ ചെറിയ സംസ്ഥാനങ്ങൾ ഏതെല്ലാം?ഗോവ ,സിക്കിം
- 57 ശതമാനവും വനഭൂമിയുള്ള സംസ്ഥാനം?ത്രിപുര
- ജില്ലകളുടെ എണ്ണം?8
- കേരളം കഴിഞ്ഞാൽ കൂടുതൽ റബ്ബർ ഉത്പാദനം നടത്തുന്ന സംസ്ഥാനം?ത്രിപുര
- പ്രധാന കൃഷി?നെല്ല്
- പ്രധാന ഉത്സവം?ദുർഗ്ഗാ പൂജ
- വടക്കു കിഴക്കെ(നോർത്ത് ഈസ്റ്റ്) ഇന്ത്യയിലെ ഏറ്റവും വലിയ മ്യൂസിയം?ഉജ്ജയനന്ദ പാലസ്,ത്രിപുര
- 1993 മുതൽ കമ്മ്യൂണിസ്റ്റ് ഭരണം നിലവിലുള്ള സംസ്ഥാനം?ത്രിപുര
- ത്രിപുരയിലെ ഏറ്റവും വലിയ നദി?ഗോമതി
- ആദ്യത്തെ മുഖ്യമന്ത്രി ?സചിന്ദ്ര ലാൽ സിംഗ്
- ത്രിപുരയിലെ പ്രശസ്തമായ ഭുവനേശ്വരി ടെംപിൾ സ്ഥിതി ചെയ്യുന്നത് ഏതു നദിതീരത്താണ് ?ഗോമതി
- ONGC ഖനനം ത്രിപുരയിൽ തുടങ്ങിയ വര്ഷം?1972
- ത്രിപുരയിലെ ഏതു രാജാവാണ് പ്രസ്തമായ നീർമഹൽ നിർമ്മിച്ചത്?മഹാരാജ ബീർ ബിക്രം
- ത്രിപുരയിൽ നിലനിന്നിരുന്ന പുരാതന രാജവംശം?ത്രിപ്ര (twipra) രാജവംശം
- ത്രിപുരയുടെ ചരിത്രം പ്രതിപാദിക്കുന്ന ചരിത്രരേഖ ?രാജ് മാല
- ത്രിപുരയുടെ സംസ്ഥാന പക്ഷി? പച്ച പ്രാവ് (ഗ്രീൻ ഇംപീരിയൽ പീജിയൻ)
- സംസ്ഥാന വൃക്ഷം?അഗർ
- സംസ്ഥാന പുഷ്പം?നാഗേസർ
- ത്രിപുരയിലെ നാഷണൽ പാര്കുകളുടെ എണ്ണം ?2
- അവ ഏതെല്ലാം?
- ക്‌ളൗഡ്‌ഡെഡ് ലെപ്പേർഡ് നാഷണൽ പാർക്ക്,രാജബരി നാഷണൽ പാർക്ക്
- ത്രിപുരയിലെ ഗോത്രവർഗങ്ങളുടെ എണ്ണം?19(30 ശതമാനത്തോളം ജനസംഖ്യ ഈ ഗോത്ര വർക്കാരാണ്)
- പ്രധാന ഗോത്രവർഗം ?ത്രിപുരി
- ത്രിപുരി ആളുകൾ സംസാരിക്കുന്ന ഭാഷ ?കോക് ബോറോക് (Kokborok )
- ത്രിപുരയിലെ പ്രധാന ഒരു നാടോടിനൃത്തം?ഗോറിയ നൃത്തം
No comments:
Post a Comment