മേഘാലയ
- മേഘാലയയുടെ തലസ്ഥാനം ?ഷില്ലോംഗ്
- മേഘാലയയുടെ അതിർത്തി സംസ്ഥാനങ്ങൾ?അസം,ത്രിപുര, പശ്ചിമ ബംഗാൾ
- മേഘാലയയുമായി അതിർത്തി പങ്കിടുന്ന രാജ്യം?ബംഗ്ലാദേശ്
- മേഘാലയ ആദ്യം ഏതു സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു ?അസ്സാം
- സംസ്ഥാനം രൂപീകൃതമായതെന്ന് ?1972 ജനുവരി 21
- ലോകത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശം?മൗസിൻറം (മേഘാലയ )(ആദ്യം മേഘാലയയിലെ തന്നെ ചിറാപുഞ്ചി ആയിരുന്നു )
- ഔദ്യോഗിക ഭാഷ ? ഇംഗ്ലീഷ്
- മറ്റു പ്രധാന ഭാഷകൾ ?ഗാരോ, ഖാസി
- ആദ്യത്തെ മുഖ്യമന്ത്രി ?വില്യംസൺ എ സാഗ്മ
- ഇപ്പോളത്തെ മുഖ്യമന്ത്രി ?മുകുൾ സാഗ്മ
- മേഘാലയ എന്ന വാക്കിന്റെ അർഥം?മേഘങ്ങളുടെ ആലയം
- ജില്ലകളുടെ എണ്ണം ?7
- "കിഴക്കിന്റെ സ്കോട്ട്ലാൻഡ് (scotland of east )"എന്നറിയപ്പെടുന്ന സ്ഥലം ഷില്ലോങ്
- ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം ഏതാണ് ?മൗലിനൊങ് (മേഘാലയ)
- മേഘാലയയിലെ ഏറ്റവും വലിയ ഗോത്രവർഗം ഏതാണ് ?ഖാസികൾ
- നാഷണൽ പാര്കുകളുടെ എണ്ണം ? 2
- അവ ഏതെല്ലാം ?ബാൽഭാക്രാം ,നോക്രെക് നാഷണൽ പാർക്കുകൾ
- സംസ്ഥാന മൃഗം ?ക്‌ളൗഡ്‌ഡ് ലെപ്പേർഡ് ( Clouded Leopard)
- സംസ്ഥാന പക്ഷി ?ഹിൽ മൈന
- സംസ്ഥാന പുഷ്പം ?ലേഡി സ്ലിപ്പർ ഓർക്കിഡ്
- പഴയ പാരാമിലിറ്ററി ആയിരുന്ന അസം റൈഫിൾസ് ന്റെ ആസ്ഥാനം ?ഷില്ലോങ്
- ചിറാപുഞ്ചിയുടെ പുതിയ പേര് ?സൊഹ്‌റാ
- ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ നദിതട ദ്വീപ് (റിവർ ഐലൻഡ്)ഏതാണ് ?നൊങ്ക്ണം(Nongkhnum ,Meghalaya)(ഒന്നാമത്തേത് മജുലി (ബ്രഹ്മപുത്ര ))
- റെയിൽവേ പാതകൾ ഇല്ലാത്ത ഇന്ത്യൻ സംസ്ഥാനം ?മേഘാലയ
No comments:
Post a Comment