ഝാർഖണ്ഡ്
- തലസ്ഥാനം?റാഞ്ചി
- സംസ്ഥാനം രൂപികൃതമായത്?2000 നവംബർ 15
- മുൻപ് ഏതു സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു ?ബീഹാർ
- ഔദ്യോഗിക ഭാഷ? ഹിന്ദി
- ജില്ലകളുടെ എണ്ണം?24
- ആദ്യത്തെ മുഖ്യമന്ത്രി?ബാബുലാൽ മറാണ്ടി
- ഝാർഖണ്ഡ് സംസ്ഥാനത്തിന്റെ സബ് ക്യാപിറ്റൽ(ഉപ തലസ്ഥാനം)?ദുംക
- ഝാർഖണ്ഡിന്റെ അതിർത്തി സംസ്ഥാനങ്ങൾ?ബീഹാർ,പശ്ചിമ ബംഗാൾ,ഛത്തീസ്ഗഡ്,ഉത്തർപ്രദേശ്,ഒറീസ്സ
- ഝാർഖണ്ഡ് സംസ്ഥാനത്തിന്റെ സിംഹഭാഗവും സ്ഥിതിചെയ്യുന്നത് ഏതു പീഠഭൂമിയിലാണ്?ഛോട്ടാ നാഗ്പൂർ.
- ഝാർഖണ്ഡിലെ പ്രധാന വ്യാവസായികനഗരങ്ങൾ ഏതെല്ലാം?ജാംഷെഡ്‌പൂർ,ബൊക്കാറോ,സിന്ദ്രി,ധൻബാദ്
- "സ്റ്റീൽ സിറ്റി ഓഫ് ഇന്ത്യ" എന്നറിയപ്പെടുന്നത് ?ജംഷഡ്പൂർ
- ആരാണ് ജംഷഡ്പൂർ സിറ്റി സ്ഥാപിച്ചത് ?ജംഷെഡ്‌ജി നുസ്സർവാൻജി ടാറ്റ (Jamshetji Nusserwanji Tata)
- "ഇന്ത്യൻ വ്യവസായത്തിന്റെ പിതാവ് "എന്നറിയപ്പെടുന്നതാര് ?JN ടാറ്റ
- ടാറ്റ ഗ്രൂപ്പിന്റെ സ്ഥാപകൻ ?JN ടാറ്റ
- ജംഷഡ്പൂർ സിറ്റി ആദ്യം അറിയപ്പെട്ടിരുന്ന പേര് ?ടാറ്റാനഗർ.
- ജംഷഡ്പൂർ സിറ്റി എന്ന പേര് 1919 ൽ അന്നത്തെ ഏത് വൈസ്രോയിയാണ് JN ടാറ്റയോടുള്ള ബഹുമാനാർത്ഥം നൽകിയത്?ലോർഡ് ചെമ്മസ്‌ഫോർഡ്
- ഇന്ത്യയിലെ,ഏഷ്യയിലെ തന്നെ ആദ്യത്തെ ഇരുമ്പുരുക്ക് ഫാക്ടറി?ടാറ്റ ഇരുമ്പുരുക്ക് ഫാക്ടറി ,ജംഷഡ്പൂർ(TISCO,August 25, 1907,)
- JN ടാറ്റ സ്ഥാപിച്ച ഇരുമ്പുരുക്ക് ഫാക്ടറിയുടെ പേര് ?TISCO (Tata Iron and Steel Company)
- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ,ബംഗളുരു( May 27,1909,)സ്ഥാപിച്ചത് ആര് ?JN ടാറ്റ
- ജാർഖണ്ഡിലെ സംയുക്ത ഗോത്ര വികസന പദ്ധതി അറിയപ്പെടുന്ന പേര് ?മീസോ പ്രൊജക്റ്റ്
- ജാർഖണ്ഡിൽ എവിടെയാണ് സയൻസ് സിറ്റി സ്ഥാപിക്കാൻ പോകുന്നത് ?റാഞ്ചി
- ജാർഖണ്ഡിൽ എവിടെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ മീഥേൻ ഗ്യാസ് ശേഖരം സ്ഥിതിചെയ്യുന്നത് ?പർവത്പുർ
- ഝാർഖണ്ഡിലെ ഏതു നഗരത്തിലാണ് യുറേനിയം സംസ്കരണ ഫാക്ടറി സ്ഥാപിതമായത് ?ഘട്ട്ശിലാ
- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈൻസ് ('Indian Institute of Mines')സ്ഥിതിചെയ്യുന്നതെവിടെ ?ഡൻബാദ്,(ഝാർഖണ്ഡ്)
- ഏതു ഗവർണർ ജനറൽ ആണ് ഇന്ത്യൻ സ്കൂൾ ഓഫ് മൈൻ ആരംഭിച്ചത് ?ഇർവിൻ
- ജാർഖണ്ഡിലെ മറ്റൊരു പ്രമുഖ സ്റ്റീൽ പ്ലാന്റ് ?ബൊക്കാറോ സ്റ്റീൽ പ്ലാന്റ് (1964)
- ഝാർഖണ്ഡിലെ പ്രധാന ഗോത്ര വർഗ്ഗങ്ങൾ ഏതെല്ലാം?സന്താൾ,ഹൂ ,മുണ്ഡ,അസൂർ,ഗോണ്ട്(ഏറ്റവും കൂടുതലായി ഉള്ളത് സന്താൾ )
- മുണ്ഡ ഗോത്രവർഗക്കാർ അവരുടെ പൂർവികരുടെ അസ്ഥികൂടങ്ങൾ ശേഖരിച്ചു വെയ്ക്കുന്ന സ്ഥലം ?സസാസ്
- ഹുൻഡ്രു വെള്ളച്ചാട്ടം ഏതു നദിയിലാണ്?സുബർണരേഖ നദി
- ഝാർഖണ്ഡിലെ ജൈന മതക്കാരുടെ ഒരു തീർത്ഥാടന കേന്ദ്രം?പരസ്‌നാഥ് ഹിൽ
- സംസ്ഥാന മൃഗം?ആന
- സംസ്ഥാന പക്ഷി?കുയിൽ
- സംസ്ഥാന വൃക്ഷം?സാൽ (Saal)
- സംസ്ഥാന പുഷ്പം?പാലാഷ് ,(ചമത)
- നാഷണൽ പാര്കുകളുടെ എണ്ണം ?2
- അവ ഏതെല്ലാം?ബെറ്റ്‌ല (പലമാവു) നാഷണൽ പാർക്ക്,ഹസാരിബാഗ് നാഷണൽ പാർക്ക്
- ഝാർഖണ്ഡിലെ റാഞ്ചിയിൽ നിന്നുള്ള പ്രശസ്ത ക്രിക്കറ്റ് കളിക്കാരൻ ?M.S ധോണി
No comments:
Post a Comment