കണ്ണുനീരിൽ അടങ്ങിയിട്ടുള്ള ലൈസോസൈം എന്ന എൻസൈം ആണ് കണ്ണുനീരിനു സൂക്ഷ്മാണുക്കളെ നശിപ്പിക്കാനുള്ള കഴിവ് നൽകുന്നത് .ബാക്ടീരിയ പോലുള്ള സൂക്ഷ്മാണുക്കളെ ലൈസോസൈം നിർവീര്യമാക്കിക്കളയുന്നു .കണ്ണുനീരിനു ക്ഷാര സ്വഭാവമാണുള്ളത് ,ഇതും സൂക്ഷ്മാണുക്കളെ നശിപ്പിക്കുന്നതിന് സഹായകമാകുന്നു .വായുമുമായി കണ്ണ് എപ്പോളും സമ്പർക്കത്തിലേർപ്പെട്ടിരിക്കുവാണല്ലോ ,അതുകൊണ്ടുതന്നെ പല സൂക്ഷ്മാണുക്കളും കണ്ണിലെത്തപ്പെടാൻ സാധ്യതയുണ്ട് ,ഇതിൽ നിന്നൊക്കെ കണ്ണിനെ രക്ഷിക്കുക എന്നതാണ് കണ്ണുനീരിന്റെ ധർമ്മം
Reni Raveendran
!->
Subscribe to:
Post Comments (Atom)
Easy English (ഈസി ഇംഗ്ലീഷ് )-Active and Passive Voice - part 2 ,ആക്റ്റീവ് ആൻഡ് പാസ്സീവ് വോയിസ് -part 2
വിവിധ tense കളുടെ active and Passive voice രൂപം Active And Passive Voice Tense Wise Rules നമുക്കറിയാം മൊത...
-
കേരള ചരിത്രം സാമൂതിരി രാജവംശം ഏകദേശം 750 വർഷക്കാലം കേരളത്തിലെ കോഴിക്കോട് ഉൾപ്പെടുന്ന മലബാറ...
-
മലയാളത്തിലെ പ്രശസ്തമായ ആത്മകഥകൾ ഓർമ്മയുടെ അറകൾ - വൈക്കം മുഹമ്മദ് ബഷീർ ഓർമ്മയുടെ ഓളങ്ങളിൽ -ജി.ശങ്കര കുറുപ്പ് എന്റെ വക്കീൽ ജീവിതം -തകഴ...
-
കേരളത്തിലെ നദികൾ -1 കേരളത്തിലെ നദികളുടെ എണ്ണം ?44 എത്ര കിലോമീറ്ററിലധികം ദൈർഘ്യമുളള പുഴകളെയാണ് നദികളായി കണക്കാക്കുന്നത്?15 ...
No comments:
Post a Comment