മിക്ക മീനുകളും തിളക്കമുള്ള വെള്ളി നിറത്തിൽ കാണപ്പെടുന്നതെന്തുകൊണ്ട് ?
മീൻ ചെതുമ്പലിനു വെള്ളി നിറം ഉള്ളതെന്തുകൊണ്ട് ?
മീനുകൾ ആകർഷകമായ പല നിറങ്ങളിൽ കാണപ്പെടാറുണ്ട് ,എന്നാൽ കൂടുതൽ മീനുകളും വെള്ളി നിറത്തിലാണ് കാണപ്പെടുന്നത്.അതിനു കാരണം അതിന്റെ ചെതുമ്പലിൽ അടങ്ങിയിരിക്കുന്ന ഗുവാനിൻ പാളികൾ ആണ്(ഇത് ചിലന്തികളിലും ചില ജീവികളുടെ കണ്ണുകളിലും കാണപ്പെടുന്നുണ്ട്),
ഗുവാനിൻ നമുക്ക് പരിചിതമായാ ഒരു ഘടകമാണ്.എല്ലാ ജീവികളുടെയും ഡി.ൻ.എ(DNA) യിൽ കാണപ്പെടുന്ന ഒരു ന്യൂക്ലിക് ആസിഡ് ആണ് ഗുവാനിൻ. ചെതുമ്പലുകളിൽ ഇവ ക്രിസ്റ്റൽ രൂപത്തിൽ കാണപ്പെടുന്നു.പ്രത്യേക കോശങ്ങളിൽ അടുക്കുകളായിട്ടു ആണ് ഇവ ക്രമീകരിച്ചിരിക്കുന്നത്. ഈ ക്രിസ്റ്റൽസ് പ്രകാശത്തെ പ്രതിഫലിപ്പിക്കുമ്പോളുണ്ടാകുന്ന വ്യതികരണത്തിന്റെ ഫലമായാണ് തിളക്കമാർന്ന വെള്ളി നിറം കാണപ്പെടുന്നത്.

No comments:
Post a Comment