Reni Raveendran

Saturday, April 22, 2017

ഇന്ത്യൻ സംസ്ഥാനങ്ങൾ - കേരളം - പൊതുവിവരങ്ങൾ ,Indian States ,Kerala -general information

         കേരളം-പൊതുവിവരങ്ങൾ
  1. കേരള സംസ്ഥാനം നിലവിൽ വന്ന വർഷം? 1956 നവംബർ 1
  2. കേരളത്തിന്റെ തലസ്ഥാനം?തിരുവനന്തപുരം.
  3. കേരളത്തിന്റെ അതിർത്തികൾ?വടക്ക്- കർണാടകം,കിഴക്ക്- ബംഗാൾ ഉൾക്കടൽ ,തെക്ക്- തമഴ്നാട്, പടിഞ്ഞാറ്- അറബിക്കടൽ
  4. കേരളത്തിന്റെ വിസ്തീർണ്ണം എത്ര?38,863ച .സെ.മി
  5. ഇന്ത്യൻ സംസ്ഥാനങ്ങളിൽ വലുപ്പത്തിൽ കേരളത്തിന് എത്രാമത്തെ സ്ഥാനമാണുള്ളത് ?22
  6. ജനസംഖ്യയിൽ കേരളം എത്രാമത്തെ സ്ഥാനത്താണുള്ളത് ?13
  7. സാക്ഷരതയിൽ ഇന്ത്യയിൽ എത്രാമത്തെ സ്ഥാനം?ഒന്ന് (93.9% )
  8. കേരളത്തിലെജില്ലകൾ?14
  9. കേരളത്തിലെ താലൂക്കുകൾ?63
  10. കേരളത്തിലെ വില്ലേജുകൾ?941
  11. കേരളത്തിലെ കോർപ്പറേഷനുകൾ?6
  12. നഗരസഭകൾ ?87
  13. കേരളത്തിലെ നിയമസഭാമണ്ഡലങ്ങൾ?140
  14. കേരളത്തിലെ ലോക്സഭാമണ്ഡലങ്ങൾ?20
  15. കേരളത്തിലെ രാജ്യസഭാസീറ്റുകൾ?9
  16. ഐക്യകേരളരൂപീകരണത്തിന് മുൻപ് കേരളം ഏതൊക്കെ പ്രദേശങ്ങളായിട്ടാണ് നിലനിന്നിരുന്നത് ?തിരുവിതാംകൂർ, കൊച്ചി, മലബാർ
  17. കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനം ?തൃശൂർ
  18. കേരള ഹൈകോടതിയുടെ ആസ്ഥാനം ?എറണാകുളം
  19. കേരളത്തിലെ നദികൾ എത്ര ?44
  20. കിഴക്കോട്ട് ഒഴുകുന്ന നദികൾ?കബനി, ഭവാനി, പാമ്പാർ
  21. ഏറ്റവും വലിയ നദി ?പെരിയാർ (244 കി .മി )
  22. ഏറ്റവും ചെറിയ നദി ? മഞ്ചേശ്വരം പുഴ(16 കി.മി )
  23. ഏറ്റവും വലിയ കായൽ ?വേമ്പനാട്ടുകായൽ
  24. ഏറ്റവും വലിയ ശുദ്ധജല തടാകം ?ശാസ്താംകോട്ട കായൽ
  25. കേരളത്തിലെ തീരപ്രദേശദൈർഘ്യം?580കി.മീ
  26. കടൽ തീരമില്ലാത്ത ജില്ലകൾ ?വയനാട് ,പാലക്കാട് ,കോട്ടയം ,ഇടുക്കി ,പത്തനംതിട്ട
  27. കേരളത്തിലെ സംസ്ഥാനപക്ഷി? മലമുഴക്കിവേഴാംബൽ
  28. കേരളത്തിന്റെ സംസ്ഥാന മത്സ്യം?കരിമീൻ
  29. കേരളത്തിന്റെ സംസ്ഥാന മൃഗം? ആന
  30. .കേരളത്തിന്റെ സംസ്ഥാന പുഷ്പം?കണിക്കൊന്ന
  31. കേരളത്തിന്റെ സംസ്ഥാന വൃക്ഷം?തെങ്ങ്
  32. കേരളത്തിന്റെ ഭൂമിശാസ്ത്രപരമായി എങ്ങനെയാണു വിഭജിച്ചിരിക്കുന്നത് ?മലനാട്, ഇടനാട്,തീരപ്രദേശം
  33. കേരളത്തിലെ വന്യജീനി സങ്കേതകേന്ദ്രങ്ങൾ എത്ര എണ്ണം?16
  34. കേരളത്തിലെ നാഷണൽ പാർക്കുകളുടെ എണ്ണം?6
  35. അവ ഏതെല്ലാം?ഇരവികുളം, സൈലന്റ് വാലി,പാമ്പാടും ചോല, മതികെട്ടാൻചോല,ആനമുടിച്ചോല ,പെരിയാർ നാഷണൽ പാർക്ക് .
  36. ആദ്യത്തെ നാഷണൽ പാർക്ക്  ? പെരിയാർ
  37. പക്ഷി സങ്കേത കേന്ദ്രങ്ങൾ ? 5 (കടലുണ്ടി, കുമരകം ,മംഗളാവണം ,പാതിരാമണൽ, തട്ടേക്കാട് )
  38. കടുവ സംരക്ഷണ കേന്ദ്രങ്ങൾ ?2 ,(പെരിയാർ ടൈഗർ റിസേർവ് ,പറമ്പിക്കുളം ടൈഗർ റിസേർവ് )
  39. .കേരളത്തിലെ രണ്ട് ജൈവമേഖലകൾ ഏതെല്ലാം ?നീലഗിരി, അഗസ്ത്യവനം
  40. ഏറ്റവും കൂടുതൽ വനമേഖലയുള്ള ജില്ല ?ഇടുക്കി
  41.  വനമേഖലയില്ലാത്ത ജില്ല ?ആലപ്പുഴ
  42. കേരളത്തിൽ റെയിവേ ഇല്ലാത്ത ജില്ലകൾ ?വയനാട്,ഇടുക്കി
  43. കേരളത്തിലെ സ്ത്രീ-പുരുഷ അനുപാതം? 1000 പുരു. 1084 സ്ത്രീ
  44. കേരളത്തിലെ ഏറ്റവുമധികം ജനസംഖ്യയുള്ള ജില്ല? മലപ്പുറം
  45. കേരളത്തിൽ ഏറ്റവും കുറവ് ജനസംഖ്യയുള്ള ജില്ല? വയനാട്
  46. കേരളത്തിൽ ഏറ്റവും കൂടുതൽ സാക്ഷരതയുള്ള ജില്ല?പത്തനംതിട്ട
  47. കേരളത്തിൽ ഏറ്റവും കുറവ് സാക്ഷരതയുള്ള ജില്ല ?പാലക്കാട്
  48. കേരളത്തിൽ ജനസാന്ദ്രത ഏറ്റവും കൂടിയ ജില്ല? തിരുവനന്തപുരം
  49. കേരളത്തിൽ ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ജില്ല? ഇടുക്കി
  50. കേരളത്തിൽ സ്ത്രീപുരുഷാനുപാതം കൂടിയ ജില്ല ?കണ്ണൂർ (1000 പുരു. 1133 സ്ത്രീ)
  51. കേരളത്തിൽ സ്ത്രീപുരുഷാനുപാതം ഏറ്റവും കുറഞ്ഞ് ജില്ല? ഇടുക്കി (1000 പുരു. 1006 സ്ത്രീ)
  52. കേരള സംസ്ഥാനത്തെ ജനസംഖ്യാവർദ്ധന എത്ര ശതമാനമാണ് ?4.86%
  53. കേരളത്തിൽ ഏറ്റവും കൂടിയ ജനസംഖ്യയുള്ള നഗരം? തിരുവനന്തപുരം
  54. കേരളത്തിൽ ഏറ്റവും കുറവ് ജനസംഖ്യയുള്ള നഗരം? തൃശൂർ
  55. കേരളത്തിലെ ജനസംഖ്യ ഏറ്റവും കൂടിയ കോർപ്പറേഷൻ?തിരുവനന്തപുരം
  56. കേരളത്തിൽ ജനസംഖ്യ ഏറ്റവും കുറഞ്ഞ കോർപ്പറേഷൻ? തൃശൂർ
  57. കേരളത്തിലെ ജനസംഖ്യ ഏറ്റവും കൂടിയ നഗരസഭ?തിരുവനന്തപുരം
  58. കേരളത്തിൽ ജനസംഖ്യ ഏറ്റവും കുറഞ്ഞ നഗരസഭ?തൃശൂർ
  59. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി? ആനമുടി
  60. കേരളത്തിൽ ആദ്യമായി വൈദ്യുതീകരിച്ച പട്ടണം?തിരുവനന്തപുരം
  61. കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ? ഷൊർണ്ണൂർ
  62. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുതപദ്ധതി?ഇടുക്കി
  63. കേരളത്തിലെ ഏറ്റവും വലിയ ജലസേചനപദ്ധതി?കല്ലട
  64. കേരളത്തിലെ ഏറ്റവും വലിയ ജില്ല?പാലക്കാട്
  65. കേരളത്തിലെ ഏറ്റവും ചെറിയ ജില്ല?ആലപ്പുഴ
  66. കേരളത്തിലെ ഏറ്റവും വലിയ താലൂക്ക്?ഏറനാട്
  67. കേരളത്തിലെ ആദ്യത്തെ പത്രം?രാജ്യസമാചാരം
  68. കേരളത്തിലെ ആദ്യത്തെ പക്ഷിസങ്കേതം?തട്ടേക്കാട്
  69. കേരളത്തിലെ ആദ്യത്തെ കാഴ്ചബംഗ്ലാവ്?തിരുവനന്തപുരം കാഴ്ചബംഗ്ലാവ്
  70. .കേരളത്തിലെ ആദ്യത്തെ വിമാനസർവീസ്?തിരുവനന്തപുരം- മുംബൈ
  71. കേരളത്തിലെ ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ?മട്ടാഞ്ചേരി
  72. കേരളത്തിലെ ആദ്യത്തെ മലയാളപുസ്തകം?സംക്ഷേപവേദാർത്ഥം
  73. കേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജ്?തിരുവനന്തപുരം
  74. .കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി?പള്ളിവാസൽ
  75. .കേരളത്തിലെ ആദ്യത്തെ മലയാള ഖണ്ഡകാവ്യം?വീണപൂവ്
  76. കേരളത്തിലെ ആദ്യത്തെ കോളേജ്?സി.എം.എസ്. കോളേജ് (കോട്ടയം)
  77. .കേരളത്തിലെ ആദ്യത്തെ അച്ചടിശാല?സി.എം.എസ്. പ്രസ്സ് (കോട്ടയം)
  78. കേരളത്തിലെ ആദ്യത്തെ സർവ്വകലാശാല?തിരുവിതാംകൂർ
  79. .കേരളത്തിലെ ആദ്യത്തെ എഞ്ചിനീയറിംഗ് കേളേജ്?തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ്
  80. കേരളത്തിൽ ആദ്യമായി മലയാള ലിപിയിൽ അച്ചടിച്ചത്?ഹോർത്തൂസ് മലബാറിക്കസ്
  81. കേരളത്തിലെ ആദ്യത്തെ സ്പീക്കർ?ആർ. ശങ്കരനാരായണ തമ്പി
  82. കേരളത്തിലെ ആദ്യത്തെ ഗ്രന്ഥശാല?തിരുവനന്തപുരം പബ്ലിക് ലൈബ്രറി
  83. .മലയാളത്തിലെ ആദ്യത്തെ നോവൽ ?കുന്ദലത (അപ്പു നെടുങ്ങാടി )
  84. .കേരളത്തിലെ ആദ്യത്തെ ലക്ഷണയുക്തമായ നോവൽ?ഇന്ദുലേഖ
  85. ആദ്യ ബാങ്ക് ?നെടുങ്ങാടി ബാങ്ക്
  86. .കേരളത്തിലെ ആദ്യത്തെ ഡീസൽ വൈദ്യുത പദ്ധതി?ബ്രഹ്മപുരം
  87. കേരളത്തിൽനിന്ന് ഇന്ത്യയുടെ കേന്ദ്രകാബിനറ്റിലെത്തിയ ആദ്യത്തെ മലയാളി?ഡോ. ജോൺ മത്തായി
  88. കേരളത്തിലെ ആദ്യത്തെ പ്രസ്സ്?ജസ്യുട്ട് പ്രസ്സ്
  89. കേരളത്തിലെ ആദ്യ പേപ്പർ മിൽ?പുനലൂർ പേപ്പർ മിൽ
  90. കേരളത്തിലെ ആദ്യ വനിതാ മന്ത്രി?കെ. ആർ. ഗൌരിയമ്മ
  91. കേരളത്തിലെ ആദ്യത്തെ ഗവർണ്ണർ?ഡോ. ബി. രാമകൃഷ്ണറാവു
  92. കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി?ഇ. എം. എസ്. നമ്പൂതിരിപ്പാട്
  93. കേരളത്തിലെ ആദ്യ മുസ്ലിം പള്ളി?ചേരമാൻ ജുമാ മസ്ജിദ്
  94. കേരളത്തിലെ ആദ്യ ശബ്ദ സിനിമ?ബാലൻ
  95. കേരളത്തിലെ ആദ്യ നിശ്ശബ്ദ സിനിമ?വിഗതകുമാരൻ
  96. കേരളത്തിലെ ആദ്യത്തെ തീവണ്ടി സർവീസ്?ബേപ്പൂരിനും തിരൂരിനും ഇടയ്ക്ക്
  97. കേരളത്തിലെ ആദ്യത്തെ മലയാള മഹാകാവ്യം?കൃഷ്ണഗാഥ
  98. കേരളത്തിലെ ആദ്യത്തെ വനിതാ ഐ. എ. എസ്. ഓഫീസർ?അന്നാ മൽഹോത്ര
  99. കേരളത്തിലെ ആദ്യത്തെ ഐ.പി.എസ് ഓഫീസർ ?ആർ.ശ്രീലേഖ
  100. കേരളത്തിൽ ആദ്യത്തെ സുവർണ കമലം ലഭിച്ച മലയാള സിനിമ?ചെമ്മീൻ
  101. കേരളത്തിലെ ആദ്യത്തെ സാഹിത്യ അക്കാഡമി അദ്ധ്യക്ഷൻ?സർദാർ കെ. എം. പണിക്കർ
  102. .കേരളത്തിലെ സർവ്വകലാശാലകൾ?കേരള സർവ്വകലാശാല: തിരുവനന്തപുരം,   കോഴിക്കോട് സർവ്വകലാശാല: തേഞ്ഞിപ്പലം (മലപ്പുറം), കൊച്ചി സർവ്വകലാശാല: കളമശ്ശേരി (എറണാകുളം), മഹാത്മാഗാന്ധിസർവകലാശാ‍ല: കോട്ടയം, ശ്രീ ശങ്കര സംസ്കൃത സർവ്വകലാശാല: കാലടി (എറണാകുളം), കണ്ണൂർ സർവ്വകലാശാല: കണ്ണൂർ

No comments:

Post a Comment

Easy English (ഈസി ഇംഗ്ലീഷ് )-Active and Passive Voice - part 2 ,ആക്റ്റീവ് ആൻഡ് പാസ്സീവ് വോയിസ് -part 2

  വിവിധ tense കളുടെ           active and  Passive voice  രൂപം   Active And Passive Voice Tense Wise Rules           നമുക്കറിയാം  മൊത...