Reni Raveendran

Tuesday, April 4, 2017

ഇന്ത്യൻ സംസ്ഥാനങ്ങൾ -.ഛത്തീസ്‌ഗഡ് -Indian states -Chhattisgarh

ഛത്തീസ്‌ഗഡ്‌ സംസ്ഥനം

  1. ഛത്തീസ്‌ഗഡ്‌ സംസ്ഥാനം രൂപീകൃതമായതെന്ന് ? 2000 നവംബർ 1
  2. ഛത്തീസ്‌ഗഡിന്റെ തലസ്ഥാനം?റായ്‌പൂർ
  3. അയൽ സംസ്ഥാനങ്ങൾ ?മധ്യപ്രദേശ്‌, മഹാരാഷ്ട്ര,ആന്ധ്രാ പ്രദേശ്‌,ഒറീസ, ഝാർഖണ്ഡ്‌,ഉത്തർ പ്രദേശ്‌
  4. ജില്ലകളുടെ എണ്ണം ?27
  5. മുൻപ് ഏതു സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു ഛത്തീസ്‌ഗഡ്‌ ?മധ്യപ്രദേശ് (മധ്യ പ്രദേശിലെ 16 വലിയ ജില്ലകളെ ചേർത്താണ് ഛത്തീസ്‌ഗഡ്‌ രൂപീകരിച്ചത്)
  6. ഛത്തീസ്‌ഗഢിലെ ഔദ്യോഗികഭാഷ?ഛത്തീസ്‌ഗഢി( it is an Eastern Hindi language )
  7. ഛത്തീസ്‌ഗഢിലെ ആദ്യ മുഖ്യമന്ത്രി?അജിത് ജോഗി
  8. ഛത്തീസ്‌ഗഡ്‌ എന്ന പേര് ഏതിൽ നിന്നാണ് ? പുരാതനമായ 36 കോട്ടകൾ(36 forts) (ഹിന്ദിയിൽ(36 -ഛത്തീസ്‌ ഫോർട്ട് -ഗഡ്‌- (garh) കോട്ട)
  9. പുരാതന കാലത്ത് ഛത്തീസ്‌ഗഡ്‌ പ്രദേശം അറിയപ്പെട്ടിരുന്ന പേര് ?ദക്ഷിൺ കോസല
  10. ഏറ്റവും വലിയ നദി ?മഹാനദി
  11. ഗോത്രവർഗക്കാർ ഭൂരിപക്ഷമുള്ള ഛത്തീസ്‌ഗഢിലെ ജില്ല? ബാസ്റ്റർ(Bastar)(70%)
  12. ഛത്തീസ്‌ഗഢിൽ ഏറ്റവും കൂടുതലായി അധിവസിക്കുന്ന ഗോത്രവർഗ്ഗക്കാർ ?ഗോണ്ടുകൾ
  13. ഛത്തീസ്‌ഗഡിലെ മനോഹരമായ ഒരു ഹിൽ സ്റ്റേഷൻ?ചിരിമിരി
  14. ചിരിമിരി എന്തിനു കൂടി പ്രശസ്തമാണ് ? കൽക്കരി ഖനനകേന്ദ്രം
  15. ഛത്തീസ്‌ഗഡിലെ പ്രധാനപ്പെട്ട ഒരു വ്യവസായം?സ്റ്റീൽ ഇൻഡസ്ടറി
  16. സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ്(SAIL)ന്റെ കീഴിലുള്ള ഭിലായ് ഇരുമ്പുരുക്ക് ശാല എവിടെയാണ് ?ഭിലായ്,ഛത്തീസ്‌ഗഡ് 
  17. SAIL ന്റെ ഹെഡ്ക്വാർട്ടേഴ്‌സ് എവിടെയാണ് ?ഡൽഹി
  18. SAIL ന്റെ കീഴിലുള്ള പ്രധാന 5 സ്റ്റീൽ ഇൻഡസ്ട്രീസ് ഏതെല്ലാമാണ് ?ഭിലായ്,റൂർക്കേല (ഒഡീസ), ബൊക്കാറോ (ജാർഖണ്ഡ്), ബൺപുർ,ദുർഗാപുർ (പ .ബംഗാൾ)
  19. റെയിൽവേ പാളം(rail) നിർമിക്കുന്ന ഇന്ത്യയിലെ ഏറ്ററ്വും വലിയ ഇരുമ്പുരുക്ക് ശാല ?ഭിലായ് ,ഛത്തീസ്‌ഗഡ്
  20. ഛത്തീസ്‌ഗഡിൽ എവിടെയാണ് ഏറ്റവും കൂടുതൽ കൽക്കരി ഖനനം നടക്കുന്ന സ്ഥലം ?കോർബ
  21. ടിൻ ഉത്പാദനം ഇന്ത്യയിൽ ഏറ്റവും കൂടുതലുള്ള സംസ്ഥാനം ?ഛത്തീസ്‌ഗഡ്
  22. ഛത്തീസ്‌ഗഡിൽ എവിടെയാണ് വജ്ര നിക്ഷേപം ഉള്ളത് ?റായ്‌പൂർ
  23. സംസ്ഥാന ഉപയോഗത്തിനെക്കാളും വൈദ്യുതി ഉല്പാദിപ്പിക്കുന്നത്തിൽ ഒന്നാമത്തെ സംസ്ഥാനം ?ഛത്തീസ്‌ഗഡ്
  24. ഇന്ത്യയിലെ നയാഗ്ര എന്നറിയപ്പെടുന്ന വെള്ളച്ചാട്ടം?ചിത്രകൂട്
  25. ചിത്രകൂട് വെള്ളച്ചാട്ടം ഏതു നദിയിലാണ് ?ഇന്ദ്രാവതി
  26. ഛത്തീസ്‌ഗഡിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മന്റ് സ്ഥിതി ചെയ്യുന്നതെവിടെ ?റായ്‌പൂർ
  27. ഛത്തീസ്‌ഗഡിലെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി സ്ഥിതി ചെയ്യുന്നതെവിടെ ?നയാ റായ്‌പൂർ
  28. ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻ സ്മാർട്ട് സിറ്റി ?നയാ റായ്‌പൂർ
  29. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സ്ഥിതി ചെയ്യുന്നതതെവിടെ?ഭിലായ്
  30. ഛത്തീസ്‌ഗഡിലെ ഏക ഇന്റർനാഷണൽ എയർപോർട്ട് ?സ്വാമി വിവേകാനന്ദ എയർപോർട്ട്(മണ എയർപോർട്ട്), റായ്‌പൂർ(Swami Vivekananda Airport in Raipur)
  31. സംസ്ഥാന മൃഗം ?കാട്ടെരുമ
  32. സംസ്ഥാന പക്ഷി ?മൈന
  33. സംസ്ഥാന പുഷ്പം ?ഒരുതരം ഓർക്കിഡ്
  34. സംസ്ഥാന വൃക്ഷം ?സാൽ,(കൈമരുത് )
  35. നാഷണൽ പാർക്കുകളുടെ എണ്ണം ?3,ഗുരു ഗാസിദാസ് നാഷണൽ പാർക്ക് (സഞ്ജയ് )(Guru Ghasidas National Park),കാങ്കേർ വാലി നാഷണൽ പാർക്ക് (Kanger valley National Park),ഇന്ദ്രാവതി നാഷണൽ പാർക്ക് Indravati (Kutru) National Park

No comments:

Post a Comment

Easy English (ഈസി ഇംഗ്ലീഷ് )-Active and Passive Voice - part 2 ,ആക്റ്റീവ് ആൻഡ് പാസ്സീവ് വോയിസ് -part 2

  വിവിധ tense കളുടെ           active and  Passive voice  രൂപം   Active And Passive Voice Tense Wise Rules           നമുക്കറിയാം  മൊത...