നാഗാലാൻഡ്
- നാഗാലാൻഡ് ഇന്ത്യയുടെ പതിനാറാമത് സംസ്ഥാനമായി രൂപം കൊണ്ടതെന്ന് ?1963 ഡിസംബർ 1
 - നാഗാലാൻഡിലെ തലസ്ഥാനം?കൊഹിമ
 - അയൽ സംസ്‌ഥാനങ്ങൾ ഏതെല്ലാമാണ് ?ആസാം, അരുണാചൽ പ്രദേശ്, മണിപ്പൂർ
 - അതിർത്തി രാജ്യം?മ്യാന്മാർ
 - നാഗാലാൻഡ് എന്ന പേര് വന്നത് ?ജനസംഖ്യയിൽ കൂടുതൽ നാഗന്മാർ (ഇൻഡോ-മംഗോളിയൻ വംശജർ )എന്ന വിഭാഗമായതിനാൽ
 - ജില്ലകളുടെ എണ്ണം ?11
 - ഔദ്യോഗിക ഭാഷ? ഇംഗ്ലീഷ്
 - നാഷണൽ പാര്കുകളുടെ എണ്ണം?1 (നടാങ്കി നാഷണൽ പാർക്ക് )Ntangki National Park
 - സംസ്ഥാന പക്ഷി ?ബ്ലിത് സ് ട്രാഗപ്പൻ (Blyth's tragopan)
 - സംസ്ഥാന മൃഗം ?മിഥുൻ
 - ആരാണ് ആദ്യത്തെ മുഖ്യമന്ത്രി ?പി.ഷിലു ഓ
 - രണ്ടാം ലോകമഹായുദ്ധകാലത്തെ പ്രശസ്തമായ കൊഹിമ പോരാട്ടം (battle of kohima) നടന്ന വര്ഷം ?1944ഏപ്രിൽ 4 മുതൽ ജൂൺ 22 വരെ
 - ലോകമഹായുദ്ധങ്ങളുടെ ഭാഗമായി ഇന്ത്യയിൽ യുദ്ധങ്ങൾ നടന്നതെവിടെയെല്ലാം ?കൊഹിമ , ഇ൦ഫൽ
 - ആരുടെ നേതൃത്വത്തിലാണ് ഇന്ത്യൻ നാഷണൽ ആർമി(INA )ജപ്പാനുവേണ്ടി ബ്രിട്ടീഷിനെതിരെ പോരാടിയത് ?സുബാഷ് ചന്ദ്ര ബോസ്
 - നാഗാലാന്റിലുള്ള ഗോത്ര വർഗക്കാരുടെ എണ്ണം?16
 - നാഗാലാൻഡിലെ ഏറ്റവും വലിയ പട്ടണം?ദിമാപുർ
 - നാഷണൽ റിസർച്ച് സെന്റർ ഓൺ മിഥുൻ (National Research Centre on Mithun,(NRCM ) ഇതിന്റെ ഹെഡ് ഓഫീസിൽ എവിടെ ആണ് ?ദിമാപുർ (നാഗാലാൻഡ് )
 - നാഗാലാൻഡ് സർക്കാർ ഗോത്രവർഗക്കാർ തമ്മിലുള്ള ബന്ധം വളർത്തിയെടുക്കുന്നതിനു വേണ്ടി 2000 മുതൽ നടത്തി വരുന്ന ആഘോഷം ?ഹോൺബിൽ ഫെസ്റ്റിവൽ (hornbill festival )
 - നാഗാലാൻഡിലെ പ്രസിദ്ധമായ ഒരു ആഘോഷമാണ് ?ഹോൺബിൽ ഫെസ്റ്റിവൽ (hornbill festival )
 - ഇത് കൊണ്ടാടുന്നത് എല്ലാ വർഷവും ഏതു മാസത്തിലാണ് ?ഡിസംബർ ആദ്യ വാരം
 - ഏതു പക്ഷിയെ ആദരിക്കുന്നതിനു വേണ്ടിയാണ് ഇത് കൊണ്ടാണുന്നതു ?ഹോൺബിൽ (വേഴാമ്പൽ )
 - വടക്കു കിഴക്കേ ഇന്ത്യയിൽ festival of festivals എന്നറിയപ്പെടുന്നത്?ഹോൺബിൽ ഫെസ്റ്റിവൽ
 
No comments:
Post a Comment