ഉത്തരാഖണ്ഡ്
- ഉത്തരാഖണ്ഡ് ഇന്ത്യയുടെ ഇരുപത്തിയേഴാം സംസ്ഥാനമായി രൂപീകൃതമായ വർഷം? 2000 നവംബർ 9
- നിലവിൽ വന്നപ്പോൾ ഈ സംസ്ഥാനത്തിന്റെ പേര്?ഉത്തരാഞ്ചൽ(2006 ൽ ഇത് ഉത്തർഖണ്ഡ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു)
- അയൽ സംസ്ഥാനങ്ങൾ?ഹിമാചൽപ്രദേശ്,ഹരിയാന, ഉത്തർപ്രദേശ്
- ഏതൊക്കെ രാജ്യങ്ങളുടെ അതിർത്തി രേഖയാണ് ഉത്തരാഖണ്ഡിനോട് ചേർന്ന് കിടക്കുന്നത്?ടിബറ്റ്-നേപ്പാൾ
- ഉത്തരാഖണ്ഡ് ഏതു സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു?ഉത്തർ പ്രദേശ്
- തലസ്ഥാനം?ഡെറാഡൂൺ
- ഔദ്യോഗിക ഭാഷ ?ഹിന്ദി
- ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ നന്ദദേവി സ്ഥിതി ചെയ്യുന്നതെവിടെ?ഉത്തരാഖണ്ഡ്(ഒന്നാമത്തേത് കാഞ്ചൻ ജംഗ,സിക്കിം)
- ഏറ്റവും വലിയ നഗരം? ഡെറാഡൂൺ
- ജില്ലകൾ?13
- ആദ്യത്തെ മുഖ്യമന്ത്രി?നിത്യാനന്ദ് സ്വാമി
- സംസ്കൃതത്തിന് ഔദ്യോഗിക ഭാഷ പദവി നൽകിയിട്ടുള്ള ഏക സംസ്ഥാനം?ഉത്തരാഖണ്ഡ്
- ദേവഭൂമി എന്നരിയപ്പെടുന്ന സംസ്ഥാനം?ഉത്തരാഖണ്ഡ്
- ഉത്തരാഖണ്ഡിലെ പ്രശസ്തമായ ഹൈന്ദവക്ഷേത്രങ്ങൾ ഏതെല്ലാം?ബദരീനാഥ്,കേഥാർനാഥ്
- ഉത്തരാഖണ്ഡിലെ പ്രശസ്തമായ ഹൈന്ദവ പൂണ്യ സ്ഥലങ്ങൾ?ഹരിദ്വാർ,ഋഷികേശ്
- കുംഭമേള നടക്കുന്നത് എത്ര വര്ഷം കൂടുമ്പോളാണ്?12
- ഉത്തരാഖണ്ഡിൽ കുംഭമേള നടക്കുന്ന സ്ഥലം?ഹരിദ്വാർ
- ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബ്രാഹ്മണർ അധിവസിക്കുന്ന സംസ്ഥാനം?ഉത്തരാഖണ്ഡ്
- ഉത്തരാഖണ്ഡിൽ പ്രസ്തനായ ഏതു തമിഴ് കവിയുടെ പ്രതിമ ആണ് സ്ഥാപിച്ചിട്ടുള്ളത് ?തിരുവള്ളുവർ
- എവിടെയാണ് ഭാരത് ഹെവി ഇലക്രോണിക് ലിമിറ്റഡ്(Bharat Heavy ElectricalsLimited,BHEL)സ്ഥിതിചെയ്യുന്നത് ?ഹരിദ്വാർ(ഉത്തരാഖണ്ഡ്)
- "മിനി സ്വിസർലാൻഡ് "എന്ന് ഗാന്ധിജി വിശേഷിപ്പിച്ച സ്ഥലം? അൽമോറ
- ചൈന പീക്ക് സ്ഥിതി ചെയ്യുന്നതെവിടെ ?നൈനിറ്റാൾ ,ഉത്തരാഖണ്ഡ്
- സഹസ്ത്രദാര വെള്ളച്ചാട്ടം എവിടെയാണ്?മുസൂറി ,ഉത്തരാഖണ്ഡ്
- സ്വന്തമായി ഒരു ഔദ്യോഗിക നിയമസഭാ വെബ്സൈറ്റ് ആദ്യമായി ഉണ്ടാക്കിയ സംസ്ഥാനം ?ഉത്തരാഖണ്ഡ്
- ഗംഗയുടെയും യമുനയുടേയും ഉത്ഭവം ഈ സംസ്ഥാനത്തുള്ള ഏതു പ്രദേശങ്ങളാണ്?ഗംഗോത്രി, യമുനോത്രി
- യൂണിവേഴ്സിറ്റി ഓഫ് പെട്രോളിയം ആൻഡ് എനർജി സ്റ്റഡീസ് സ്ഥിതി ചെയ്യുന്നതെവിടെ (The University of Petroleum & Energy Studies (UPES))?ഡെറാഡൂൺ
- രാഷ്ട്രീയ ഇന്ത്യൻ മിലിറ്ററി കോളേജ്, ഇന്ത്യൻ മിലിറ്ററി അക്കാദമി എന്നിവ സ്ഥിതി ചെയ്യുന്നതെവിടെ?ഡെറാഡൂൺ
- ഇന്ത്യയിലെ ആദ്യത്തെ ബ്രൈൻലിപി പ്രസ്സ് സ്ഥിതി ചെയ്യുന്നതെവിടെ?ഡെറാഡൂൺ(Central Braille Press, Dehradun)
- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിംഗ് സ്ഥിതി ചെയ്യുന്നതെവിടെ ?ഡെറാഡൂൺ
- ഫോറസ്റ്റ് സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം?ഡെറാഡൂൺ
- ഇന്ത്യയിലെ പ്രശസ്തമായ രണ്ടു,ഡി ആർ.ഡി.ഒ(Defence Research and Development Organisation)ലാബുകൾ സ്ഥിതിചെയ്യുന്നത്?ഡെറാഡൂൺ
- ഉത്തരാഖണ്ഡിലെ പ്രശസ്തമായ സിവിൽ സർവ്വീസ് ട്രെയിനിംഗ് സെന്റ്ർ? മസൂറി
- ഋഷികേശ് സ്ഥിതി ചെയ്യുന്നത് ഏതു നദി തീരത്താണ് ?ഗംഗ
- ജിം കോർബെറ് നാഷണൽ പാർക്ക് എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?നൈനിറ്റാൾ,ഉത്തരാഖണ്ഡ്
- ലോകപ്രശസ്തമായ"പൂക്കളുടെ താഴ്വര"(valley of flowers) സ്ഥിതിചെയ്യുന്നതെവിടെയാണ്?ചമോലി,ഉത്തരാഖണ്ഡ്
- ഏതു ഡാം പണികഴിക്കുന്നതിനെതിരെ ആയിരുന്നു സുന്ദർ ലാൽ ബഹുഗുണ ചിപ്കോ പ്രക്ഷോപം സംഘടിപ്പിച്ചത്?തെഹ്‌രി ഡാം (ഭാഗീരഥി നദിയിൽ)
- സംസ്ഥാന മൃഗം?അൽഫൈൻ മസ്ക് ഡീർ (Alpine Musk Deer)
- സംസ്ഥാന പക്ഷി?ഹിമാലയൻ മോനാൽ (Himalayan Monal)
- സംസ്ഥാന പുഷ്പം?ബ്രഹ്മ കമലം (Brahma kamal)
- സംസ്ഥാന വൃക്ഷം ? റോഡോഡെൻഡ്രോൺ (Rhododendron)
- നാഷണൽ പാർക്കുകളുടെ എണ്ണം ?6
- അവ ഏതെല്ലാം?ഗോവിന്ദ് പശു വിഹാർ (പലമാവു)നാഷണൽ പാർക്ക്,ഗംഗോത്രി നാഷണൽ പാർക്ക്,ജിം കോർബെറ്റ് നാഷണൽ പാർക്ക്, നന്ദാദേവീ നാഷണൽ പാർക്ക്,രാജാജി നാഷണൽ പാർക്ക്
- ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനം?ജിം കോർബെറ്റ് നാഷണൽ പാർക്ക്.(ആദ്യത്തെ പേര് ഹൈലി നാഷണൽ പാർക്ക് 1936)
- ബംഗാൾ കടുവകൾക്കു പ്രസ്തമായ നാഷണൽ പാർക്ക് ?ജിം കോർബെറ്റ് നാഷണൽ പാർക്ക്(പ്രൊജക്റ്റ് ടൈഗർ റിസേർവ്)
- ഉത്തരാഖണ്ഡിലെ പ്രസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഏതെല്ലാം?നൈനിറ്റാൾ,മസൂരി,ഗംഗോത്രി ,യമുനോത്രി,ബദരീനാഥ് ക്ഷേത്രം,കേദാർനാഥ് ക്ഷേത്രം,ഡെറാഡൂൺ ,ഹരിദ്വാർ,ഋഷികേശ്
No comments:
Post a Comment