രാജസ്ഥാൻ സംസ്ഥാനം
- ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം?രാജസ്ഥാൻ
- തലസ്ഥാനം?ജയ്‌പൂർ
- രാജസ്ഥാൻ സംസ്ഥാനം രൂപീകരിച്ചതെന്ന്?1956 നവംബർ 1
- ജില്ലകളുടെ എണ്ണം?33
- ആദ്യ മുഖ്യമന്ത്രി?പണ്ഡിറ്റ് ഹീരാലാൽ ശാസ്ത്രി
- രജപുത്രരുടെ നാട് എന്നറിയപ്പെടുന്നത്?രാജസ്ഥാൻ
- രാജസ്ഥാന്റെ പഴയ പേര് ?രജപുത്താന(രജപുത്രരുടെ നാട് എന്നർത്ഥം)
- രാജസ്ഥാന്റെ അയൽ സംസ്ഥാനങ്ങൾ?ഗുജറാത്ത്, മധ്യപ്രദേശ്,ഉത്തർപ്രദേശ്,പഞ്ചാബ്,ഹരിയാന
- രാജ്യാന്തര അതിർത്തി രാജ്യം? പാകിസ്താൻ
- കൊട്ടാരങ്ങളുടെ നഗരം എന്നറിയപ്പെടുന്നത്?ജയ്‌പൂർ
- പിങ്ക് സിറ്റി എന്നറിയപ്പെടുന്നത് ?ജയ്‌പൂർ
- ആരെ വരവേൽക്കുന്നതിനാണ് ജയ്‌പൂർ നഗരത്തിലെ കെട്ടിടങ്ങൾ അന്നത്തെ രാജാവായിരുന്ന സവായ്റാം സിംഗ് പിങ്ക് നിരത്താൽ അലങ്കരിക്കാൻ ഉത്തരവിട്ടത് ?വിക്ടോറിയ രാജ്ഞിയെയും ,എഡ്‌വാർഡ് രാജകുമാരനേയും
- ജയ് പൂർ നഗരം സ്ഥാപിച്ചതാരാണ് ?മഹാരാജ ജയ് സിംഗ്
- ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ പർവ്വതനിരകളിലൊന്നായ ആരവല്ലി സ്ഥിതിചെയ്യുന്നതെവിടെ ?രാജസ്ഥാൻ
- ആരവല്ലിയിലെ പ്രശസ്ത കൊടുമുടി?മൗണ്ട് അബു
- ബ്ലൂ സിറ്റി(നീലനഗരം) എന്നറിയപ്പെടുന്ന രാജസ്ഥാൻ നഗരം ?ജോധ്പുർ (ഭൂരിഭാഗം വീടുകളും നീലകളർ പൂശുന്നതിനാൽ)
- ഇന്ത്യയിലെ ഏറ്റവും വലിയ ജന്ദർ മന്ദിർ സ്ഥിതി ചെയ്യുന്നതെവിടെ ?ജയ്‌പൂർ
- ഇത് പണി കഴിപ്പിച്ച രാജാവ് ?ജയ് സിംഗ്
- ഹവാ മഹൽ,ജൽ മഹൽ,അമീർ ഫോർട്ട് എന്നിവ സ്ഥിതിചെയ്യുന്നത് ?ജയ് പൂർ
- രജപുത്താനയായിൽ നിലനിന്നിരുന്ന സതി ആചാരം ?ജൗഹർ
- രാജസ്ഥാനിലെ ഏറ്റവും വലിയ നദി ?ബനാസ് (ഹോപ്പ് ഓഫ് ഫോറെസ്റ് എന്നറിയപ്പെടുന്നു )(മറ്റൊരു പ്രധാന നദി ചമ്പൽ )
- രാജസ്ഥാനിലെ ഏതു കോട്ടയാണ് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കോട്ടയായി കണക്കാക്കപ്പെടുന്നത് ?ചിറ്റോർ കോട്ട
- ചിറ്റോർ കോട്ട പണി കഴിപ്പിച്ച രാജാവ്?ചിത്രഗത മഹാരാജാവ്
- ചിറ്റൂർഏത് രാജവംശത്തിന്റെ തലസ്ഥാനനഗരിയായിരുന്നു?മേവാർ
- പ്രശസ്തമായ ഹവാമഹൽ സ്ഥിതിചെയ്യുന്നതെവിടെ?ജയ്‌പൂർ
- താർ മരുഭൂയുടെ കവാടം എന്നറിയപ്പെടുന്നത്?ജോധ്പുർ
- ഇന്ത്യയുടെ ഏറ്റവും വലിയ എയർ ബേസ്,മിലിറ്ററി ബേസ്,ബി എസ് ഫ് ബേസ് ഏതാണ്?ജോധ്പുർ എയർ ബേസ്
- ച്യവന മഹർഷിയുടെ ആശ്രമം എന്നറിയപ്പെടുന്ന സ്ഥലം?ദോസി ഹിൽ(ച്യവനപ്രാശം ആദ്യമായി ഉണ്ടാക്കി എന്ന് കരുതുന്ന സ്ഥലം)
- താജ്‌മഹൽ നിനിർമ്മാണത്തിനുപയോഗിച്ച വെള്ള മാർബിൾ രാജസ്ഥാനിലെ ഏതു പ്രദേശത്തു നിന്ന് ഖനനം ചെയ്തെടുത്തതാണ്?മക്രാന
- സംസ്ഥാന മൃഗം?ഒട്ടകവും ചിങ്കാരമാനും
- ഇന്ത്യൻ ഗസൽ എന്ന് അറിയപ്പെടുന്ന മാൻ?ചിങ്കാരമാൻ
- സംസ്ഥാന വൃക്ഷം?വന്നി (Khejari)
- താർ മരുഭൂമിയിലെ കല്പവൃക്ഷം എന്നറിയപ്പെടുന്ന വൃക്ഷം?വന്നി (Khejari)
- സംസ്ഥാന പക്ഷി?ഇന്ത്യൻ ബസ്റ്റാർഡ് പക്ഷി (Great Indian Bustard)
- സംസ്ഥാന പുഷ്പം?രോഹിദ (Rohida)
- നാഷണൽ പാർക്കുകളുടെ എണ്ണം?4,ദറ നാഷണൽ പാർക്ക് (Darrah National Park),ഡെസേർട് നാഷണൽ പാർക്ക് (Desert National Park),രൺതംബോർ നാഷണൽ പാർക്ക് (Ranthambore National Park),സരിസ്‌ക നാഷണൽ പാർക്ക് (Sariska Tiger Reserve)
- ഡെസേർട് നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്നതെവിടെ ?ജയ് സാൽമാർ
- ഗോൾഡൻ സിറ്റി ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നത്?ജയ് സാൽമാർ (Jaisalmer is called the “Golden City of India” because of use of yellow sand and the yellow sandstone in making architecture of the city.)
- എവിടെയാണ് ഇന്ത്യ രണ്ടു തവണ ആണവ പരീക്ഷണം നടത്തിയത് ?രാജസ്ഥാനിലെ ജയ്‌സാൽമാർ ജില്ലയിലെ പൊഖ്റാൻ
- ആദ്യ പരീക്ഷണത്തിന് (1974-May-18)നൽകിയ പേര് ?ബുദ്ധൻ ചിരിക്കുന്നു(Smiling Buddha)
- രണ്ടാമത്തെ പരീക്ഷണത്തിന്റെ(1998-May-13) പേര്?ഓപ്പറേഷൻ ശക്തി
- രാജസ്ഥാന്റെ നാഗ്പൂർ എന്നറിയപ്പെടുന്നത് ?ജാലാവർ (ഓറഞ്ച് ധാരാളമായി ഉല്പാദിപ്പിക്കുന്നു)
- രാജസ്ഥാൻ ടൂറിസത്തിന്റെ ടാഗ്‌ലൈൻ?ഇൻക്രെഡിബിൾ സ്റ്റേറ്റ് ഓഫ് ഇന്ത്യ(The Incredible state of India)
- എഞ്ചിനീയറിംഗ്,മെഡിക്കൽ മത്സര പരീക്ഷകൾക്കുള്ള കോച്ചിങ്ങിനു പേര് കേട്ട രാജസ്ഥാൻ നഗരം?കോട്ട
- ട്രോപിക് ഓഫ് ക്യാൻസർ കടന്നുപോകുന്ന രാജസ്ഥാനിലെ ജില്ല?ഭൻസ്വര
- രജപുത്ര രാജാക്കന്മാരിൽ പ്രമുഖനായ മഹാരാജ പ്രതാപ് സിംഗ്ന്റെ കുതിര ?ചേതക് (അതിന്റെ ശവകുടീരം സ്ഥിതിചെയ്യുന്നത് രാജാസ് മണ്ട് )
- നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ സ്ഥിതി ചെയ്യുന്നതെവിടെ?ജയ്‌പൂർ
- ദേശീയ ഒട്ടക പ്രജനന കേന്ദ്രം (Central Camel Breeding Centre)സ്ഥിതി ചെയ്യുന്നതെവിടെ?ജോധ് പൂർ
- ഇന്ത്യയിൽ ഏറ്റവും കൂടുതൽ സിമന്റ് ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?രാജസ്ഥാൻ
- വടക്കു-പടിഞ്ഞാറൻ റെയിൽവേ യുടെ ആസ്ഥാനം?ജയ്‌പൂർ
- ദയാനന്ദ സരസ്വതി സമാധിയായ സ്ഥലം?അജ്‌മീർ (1833)
- ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലുതും,ഏഷ്യയിലെ ഏറ്റവും വലുതുമായ മനുഷ്യ നിർമ്മിത തടാകം ഏതാണ് ?ഉദയ്പൂർ തടാകം
- ഉദയ്പൂർ തടാകം പണികഴിപ്പിച്ചത്? മഹാരാജ ജയ്‌സിംഗ്
- 1628 ൽ,ഏത് നദിയിൽ ഡാം കെട്ടി നിർമ്മിച്ചാണ് തടാകം പണികഴിപ്പിച്ചത്?ഗോമതി
- ആരാണ് നൃത്ത്യരത്‌നകോശ രചിച്ചത്?കുംഭ
No comments:
Post a Comment