ഉപ്പുവെള്ളത്തിൽ കാണപ്പെടുന്ന ഒരുതരം മുതലകളാണ്(salt water crocodiles ) ഇന്ന് ജീവിച്ചിരിക്കുന്നതിൽ വെച്ച് ഏറ്റവും വലിയ ഉരഗജീവി .ഇതിന്റെ വലുപ്പം 13 -18 അടി നീളവും 400 -1000 കിലോഗ്രാം തൂക്കവും വരും.
ഈ ഭൂമിയിൽ ജീവിച്ചിരുന്നതിൽ
വെച്ച് ഏറ്റവും വലിയ ഉരഗജീവി ഡൈനോസറുകൾ ആണ് എന്ന് കണക്കാക്കുന്നു .ഈ ഭൂമിയിൽ ജീവിച്ചിരുന്നതിൽ
No comments:
Post a Comment