Reni Raveendran

Wednesday, March 22, 2017

നിഴലുണ്ടാകുന്നതെന്തുകൊണ്ട് ?

                    നിഴൽ കണ്ടിട്ടില്ലാത്തവർ ആരുമുണ്ടാകില്ല. എങ്ങനെയാണുണ്ടാകുന്നതെന്നുനോക്കാം .നല്ല വെളിച്ചമുള്ള ഒരു പ്രതലത്തിലെ പ്രകാശം തടഞ്ഞു നിർത്തപ്പെട്ട ഭാഗമാണ് നിഴൽ .പ്രകാശ രസ്മികൾ എപ്പോളും നേർരേഖയിൽ ആണ് സഞ്ചരിക്കുന്നത് .ഇങ്ങനെ നേർരേഖയിൽ പോയിക്കൊണ്ടിരിക്കുന്ന പ്രകാശരസ്മികൾ ,പ്രകാശം കടത്തിവിടാത്ത എന്തെങ്കിലും വസ്തുവിൽ കൂടി കടന്നു പോകാൻ ശ്രമിക്കുമ്പോൾ പ്രകാശം ,ആ വസ്തുവിൽ തട്ടി പ്രതിഫലിക്കുന്നു .അങ്ങനെ വസ്തുവിന് പുറകിൽ പ്രകാശം പതിക്കാതെ ഭാഗം നിഴൽ ആയി കാണപ്പെടുന്നു .പ്രകാശ രസ്മികൾക്കു വളഞ്ഞു സഞ്ചരിക്കാനുള്ള കഴിവില്ലാത്തതുകൊണ്ടാണ് ഇത് സംഭവിക്കുന്നത് .

No comments:

Post a Comment

Easy English (ഈസി ഇംഗ്ലീഷ് )-Active and Passive Voice - part 2 ,ആക്റ്റീവ് ആൻഡ് പാസ്സീവ് വോയിസ് -part 2

  വിവിധ tense കളുടെ           active and  Passive voice  രൂപം   Active And Passive Voice Tense Wise Rules           നമുക്കറിയാം  മൊത...