Reni Raveendran

Showing posts with label അപരനാമങ്ങളിൽ അറിയപ്പെടുന്ന കേരളത്തിലെ സ്ഥലങ്ങൾ. Show all posts
Showing posts with label അപരനാമങ്ങളിൽ അറിയപ്പെടുന്ന കേരളത്തിലെ സ്ഥലങ്ങൾ. Show all posts

Saturday, February 11, 2017

അപരനാമങ്ങളിൽ അറിയപ്പെടുന്ന കേരളത്തിലെ സ്ഥലങ്ങൾ


1.അറബിക്കടലിന്റെ റാണി.... കൊച്ചി
2.പമ്പയുടെ ദാനം...കുട്ടനാട്‌
3.കേരളത്തിന്റെ വൃന്ദാവനം...മലമ്പുഴ
4.കേരളത്തിന്റെ ചിറാപുഞ്ചി... ലക്കിടി
5.വയനാടിന്റെ കവാടം....ലക്കിടി
6.കേരളത്തിന്റെ നെയ്ത്തുപാടം....ബാലരാമപുരം
7.ദക്ഷിണഗുരുവായൂർ... അമ്പലപ്പുഴ
8.ഹരിതനഗരം....കോട്ടയം
9.അക്ഷരനഗരം....കോട്ടയം
10.പ്രസിദ്ധീകരണങ്ങളുടെ നഗരം.....കോട്ടയം
11.മലപ്പുറത്തിന്റെ ഊട്ടി...കൊടികുത്തിമല
12.രണ്ടാം ബർദ്ദോളി.... പയ്യന്നൂർ
13.ദക്ഷിണ കുംഭമേള.... ശബരിമല മകരവിളക്ക്‌
14.ദക്ഷിണ ഭാഗീരതി.... പമ്പ
15.തെക്കിന്റെ ദ്വാരക....അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രം
16.കേരളത്തിന്റെ കാശ്മീർ... മൂന്നാർ
17.കിഴക്കിന്റെ കാശ്മീർ... മൂന്നാർ
18.തേക്കടിയുടെ കവാടം... കുമളി
19.മയൂര സന്ദേശത്തിന്റെ നാട്‌.... ഹരിപ്പാട്‌
20.കേരളത്തിലെ പളനി... ഹരിപ്പാട്‌ സുബ്രമണ്യക്ഷേത്രം
21.കേരളത്തിലെ പക്ഷിഗ്രാമം... നൂറനാട്‌
22.കേരളത്തിലെ ഹോളണ്ട്‌... കുട്ടനാട്‌
23.തടാകങ്ങളുടെ നാട്‌... കുട്ടനാട്‌
24.കേരളത്തിന്റെ മൈസൂർ... മറയൂർ
25.പാലക്കാടൻ കുന്നുകളുടെ റാണി... നെല്ലിയാമ്പതി
26.കൊട്ടാരനഗരം.... തിരുവനന്തപുരം
27.കാവ്യസന്ദേശങ്ങൾ പാടിയ നാട്‌.....കൊല്ലം
28.ബ്രോഡ്ബാൻഡ്‌ ജില്ല...ഇടുക്കി
29.കേര ഗ്രാമം.... കുമ്പളങ്ങി
30.കേരളത്തിന്റെ മക്ക.... പൊന്നാനി.
31.കേരളത്തിന്റെ വിനോദസഞ്ചാര തലസ്താനം... കൊച്ചി
32.തെക്കിന്റെ കാശി... തിരുനെല്ലി ക്ഷേത്രം
33.ദൈവങ്ങളുടെ നാട്‌.... കാസർഗോഡ്‌
34.സപ്തഭാഷാ സംഗമഭൂമി... കാസർഗോഡ്‌
35.കിഴക്കിന്റെ വെനീസ്.......ആലപ്പുഴ

Easy English (ഈസി ഇംഗ്ലീഷ് )-Active and Passive Voice - part 2 ,ആക്റ്റീവ് ആൻഡ് പാസ്സീവ് വോയിസ് -part 2

  വിവിധ tense കളുടെ           active and  Passive voice  രൂപം   Active And Passive Voice Tense Wise Rules           നമുക്കറിയാം  മൊത...