Reni Raveendran

Showing posts with label ഇന്ത്യൻ സംസ്ഥാനങ്ങൾ-.മിസോറം. Show all posts
Showing posts with label ഇന്ത്യൻ സംസ്ഥാനങ്ങൾ-.മിസോറം. Show all posts

Sunday, February 19, 2017

ഇന്ത്യൻ സംസ്ഥാനങ്ങൾ --.മിസോറം -Indian states -Mizoram


         മിസോറം

  1. മിസോറാമിന്റെ തലസ്ഥാനം ?ഐസ്‌വാൾ
  2. മിസോറം സംസ്ഥാനം രൂപീകൃതമായതെന്ന് ?1987 ഫെബ്രുവരി 28
  3. മിസോറം എന്ന വാക്കിന്റെ അർഥം?മിസോകളുടെ നാട് (മിസോ എന്ന വാക്കിന്റെ അർഥം മലമുകളിലെ മനുഷ്യൻ )
  4. മിസോറാമിലെ ജനങ്ങൾ അറിയപ്പെടുന്നത്?മിസോകൾ (മലമുകളിലെ മനുഷ്യർ)
  5. ഇന്ത്യയുടെ വടക്കു കിഴക്കേ അറ്റത്തുള്ള ഒരു സംസ്ഥാനമായ മിസോറാമിന്റെ അതിർത്തി സംസ്ഥാനo ഏതു ? അസ്സാം
  6. ഏതൊക്കെ രാജ്യങ്ങളാണ് മിസോറാമിന്റെ പടിഞ്ഞാറുo ,കിഴക്കും അതിർത്തിയായി വരുന്നത് ?ബംഗ്ലാദേശ് ,ബർമ്മ
  7. 1889 ൽ ബ്രിട്ടീഷുകാർ ഏതു പേരിലാണ് മിസോറാമിനെ തങ്ങളുടെ ഭരണത്തിൻ കീഴിൽ കൊണ്ടുവന്നത് ?ലുഷായ് കുന്നുകൾ
  8. ഇന്ത്യക്കു സ്വാതന്ത്രം കിട്ടിയപ്പോൾ മിസോറം ഏതു സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു ?അസ്സാം
  9. മിസോറാമിന്റെ സ്വയം ഭരണാവകാശത്തിനു വേണ്ടി 1961 ഒകേടാബർ 22-ന് ലാൽ ഡെകയുടെ നേതൃത്വത്തിൽ രൂപം കൊണ്ട സംഘടന ?മിസോ നാഷണൽ ഫ്രണ്ട്
  10. മിസോ കുന്നുകൾ എന്നപേരിൽ മിസോറം കേന്ദ്രഭരണ പ്രദേശമായതെന്ന് ?1972 ജനുവരി 21-ന്
  11. ഇന്ത്യൻ ഭരണഘടനയിലെ ഏതു ആർട്ടിക്കിൾ ആണ് മിസോറാമിന് പ്രത്യേക പദവി നൽകുന്നത് ?371G
  12. ഔദ്യോഗിക ഭാഷ ?ഇംഗ്ലീഷ്,മിസോ
  13. ആദ്യത്തെ മുഖ്യമന്ത്രി ?ചു .ചുങ്ക (Ch. Chhunga)
  14. സംസ്ഥാന മൃഗം?സീറോ (സാസ ) - Serow(Saza)
  15. സംസ്ഥാന പക്ഷി ?വാവു(Vavu)
  16. സംസ്ഥാന വൃക്ഷം?ഇന്ത്യൻ റോസ് ചെസ്റ് നട്ട്( Indian rose chestnut)
  17. സംസ്ഥാന പുഷ്പം ?റെഡ് വാൻഡാ (Red Vanda (Senhri)
  18. ഏറ്റവും നീളം കൂടിയ നദി ?തലവാങ്‌
  19. ഏറ്റവും വലിയ നദി ?ചിംറ്റുപി (chhimtuipui)
  20. നാഷണൽ പാര്കുകളുടെ എണ്ണം ?2
  21. അവ ഏതെല്ലാം?ബ്ലൂ മൗറ്റൈൻ നാഷണൽ പാർക്ക്,മുർലെൻ നാഷണൽ പാർക്ക് (Murlen National Park)
  22. ജനസംഖ്യയിൽ ഏറ്റവും കുറവുള്ള രണ്ടാമത്തെ സംസ്ഥാനം ?മിസോറം
  23. മുളങ്കോൽ ഉപയോഗിച്ച് കൊണ്ട് നടത്തുന്ന മിസോറാമിലെ ഒരു ഗോത്രവർഗ നൃത്തം? ചെരൗ ഡാൻസ്(Cheraw dance )

Easy English (ഈസി ഇംഗ്ലീഷ് )-Active and Passive Voice - part 2 ,ആക്റ്റീവ് ആൻഡ് പാസ്സീവ് വോയിസ് -part 2

  വിവിധ tense കളുടെ           active and  Passive voice  രൂപം   Active And Passive Voice Tense Wise Rules           നമുക്കറിയാം  മൊത...