Reni Raveendran

Showing posts with label Nicknames Of Indian Cities. Show all posts
Showing posts with label Nicknames Of Indian Cities. Show all posts

Wednesday, June 7, 2017

അപരനാമങ്ങളിൽ അറിയപ്പെടുന്ന ഇന്ത്യൻ നഗരങ്ങൾ-3

അപരനാമങ്ങളിൽ അറിയപ്പെടുന്ന ഇന്ത്യൻ നഗരങ്ങൾ-3 

  1. ലിച്ചിപ്പഴങ്ങളുടെ നഗരം?Lychee City?മുസാഫാർപുർ,ബീഹാർ 
  2. ഇന്ത്യയുടെ സിൽക്ക് നഗരം?The Silk City of India?ഭഗൽപൂർ,ബീഹാർ
  3. ഇരട്ട നഗരം?Twin City?ഹൈദ്രബാദ് -സെക്കന്ദരാബാദ്,തെലുങ്കാന  
  4. നിസാമിന്റെ രണ്ടാം നഗരം?Second city of Nizam?വാറങ്കൽ,തെലുങ്കാന 
  5. രാജകീയ നഗരം ?Royal City?പട്യാല,പഞ്ചാബ്
  6. സുവർണനഗരം? Golden City?അമൃത്‌സർ,പഞ്ചാബ്
  7. മിനി മുംബൈ?Mini Mumbai?ഇൻഡോർ,മധ്യപ്രദേശ്
  8. സുന്ദര നഗരം?The City Beautiful?ചണ്ഡീഗഡ്
  9. ഇന്ത്യയുടെ കൽക്കരി നിക്ഷേപത്തിന്റെ തലസ്ഥാനം?The Coal Capital of India?ധൻബാദ് ,ജാർഖണ്ഡ് 
  10. ഇന്ത്യയുടെ സ്റ്റീൽ നഗരം?Steel City of India?ജംഷഡ്‌പൂർ,ജാർഖണ്ഡ്
  11. ഇന്ത്യയുടെ പിറ്റ്‌സ്ബർഗ്? Pittsburgh of India?ജംഷഡ്‌പൂർ,ജാർഖണ്ഡ്
  12. തേയിലത്തോട്ടങ്ങളുടെ നഗരം?Tea City of India?ദിബ്രുഗഡ്,അസ്സാം 
  13. വടക്ക് -കിഴക്ക് ഇന്ത്യയുടെ കവാടം? Gateway of North East India?ഗുവാഹത്തി,അസ്സാം
  14. ഇന്ത്യയിലെ സ്വിസ്വെർലാൻഡ് ?Switzerland of India?കാശ്മീർ
  15. തടാകങ്ങളുടെ നഗരം?City of lakes?ശ്രീനഗർ 
  16. നദികളുടെ നഗരം ?City of Rivers?ശ്രീനഗർ
  17. റാലികളുടെ നഗരം?City of Rallies?ന്യൂഡൽഹി 
  18. നെയ്ത്തുകാരുടെ നഗരം?City of Weavers?പാനിപ്പത്ത്,ഹരിയാന
  19. ഹാൻഡ്‌ലൂം നഗരം?City of Handloom,Eco-City?പാനിപ്പത്ത് ,ഹരിയാന
  20. കിഴക്കിന്റെ പാരീസ്?Paris of the East?പോണ്ടിച്ചേരി
  21. യോഗിമാരുടെ നഗരം?City of Sages?ഋഷികേശ്,ഉത്തരാഖണ്ഡ് 
  22. യോഗ നഗരം?Yoga City?ഋഷികേശ് ,ഉത്തരാഖണ്ഡ്
  23. വെണ്ണനഗരം? Butter City?ബാർദോളി,ഗുജറാത്ത്
  24. ഇന്ത്യയിലെ വജ്രനഗരം?Diamond City Of India?സൂറത്,ഗുജറാത്ത്
  25. ഇന്ത്യയിലെ ടെക്സ്റ്റ്ൽ നഗരം?Textile city Of India?സൂറത്,ഗുജറാത്ത്
  26. മുളകുകളുടെ നഗരം ?City of Chillies,City of Spices?ഗുണ്ടൂർ,ആന്ധ്രാപ്രദേശ്
  27. യോദ്ധാക്കളുടെ നഗരം?Land Of Warriors?സുൻഹെബോട്ടോ,നാഗാലാ‌ൻഡ്
  28. വെള്ളിനഗരം?Silver City?കട്ടക്,ഒറീസ
  29. നൂറ്റാണ്ടിന്റെ നഗരം എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം ?Millennium City?ഗുർഗാൻ,ഹരിയാന 
  30. കിഴക്കിന്റെ സ്കോട്ട്ലൻഡ് Scotland of the East?ഷില്ലോങ്,മേഘാലയ 
  31. പർവ്വതറാണി എന്നറിയപ്പെടുന്ന നഗരം Hill Queen City?മുസ്സൂറി(ഡറാഡൂൺ,ഉത്തരാഖണ്ഡ്‌)
  32. ഉദയസൂര്യന്റെ നഗരം എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം?Land of Rising Sun?ഇറ്റാനഗർ,അരുണാചൽപ്രദേശ് 
  33. പർവ്വതങ്ങളുടെ റാണി? The Queen of the Hills?ടാർജലിംഗ്,പശ്ചിമബംഗാൾ 
  34. ഇന്ത്യയിലെ റൂർ വാലി ?Ruhr of India?ദുർഗാപുർ,പശ്ചിമബംഗാൾ
  35. കിഴക്കിന്റെ ഏതെൻസ് ?Athens of the East?മധുര,തമിഴ്നാട് 
  36. ആഘോഷങ്ങളുടെ നഗരം ?City of Festivals?മധുര,തമിഴ്നാട് 
  37. നാൽക്കവലകളുടെ നഗരം ?City of Four Junctions?മധുര,തമിഴ്നാട്
  38. നിദ്രാവിഹീനനഗരം ?Sleepless City?മധുര,തമിഴ്നാട്
  39. ഇന്ത്യയുടെ പവിഴ തീരം? Pearl City, Pearl Harbor of India?ടുട്ടികോറിൻ,തമിഴ്നാട്
  40. നീലമലകളുടെ നഗരം?നീലഗിരി,തമിഴ്നാട് 
  41. മാങ്ങകളുടെ നഗരം?Mango City?സേലം,തമിഴ്നാട് 
  42. ഇന്ത്യയുടെ ഹൽവ നഗരം?Halwa city of India?തിരുനെൽവേലി,തമിഴ്നാട്
  43. പാവപ്പെട്ടവന്റെ ഊട്ടി?Poor Man’s Ooty?യേർക്കാട് ,തമിഴ്നാട്
  44. ഇന്ത്യയിലെ സ്കോട്ട്ലൻഡ് ?Scotland of India?കൂർഗ്,കർണാടകം 
  45. കിഴക്കിന്റെ റോം ?Rome of the East?മംഗളൂരു,കർണാടകം
  46. ഇന്ത്യൻ ബാങ്കിങ്ങിന്റെ കളിത്തൊട്ടിൽ ?Cradle of Indian Banking?മംഗളൂരു,കർണാടകം
  47. കരണകത്തിന്റെ കവാടം ?Gateway of Karnataka?മംഗളൂരു,കർണാടകം
  48. മുട്ടകളുടെ നഗരം( Egg City)?നാമാക്കൽ,തമിഴ്നാട് 


Monday, June 5, 2017

അപരനാമങ്ങളിൽ അറിയപ്പെടുന്ന ഇന്ത്യൻ നഗരങ്ങൾ -2,Nicknames of Indian cities-2


അപരനാമങ്ങളിൽ അറിയപ്പെടുന്ന ഇന്ത്യൻ നഗരങ്ങൾ -2

  1. ഏഴു ദ്വീപുകളുടെ നഗരം ?City of Seven Islands?മുംബൈ,മഹാരാഷ്ട്ര 
  2. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം?Financial Capital of India?മുംബൈ,മഹാരാഷ്ട്ര 
  3. മായാ നഗരം?MayaNagari?മുംബൈ,മഹാരാഷ്ട്ര 
  4. സ്വപ്നങ്ങളുടെ നഗരം?City of Dreams?മുംബൈ,മഹാരാഷ്ട്ര 
  5. ഇന്ത്യയുടെ കവാടം ?Gateway of India?മുംബൈ,മഹാരാഷ്ട്ര 
  6. ഇന്ത്യയുടെ ഹോളിവുഡ് ?Hollywood of India?മുംബൈ,മഹാരാഷ്ട്ര 
  7.  ഓറഞ്ച് നഗരം?Orange City?നാഗ്പുർ ,മഹാരാഷ്ട്ര 
  8. ഡെക്കാനിലെ രാജ്ഞി ?Queen of Deccan?പുണെ ,മഹാരാഷ്ട്ര 
  9. ഗുസ്തിക്കാരുടെ നഗരം?City of Wrestlers?കോലാപ്പൂർ,മഹാരാഷ്ട്ര
  10. ഇന്ത്യയുടെ വീഞ്ഞ് നഗരം?Wine capital of India?നാസിക്,മഹാരാഷ്ട്ര 
  11. ഇന്ത്യയുടെ മുന്തിരി നഗരം?Grape city of India?നാസിക്,മഹാരാഷ്ട്ര
  12. ഇന്ത്യയിലെ കാലിഫോർണിയ ?California of India?നാസിക്,മഹാരാഷ്ട്ര
  13. ഇന്ത്യയിലെ ബോസ്റ്റൺ?Boston of India?അഹമ്മദാബാദ്,ഗുജറാത്ത്  
  14. താജ് നഗരി?Taj Nagari?ആഗ്ര,ഉത്തർപ്രദേശ് 
  15.  ഇന്ത്യയിലെ മാഞ്ചസ്റ്റർ? Manchester of India?അലഹബാദ്,ഉത്തർപ്രദേശ് 
  16. സംഗമനഗരം? Sangam City?അലഹബാദ്,ഉത്തർപ്രദേശ് 
  17. പ്രധാനമന്ത്രിമാരുടെ നാട്? City of Prime Ministers?അലഹബാദ്,ഉത്തർപ്രദേശ് 
  18. ലോകത്തിന്റെ ലെതർ നഗരം? Leather City of the World?കാൺപൂർ,ഉത്തർപ്രദേശ് 
  19. വടക്കേ ഇന്ത്യയിലെ മാഞ്ചസ്റ്റർ? Manchester of North India?കാൺപൂർ 
  20. ഷിറാസ് -ഇ-ഹിന്ദ്  എന്നറിയപ്പെടുന്ന നഗരം ?Shiraz-e-Hind?ലക്നൗ,യു .പി 
  21. കിഴക്കിന്റെ കോൺസ്റ്റാന്റിനോപോൾ ?ലക്നൗ,യു .പി 
  22. നവാബുമാരുടെ നഗരം ?City of Nawabs?ലക്നൗ,യു .പി 
  23. മാർബിളിന്റെ നഗരം ?City of Marbels?ലക്നൗ,യു.പി.
  24. ആനകളുടെ നഗരം?City of Elephants?ലക്നൗ,യു .പി 
  25. ദൈവത്തിന്റെ വാസസ്ഥലം ?Abode of the God?പ്രയാഗ്,ഉത്തർപ്രദേശ് 
  26. ഇന്ത്യയുടെ ആത്മീയ തലസ്ഥാനം ?Spiritual capital of India?വാരണാസി (ബനാറസ്,കാശി),യു.പി 
  27. പ്രകാശത്തിന്റെ നഗരം ?City of Lights?വാരണാസി 
  28. ക്ഷേത്രങ്ങളുടെ നഗരം ?City of Temples?വാരണാസി 
  29. ജ്ഞാനത്തിന്റെ നഗരം?City of Learning?വാരണാസി 
  30. ഭൂമിയിലെ അതിപുരാതന ജീവിക്കുന്ന നഗരം?Oldest living city on Earth?വാരണാസി 
  31. പുണ്യ നഗരം ?Holy City?വാരണാസി
  32. ഇന്ത്യയുടെ കായിക തലസ്ഥാനം ?Sports Capital of india?,Scissor City?മീററ്റ് ,യു.പി 
  33. പിങ്ക് നഗരം? Pink City?ജയ്‌പൂർ,രാജസ്ഥാൻ 
  34. ഇന്ത്യയിലെ പാരീസ്? Paris of India?ജയ്‌പൂർ,രാജസ്ഥാൻ 
  35. കൊട്ടാരങ്ങളുടെ നഗരം? City of Palaces?ജയ്‌പൂർ,രാജസ്ഥാൻ 
  36. നീല നഗരം ?Blue City?ജോധ്പുർ,രാജസ്ഥാൻ 
  37. ശ്വേതനഗരം ?White City?ഉദയ്‌പൂർ,രാജസ്ഥാൻ 

Friday, June 2, 2017

അപരനാമങ്ങളിൽ അറിയപ്പെടുന്ന ഇന്ത്യൻ നഗരങ്ങൾ -1 ,Nicknames Of Indian Cities -1

അപരനാമങ്ങളിൽ അറിയപ്പെടുന്ന ഇന്ത്യൻ നഗരങ്ങൾ 

  1. ഇലക്ട്രോണിക് നഗരം എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം ? Electronic City of India?ബാംഗ്ളൂർ 
  2. ഉദ്യാനനഗരം?Garden City of India?ബാംഗ്ളൂർ 
  3. ഇന്ത്യയിലെ സിലിക്കൺ വാലി? Silicon Valley of India?ബാംഗ്ളൂർ 
  4. വിശ്രമജീവിതം നയിക്കുന്നവരുടെ സ്വർഗം? Pensioners Paradise?ബാംഗ്ളൂർ 
  5. ബഹിരാകാശ നഗരം? Space City?ബാംഗ്ളൂർ 
  6. ഇന്ത്യയുടെ ശാസ്ത്രനഗരം? Science city of India?ബാംഗ്ളൂർ 
  7. ഇന്ത്യയുടെ ഐ ടി തലസ്ഥാനം? IT Capital of India?ബാംഗ്ളൂർ 
  8. ദക്ഷിണേന്ത്യയുടെ കവാടം?Gateway of South India?ചെന്നൈ 
  9. ഏഷ്യയിലെ ഡിട്രോയിറ്റ് എന്നറിയപ്പെടുന്ന നഗരം?Detroit of Asia?ചെന്നൈ 
  10. ഓട്ടോ ഹബ് ഓഫ് ഇന്ത്യ?,Auto Hub of India?ചെന്നൈ 
  11. ഇന്ത്യയുടെ ആരോഗ്യ തലസ്ഥാനം? Health Capital of India?ചെന്നൈ 
  12. ഇന്ത്യയുടെ മോട്ടോർ നഗരം? Motor city of India?ചെന്നൈ 
  13. തെക്കിന്റെ മാഞ്ചസ്റ്റർ?Manchester of the South?കോയമ്പത്തൂർ 
  14. ഇന്ത്യയുടെ ടെക്സ്റ്റ്ടൈൽ നഗരം?Textile city of India?കോയമ്പത്തൂർ 
  15. ഇന്ത്യയുടെ എൻജിനീയറിങ് നഗരം? Engineering City of India?കോയമ്പത്തൂർ
  16. സന്തോഷത്തിന്റെ നഗരം?City of Joy?കൊൽക്കത്ത,പശ്ചിമ ബംഗാൾ 
  17. ഇന്ത്യയുടെ സാംസ്‌കാരിക തലസ്ഥാനം?Cultural Capital of India?കൊൽക്കത്ത
  18. കിഴക്കേഇന്ത്യയുടെ കവാടം?Gateway of Eastern India?കൊൽക്കത്ത
  19. വൃദ്ധരുടെ സ്വർഗം?Heaven of the Aged?കൊൽക്കത്ത
  20. കോട്ടകളുടെ നഗരം? City of Castles? കൊൽക്കത്ത
  21. കെട്ടിടങ്ങളുടെ നഗരം?City of Buildings?കൊൽക്കത്ത
  22. പൈതൃക നഗരം ?Heritage City?മൈസൂർ 
  23. ചന്ദന നഗരം ?Sandal Wood City?മൈസൂർ 
  24. കേരളത്തിന്റെ കവാടം?Gateway to Kerala?കൊച്ചി 
  25. അറബിക്കടലിന്റെ റാണി?Queen of the Arabian Sea?കൊച്ചി 
  26. സുഗന്ധവിളകളുടെ ഉദ്യാനം?Garden of Spices?കൊച്ചി(കേരളം) 
  27. അറബിക്കടലിന്റെ രാജകുമാരൻ? Prince of Arabian sea?കൊല്ലം 
  28. ലോകത്തിന്റെ കശുവണ്ടി കേന്ദ്രം ?Cashew Capital of the World?കൊല്ലം 
  29. കായലുകളിലേക്കുള്ള കവാടം? Gateway to Backwaters?കൊല്ലം 
  30. പ്രതിമകളുടെ നഗരം?City of Statues?തിരുവനന്തപുരം 
  31. കിഴക്കിന്റെ വെനീസ്?Venice of the East?ആലപ്പുഴ 
  32. പവിഴനഗരം?City of Pearls?ഹൈദ്രബാദ്  
  33. നിസാമുകളുടെ നഗരം? City of Nizams?ഹൈദ്രബാദ്,തെലുങ്കാന 
  34. ബിരിയാണിലോകത്തിന്റെ തലസ്ഥാനം?World Capital of Biryani?ഹൈദ്രബാദ്  
  35. ഹൈടെക് സിറ്റി HITECH City?ഹൈദ്രബാദ്


Easy English (ഈസി ഇംഗ്ലീഷ് )-Active and Passive Voice - part 2 ,ആക്റ്റീവ് ആൻഡ് പാസ്സീവ് വോയിസ് -part 2

  വിവിധ tense കളുടെ           active and  Passive voice  രൂപം   Active And Passive Voice Tense Wise Rules           നമുക്കറിയാം  മൊത...