- ഔദ്യോഗിക നാമം?റിപ്പബ്ലിക്ക് ഓഫ് അംഗോള (Republic of Angola)
- സ്ഥാനം?തെക്കുപടിഞ്ഞാറൻ ആഫ്രിക്ക
- തലസ്ഥാനവും ഏറ്റവും വലിയ നഗരവും?ലുവാൻഡ
- അയൽ രാജ്യങ്ങൾ?നമീബിയ, കോംഗോ,സാംബിയ .
- സ്വാതന്ത്ര്യത്തിനു മുമ്പ് ആരുടെ കോളനിയായിരുന്നു അംഗോള?പോർട്ടുഗീസ്.
- ഔദ്യോഗിക ഭാഷകൾ?പോർട്ടുഗീസ്,കോംഗോ
- നാണയം?ക്വൻസാ (Kwanza)
- ഏതു തരത്തിലുള്ള ഭരണകൂടം?ജനാധിപത്യം
- അംഗോളയുടെ ആദ്യ പ്രെസിടെന്റും,സ്വാതന്ത്രസമരനേതാവുമായ ആഗോളയുടെ നാഷണൽ ഹീറോ?അഗസ്തിനോ നെറ്റോ(Agostinho Neto)
- അംഗോളയുടെ നാഷണൽ എയർലൈൻസ്?ടാഗ് അംഗോള എയർലൈൻസ് (TAAG Angola Airlines)
- പ്രധാന മതം?ക്രിസ്തുമതം
Reni Raveendran
!->
Showing posts with label ലോകരാജ്യങ്ങൾ. Show all posts
Showing posts with label ലോകരാജ്യങ്ങൾ. Show all posts
Wednesday, October 11, 2017
ലോകരാജ്യങ്ങൾ -അംഗോള,World Countries -Angola
Monday, October 9, 2017
ലോകരാജ്യങ്ങൾ-അൻഡോറ ,World Countries-Andorra
അൻഡോറ(Andorra)
- സ്ഥാനം?പടിഞ്ഞാറൻ(പശ്ചിമ) യൂറോപ്പ്
- സ്പെയിനിനും,ഫ്രാൻസിനും ഇടയിലായി സ്ഥിതി ചെയ്യുന്ന കൊച്ചു രാജ്യം?അൻഡോറ
- ഔദ്യോഗിക നാമം?പ്രിൻസിപ്പാലിറ്റി ഓഫ് അൻഡോറ
- തലസ്ഥാനവും ഏറ്റവും വലിയ നഗരവും?അൻഡോറ ല വെല്ല
- യൂറോപ്പിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തലസ്ഥാന നഗരം?അൻഡോറ ലാവെല്ല
- നാണയം?യൂറോ
- യൂറോപ്യൻ യൂണിയനിൽ അംഗമല്ലാത്ത,യൂറോ നാണയമായുള്ള രാജ്യം?അൻഡോറ
- ലോകത്തെ ഏറ്റവും അധികം ആയുർദൈർഘ്യമുള്ള ജനങ്ങളുടെ പട്ടികയിൽ രണ്ടാംസ്ഥാനം ഉള്ള രാജ്യം? അൻഡോറ(ശരാശരി ആയുസ്സ് 84)
- ഔദ്യോഗികഭാഷകൾ?കാറ്റലൻ,സ്പാനിഷ്,ഫ്രഞ്ച്
- പാർലമെന്റ് അറിയപ്പെടുന്ന പേര്?ജനറൽ കൌൺസിൽ ഒഫ് ദ അൻഡോറൻ വാലീസ്
- പ്രധാനമതം?ക്രിസ്തുമതo .

Wednesday, September 27, 2017
ലോകരാജ്യങ്ങൾ-അൾജീരിയ,World countries-Algeria
അൾജീരിയ(അൽ ജസ'യിർ)
- ഔദ്യോഗിക നാമം? പീപ്പിൾസ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് അൾജീരിയ
- സ്ഥാനം?വടക്കേ ആഫ്രിക്ക
- ആഫ്രിക്കൻ വൻകരയിലെ ഏറ്റവും വലിയ രാജ്യo?അൾജീരിയ.
- 'അൽ ജെസയർ' (ദ്വീപുകൾ) എന്ന അറബിഅറിയപ്പെടുന്ന രാജ്യം ?അൾജീരിയ
- അൾജീരിയയുടെ തലസ്ഥാനo? അൾജിയേഴ്സ്.
- രാജ്യത്തെ ഏറ്റവും വലിയ നഗരo ? അൾജിയേഴ്സ്
- അൽജീരിയയിലെ ദേശീയ വിനോദം ?ഫുട്ബോൾ
- അൾജീരിയയുടെ ദേശീയ മൃഗം ?ഫെന്നെക് കുറുക്കൻ (Fennec Fox)
- അൾജീരിയയുടെ നാണയം? അൾജീരിയൻ ദിനാർ
- അൽജീരിയയിലെ പ്രധാന ഭാഷ? അറബി,ബെർബെർ
- അൽജീരിയ റിപ്പബ്ലിക്ക് ആയത് ?ജൂലൈ 5,1962
- അൾജീരിയയുടെ നാഷണൽ എയർലൈൻസ് ?എയർ അൾജീരി (Air Algérie)
- അൽജീരിയയിലെ പ്രാചീനനിവാസികൾ ഏത് പേരിലറിയപ്പെടുന്നു ?ബെർബർ വർഗക്കാർ
- വടക്കേ ആഫ്രിക്കയിലെ പ്രാചീനനിവാസികൾ(അറബി സംസ്കാരവും ഇസ്ലാം വിശ്വാസവും വ്യാപിക്കുന്നതിനുമുൻപുള്ള ജനവാസികൾ) അറിയപ്പെട്ടിരുന്ന പേര്?ബെർബെർ(അമാസിഘ്)
- ഗവണ്മെന്റ് ?സെമി പ്രെസിഡന്റൽ സിസ്റ്റം
- അൾജീരിയയുടെ ഭരണഘടന മതം ?ഇസ്ലാം
- അൾജീരിയയുടെ അയൽ രാജ്യങ്ങൾ?ടുണീഷ്യ,ലിബിയ, നീഷർ,മാലി,മൗറിത്താനിയ ,മൊറോക്കോ
- പ്രാചീന കാലത്ത് വടക്കേ ആഫ്രിക്കൻ പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന പ്രദേശം അറിയപ്പെടുന്ന പേര് ?മഗ്രിബ് (ബെർബറി)
- മഗ്‌രിബ് പ്രദേശങ്ങളിൽ ഉള്ള അറബ് രാജ്യങ്ങളുടെ സാമ്പത്തിക ഉന്നമനത്തിനായി രൂപീകരിച്ച സംഘടന?
- അറബ് മഗ്‌രിബ് യൂണിയൻThe Arab Maghreb Union (AMU) 1989
- AMU ലെ അംഗങ്ങൾ ?അൾജീരിയ ,ടുണീഷ്യ,ലിബിയ, മൗറിത്താനിയ,മൊറോക്കോ
- അൾജീരിയ ആഫ്രിക്കൻ യൂണിയൻ,ഒപെക്(പെട്രോളിയം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ സംഘടന)എന്നിവയുടെ അംഗമാണ്.
ലോകരാജ്യങ്ങൾ -അൽബേനിയ,World Countries-Albania
അൽബേനിയ
- ഔദ്യോഗികനാമം? 'പീപ്പിൾസ് റിപ്പബ്ലിക് ഓഫ് അൽബേനിയ'
- കഴുകന്റെ നാട് എന്നാണർഥം വരുന്ന 'ഷ്ക്വിപെരി'എന്ന പേരിൽ അറിയപ്പെടുന്ന രാജ്യം?അൽബേനിയ
- അൽബേനിയയുടെ തലസ്ഥാനം?ടിറാന
- ഏറ്റവും വലിയ നഗരo ?ടിറാന
- അൽബേനിയയുടെ സ്ഥാനം ?യൂറോപ് ,യൂറോപ്പിന്റെ തെക്കുകിഴക്ക് മെഡിറ്ററേനിയൻ തീരത്തെ ആഡ്രിയാറ്റിക് കടൽത്തീരo
- ഔദ്യോഗിക ഭാഷ?അൽബേനിയൻ
- നാണയം ?അൽബേനിയൻ ലെക് (lek)
- ഇറ്റലിയിൽ നിന്നും സ്വതന്ത്രമായ വർഷം?October 1944
- ഭരണകൂടം?പാർലമെന്ററി ജനാധിപത്യം
- അൽബേനിയയുടെ ദേശീയ ഛിഹ്നo? സുവർണ്ണനിറമുള്ള പരുന്ത്
- ഭൂരിപക്ഷമതം?ഇസ്ലാം
- ദേശീയ പുഷ്പം?റെഡ് പോപ്പി
- ദേശീയ വൃക്ഷം?ഒലിവ്
- ദേശീയ പക്ഷി / മൃഗം ?സുവർണ്ണനിറമുള്ള പരുന്ത്(ഗോൾഡൻ ഈഗിൾ )
- ദേശീയ ഗെയിം?ഫുട്ബോൾ
- അൽബേനിയ, North Atlantic Treaty Organisation (NATO) എത്രാമത്തെ അംഗമാണ് ?6(1920)
- അൽബേനിയയുടെ നാഷണൽ എയർലൈൻസ് ?അൽബേനിയൻ എയർലൈൻസ്(Albanian Airlines)
Thursday, September 21, 2017
ലോകരാജ്യങ്ങൾ- അഫ്ഗാനിസ്താൻ,World countries-Afghanisthan
അഫ്ഗാനിസ്താൻ
- ഔദ്യോഗിക നാമം?ഇസ്ലാമിക് റിപബ്ലിക് ഓഫ് അഫ്ഗാനിസ്താൻ.
- മധ്യേഷ്യയുടെ കവാടം എന്നറിയപ്പെടുന്ന രാജ്യം?അഫ്‌ഗാനിസ്താൻ
- അഫ്ഗാനിസ്ഥാൻ സ്ഥിതി ചെയ്യുന്ന സ്ഥാനം?മധ്യ ഏഷ്യ,തെക്കനേഷ്യ
- തലസ്ഥാനവും ഏറ്റവും വലിയ നഗരവും?കാബൂൾ
- നാണയം?അഫ്ഗാനി
- ദേശീയ മൃഗം?ഹിമ പുലി (Snow Leopard)
- ദേശീയ പക്ഷി?സുവർണ്ണ നിറമുള്ള പരുന്ത് (Golden Eagle)
- ദേശീയ പുഷ്പം?ട്യൂലിപ്സ്
- ദേശീയ വിനോദം?ബുസ്കാഷി
- അഫ്ഘാനിസ്ഥാനിൽ കുതിരകളെ ഉപയോഗിച്ചുള്ള ഒരു വിനോദo ?ബുസ്കാഷി
- ജനങ്ങളുടെ വിളിപ്പേര്?അഫ്ഗാൻ
- അഫ്ഗാനിസ്ഥാനിലെ നിയമനിർമ്മാണസഭ(ലെജിസ്ലേറ്റീവ്)?നാഷണൽ അസംബ്ലി
- അഫ്ഗാനിസ്താൻ യുണൈറ്റഡ് കിങ്ഡത്തിൽനിന്ന് സ്വാതന്ത്ര്യം നേടിയ വർഷം?ഓഗസ്റ്റ് 19, 1919
- അഫ്ഗാനിസ്ഥാന്റെ രണ്ടു ഔദ്യോഗിക ഭാഷകൾ?ദരി ഭാഷ, പഷ്തൂൺ ഭാഷ
- അമേരിക്കയും സഖ്യസേനയും താലിബാൻ ഭരണകൂടത്തെ അഫ്ഗാനിസ്ഥാനിൽ നിന്നും യുദ്ധത്തിലൂടെ പുറന്തള്ളിയ വർഷം ?2001.
- ആരുടെ നേതൃത്വത്തിലിലുള്ള പാശ്ചാത്യാനുകൂലസർക്കാറാണ് 2001 അവസാനം മുതൽ രാജ്യത്ത് ഭരണത്തിലിരിക്കുന്നത്?ഹമീദ് കർസായി.
- അഫ്ഗാനിസ്ഥാനിലെ നാഷണൽ എയർലൈൻസ്?ആരിയാനാ അഫ്ഗാൻ എയർലൈൻസ്
- അഫ്ഗാനിസ്ഥാനിലെ പ്രധാന മതം?ഇസ്ലാം
- ഇസ്ലാം മതം വ്യാപിക്കുന്നതിന് മുൻപ് അഫ്ഗാനിസ്ഥാനിൽ പ്രബലമായിരുന്ന പ്രധാന മതo?ബുദ്ധമതം
- അഫ്ഗാനിസ്താനിലെ ഒരു പ്രധാന ജനവിഭാഗo?പഷ്തൂണുകൾ
- ഇന്ത്യയിലേയും പാകിസ്താനിലേയും പഷ്തൂണുകൾ അറിയപ്പെടുന്ന പേര് ?പഠാണികൾ
- അയൽ രാജ്യങ്ങൾ?പാകിസ്താൻ, തുർക്ക്‌മെനിസ്താൻ, ഉസ്ബെക്കിസ്ഥാൻ, താജിക്കിസ്ഥാൻ,ചൈന
Subscribe to:
Posts (Atom)
Easy English (ഈസി ഇംഗ്ലീഷ് )-Active and Passive Voice - part 2 ,ആക്റ്റീവ് ആൻഡ് പാസ്സീവ് വോയിസ് -part 2
വിവിധ tense കളുടെ active and Passive voice രൂപം Active And Passive Voice Tense Wise Rules നമുക്കറിയാം മൊത...
-
ലോകത്തിലെ രണ്ടാമത്തെ വലിയ വൻകര(ഭൂഖണ്ഡം)?ആഫ്രിക്ക ഏറ്റവും കൂടുതൽ രാജ്യങ്ങളുള്ള ഭൂഖണ്ഡം ? ആഫ്രിക്ക ഇരുണ്ട ഭൂഖണ്ഡം എന്നറിയപ്പെടുന്നത്...
-
വിവിധ tense കളുടെ active and Passive voice രൂപം Active And Passive Voice Tense Wise Rules നമുക്കറിയാം മൊത...
-
കേരള ചരിത്രം സാമൂതിരി രാജവംശം ഏകദേശം 750 വർഷക്കാലം കേരളത്തിലെ കോഴിക്കോട് ഉൾപ്പെടുന്ന മലബാറ...


