Reni Raveendran

Showing posts with label ഇന്ത്യൻ സംസ്ഥാനങ്ങൾ-മേഘാലയ. Show all posts
Showing posts with label ഇന്ത്യൻ സംസ്ഥാനങ്ങൾ-മേഘാലയ. Show all posts

Monday, February 20, 2017

ഇന്ത്യൻ സംസ്ഥാനങ്ങൾ -.മേഘാലയ -Indian states -Meghalaya

        മേഘാലയ

  1. മേഘാലയയുടെ തലസ്ഥാനം ?ഷില്ലോംഗ്
  2. മേഘാലയയുടെ അതിർത്തി സംസ്ഥാനങ്ങൾ?അസം,ത്രിപുര, പശ്ചിമ ബംഗാൾ
  3. മേഘാലയയുമായി അതിർത്തി പങ്കിടുന്ന രാജ്യം?ബംഗ്ലാദേശ്
  4. മേഘാലയ ആദ്യം ഏതു സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു ?അസ്സാം
  5. സംസ്ഥാനം രൂപീകൃതമായതെന്ന് ?1972 ജനുവരി 21
  6. ലോകത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശം?മൗസിൻ‌റം (മേഘാലയ )(ആദ്യം മേഘാലയയിലെ തന്നെ ചിറാപുഞ്ചി ആയിരുന്നു )
  7. ഔദ്യോഗിക ഭാഷ ? ഇംഗ്ലീഷ്
  8. മറ്റു പ്രധാന ഭാഷകൾ ?ഗാരോ, ഖാസി
  9. ആദ്യത്തെ മുഖ്യമന്ത്രി ?വില്യംസൺ എ സാഗ്മ
  10. ഇപ്പോളത്തെ മുഖ്യമന്ത്രി ?മുകുൾ സാഗ്മ
  11. മേഘാലയ എന്ന വാക്കിന്റെ അർഥം?മേഘങ്ങളുടെ ആലയം
  12. ജില്ലകളുടെ എണ്ണം ?7
  13. "കിഴക്കിന്റെ സ്കോട്ട്ലാൻഡ് (scotland of east )"എന്നറിയപ്പെടുന്ന സ്ഥലം ഷില്ലോങ്
  14. ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം ഏതാണ് ?മൗലിനൊങ് (മേഘാലയ)
  15. മേഘാലയയിലെ ഏറ്റവും വലിയ ഗോത്രവർഗം ഏതാണ് ?ഖാസികൾ
  16. നാഷണൽ പാര്കുകളുടെ എണ്ണം ? 2
  17. അവ ഏതെല്ലാം ?ബാൽഭാക്രാം ,നോക്രെക് നാഷണൽ പാർക്കുകൾ
  18. സംസ്ഥാന മൃഗം ?ക്‌ളൗഡ്‌ഡ് ലെപ്പേർഡ് ( Clouded Leopard)
  19. സംസ്ഥാന പക്ഷി ?ഹിൽ മൈന
  20. സംസ്ഥാന പുഷ്പം ?ലേഡി സ്ലിപ്പർ ഓർക്കിഡ്
  21. പഴയ പാരാമിലിറ്ററി ആയിരുന്ന അസം റൈഫിൾസ് ന്റെ ആസ്ഥാനം ?ഷില്ലോങ്
  22. ചിറാപുഞ്ചിയുടെ പുതിയ പേര് ?സൊഹ്‌റാ
  23. ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ നദിതട ദ്വീപ് (റിവർ ഐലൻഡ്)ഏതാണ് ?നൊങ്ക്ണം(Nongkhnum ,Meghalaya)(ഒന്നാമത്തേത് മജുലി (ബ്രഹ്മപുത്ര ))
  24. റെയിൽവേ പാതകൾ ഇല്ലാത്ത ഇന്ത്യൻ സംസ്ഥാനം ?മേഘാലയ

Easy English (ഈസി ഇംഗ്ലീഷ് )-Active and Passive Voice - part 2 ,ആക്റ്റീവ് ആൻഡ് പാസ്സീവ് വോയിസ് -part 2

  വിവിധ tense കളുടെ           active and  Passive voice  രൂപം   Active And Passive Voice Tense Wise Rules           നമുക്കറിയാം  മൊത...