നിഴൽ കണ്ടിട്ടില്ലാത്തവർ ആരുമുണ്ടാകില്ല. എങ്ങനെയാണുണ്ടാകുന്നതെന്നുനോക്കാം .നല്ല വെളിച്ചമുള്ള ഒരു പ്രതലത്തിലെ പ്രകാശം തടഞ്ഞു നിർത്തപ്പെട്ട ഭാഗമാണ് നിഴൽ .പ്രകാശ രസ്മികൾ എപ്പോളും നേർരേഖയിൽ ആണ് സഞ്ചരിക്കുന്നത് .ഇങ്ങനെ നേർരേഖയിൽ പോയിക്കൊണ്ടിരിക്കുന്ന പ്രകാശരസ്മികൾ ,പ്രകാശം കടത്തിവിടാത്ത എന്തെങ്കിലും വസ്തുവിൽ കൂടി കടന്നു പോകാൻ ശ്രമിക്കുമ്പോൾ പ്രകാശം ,ആ വസ്തുവിൽ തട്ടി പ്രതിഫലിക്കുന്നു .അങ്ങനെ വസ്തുവിന് പുറകിൽ പ്രകാശം പതിക്കാതെ ഭാഗം നിഴൽ ആയി കാണപ്പെടുന്നു .പ്രകാശ രസ്മികൾക്കു വളഞ്ഞു സഞ്ചരിക്കാനുള്ള കഴിവില്ലാത്തതുകൊണ്ടാണ് ഇത് സംഭവിക്കുന്നത് .
Reni Raveendran
!->
Subscribe to:
Post Comments (Atom)
Easy English (ഈസി ഇംഗ്ലീഷ് )-Active and Passive Voice - part 2 ,ആക്റ്റീവ് ആൻഡ് പാസ്സീവ് വോയിസ് -part 2
വിവിധ tense കളുടെ active and Passive voice രൂപം Active And Passive Voice Tense Wise Rules നമുക്കറിയാം മൊത...
-
ലോകത്തിലെ രണ്ടാമത്തെ വലിയ വൻകര(ഭൂഖണ്ഡം)?ആഫ്രിക്ക ഏറ്റവും കൂടുതൽ രാജ്യങ്ങളുള്ള ഭൂഖണ്ഡം ? ആഫ്രിക്ക ഇരുണ്ട ഭൂഖണ്ഡം എന്നറിയപ്പെടുന്നത്...
-
വിവിധ tense കളുടെ active and Passive voice രൂപം Active And Passive Voice Tense Wise Rules നമുക്കറിയാം മൊത...
-
കേരള ചരിത്രം സാമൂതിരി രാജവംശം ഏകദേശം 750 വർഷക്കാലം കേരളത്തിലെ കോഴിക്കോട് ഉൾപ്പെടുന്ന മലബാറ...
No comments:
Post a Comment