Reni Raveendran

Saturday, May 27, 2017

കേരളത്തിലെ ജില്ലകൾ - പൊതു വിവരങ്ങൾ

കേരളത്തിലെ ജില്ലകൾ - പൊതു വിവരങ്ങൾ 

  1. കേരളത്തിലെ ജില്ലകളുടെ എണ്ണം ?14
  2. കേരളരൂപികരണസമയത് കേരളത്തിലെ ജില്ലകളുടെ എണ്ണം ?5 
  3. അവ ഏതെല്ലാം ?മലബാർ,തിരുവന്തപുരം,കൊല്ലം,കോട്ടയം,തൃശൂർ 
  4. കൊല്ലം,തൃശൂർ ജില്ലകൾ രൂപീകരിക്കപ്പെട്ടതെന്ന്?ജൂലൈ 1,1949(തിരു-കൊച്ചി),നവംബർ1,1956
  5. തിരുവന്തപുരം,കോട്ടയം ജില്ലകൾ രൂപീകരിക്കപ്പെട്ടതെന്ന് ?നവംബർ1,1956
  6. മലബാർ ജില്ലയെ പാലക്കാട്,കണ്ണൂർ,കോഴിക്കോട് ജില്ലകളായി വിഭജിച്ചതെന്നാണ് ?ജനുവരി1,1957
  7. കോട്ടയം,കൊല്ലം ജില്ലകളിൽ നിന്നും അടർത്തിമാറ്റി ആലപ്പുഴ ജില്ല രൂപീകരിച്ചതെന്ന് ?ഓഗസ്റ്റ് 17 ,1957
  8. എറണാകുളം ജില്ല രൂപീകരിച്ചതെന്ന് ?ഏപ്രിൽ1,1958.
  9. കോഴിക്കോട് ജില്ലയിലെ ഏറനാട്,തിരുർ താലൂക്കുകളെയും,പാലക്കാട് ജില്ലയിലെ പെരിന്തൽമണ്ണ, പൊന്നാനി താലൂക്കുകളേയും ചേർത്ത് മലപ്പുറം ജില്ല രൂപീകരിച്ച വര്ഷം ?ജൂൺ 16,1969
  10. കോട്ടയം ജില്ലയിലെ ദേവികുളം,ഉടുമ്പൻചോല,പീരുമേട് താലൂക്കുകളെയും,എറണാകുളം ജില്ലയിലെ തൊടുപുഴ താലൂക്കിനെയും ചേർത്ത് ഇടുക്കി ജില്ല രൂപീകരിച്ച വർഷം?ജനുവരി 26,1972
  11. കോഴിക്കോട് ജില്ലയിലെയും,കണ്ണൂർ ജില്ലയിലെയും പ്രദേശങ്ങൾ വിഭജിച്ചു കേരളത്തിലെ 12 ആം ജില്ലയായി വയനാട് ജില്ലാ രൂപീകരിച്ച വർഷം?നവംബർ1,1980 
  12. കൊല്ലം ജില്ലയിലെയും,ആലപ്പുഴ ജില്ലയിലെയും,ഇടുക്കി ജില്ലയിലെയും പ്രദേശങ്ങൾ കൂട്ടി ചേർത്ത് കേരളത്തിലെ പതിമൂന്നാമത്തെ ജില്ലയായ പത്തനംതിട്ട രൂപീകരിച്ചതെന്ന് ?ജൂലൈ 1,1982 
  13. കണ്ണൂർ ജില്ലയിൽ നിന്നും അടർത്തിമാറ്റി കേരളത്തിലെ പതിനാലാമത്തെ ജില്ലയായ കാസർഗോഡ് രൂപീകരിച്ച വർഷം ?മെയ് 24 ,1984 
  14. കേരളത്തിനെ ഭൂമിശാസ്ത്രപരമായും ,ചരിത്രപരമായും എങ്ങനെ തരം തിരിച്ചിരിക്കുന്നു?തെക്കൻ കേരളം (തിരുവിതാംകൂർ), മധ്യകേരളം(കൊച്ചി),വടക്കൻ കേരളം(മലബാർ)
  15. വടക്കൻ കേരളത്തിൽ ഉൾപ്പെടുന്ന ജില്ലകൾ?കാസർഗോഡ്, കണ്ണൂർ,കോഴിക്കോട്,വയനാട് 
  16. മധ്യകേരളത്തിൽ ഉൾപ്പെടുന്ന ജില്ലകൾ?മലപ്പുറം,പാലക്കാട്, തൃശൂർ,എറണാകുളം,കോട്ടയം, ഇടുക്കി 
  17. തെക്കൻ കേരളത്തിൽ ഉൾപ്പെടുന്ന ജില്ലകൾ?തിരുവനതപുരം,കൊല്ലം, ആലപ്പു,പത്തനംതിട്ട
  18. ജില്ലകളുടെ പേരിൽ അറിയപ്പെടുന്ന പ്രദേശം തലസ്ഥാനമായി ഇല്ലാത്ത ജില്ലകൾ?ഇടുക്കി,വയനാട്,എറണാകുളം 
  19. ഇടുക്കിയുടെ തലസ്ഥാനം?പൈനാവ് 
  20. വയനാടിന്റെ തലസ്ഥാനം?കൽപ്പറ്റ 
  21. എറണാകുളത്തിന്റെ തലസ്ഥാനം ?കൊച്ചി  
  22. ഒരു ജില്ലയുടെ ഭരണാധികാരി ?ജില്ലാ കളക്ടർ 
  23. ജില്ലയിലെ പോലീസ് മേധാവി അറിയപ്പെടുന്ന പേര് ?ഡിസ്ട്രിക്ട് സൂപ്പർഇൻറ്റെൻടെന്റ് ഓഫ് പോലീസ് ( district superintendent of police (SP) അല്ലെങ്കിൽ ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് (deputy commissioner of police (DCP)


No comments:

Post a Comment

Easy English (ഈസി ഇംഗ്ലീഷ് )-Active and Passive Voice - part 2 ,ആക്റ്റീവ് ആൻഡ് പാസ്സീവ് വോയിസ് -part 2

  വിവിധ tense കളുടെ           active and  Passive voice  രൂപം   Active And Passive Voice Tense Wise Rules           നമുക്കറിയാം  മൊത...