Easy English
Tenses (കാലങ്ങൾ)
-----------------------------
ക്രിയ(verb) നടക്കുന്ന സമയത്തെ കാലം(Tense) എന്ന് പറയുന്നു. മൂന്നു കാലങ്ങളാണ് വ്യാകരണത്തിലുള്ളത്.
Present tense(വർത്തമാനകാലം) - ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ക്രിയയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു.
Past tense(ഭൂതകാലം)- മുൻപ് കഴിഞ്ഞു പോയ ക്രിയയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു.
Future tense (ഭാവികാലം) - ഭാവിയിൽ സംഭവിക്കാനിരിക്കുന്ന ക്രിയയെ സൂചിപ്പിക്കാനുപയോഗിക്കുന്നു.
മൂന്ന് പ്രധാന കാലങ്ങളാണുള്ളത് (Tenses)എന്ന് പറഞ്ഞു .അവ ഓരോന്നിനും നാല് വകഭേദങ്ങൾ ഉണ്ട്.അങ്ങനെ എല്ലാം കൂടി 12 tenses ആണ് ഇംഗ്ലീഷ് ഭാഷയിൽ ഉള്ളത്.
(The tense of a verb tells you when a person did something or when something existed or happened. In English, there are three main tenses: the present, the past, and the future. Each tense have four subdivisions and totally 12 tenses are there in English language)
Simple Present -He speaks.(അവൻ സംസാരിക്കുന്നു)
Present Continuous(Present Progressive) - He is speaking.(അവൻ സംസാരിച്ചുകൊണ്ടിരുന്നു)
Present Perfect - He has spoken(അവൻ സംസാരിച്ചിട്ടുണ്ട്)
Present Perfect Continuous(Present Perfect Progressive)-He has been speaking(അവൻ സംസാരിച്ചു കൊണ്ടേ ഇരിക്കുന്നു)
Simple Past -He spoke(അവൻ സംസാരിച്ചു).
Past Continuous(Past Progressive) -He was speaking(അവൻ സംസാരിച്ചു കൊണ്ടിരുന്നു).
Past Perfect-He had spoken(അവൻ സംസാരിച്ചിട്ടുണ്ടായിരുന്നു).
Past Perfect Continuous (Past Perfect Progressive) -He had been speaking(അവൻ സംസാരിച്ചു കൊണ്ടേ ഇരുന്നു).
Simple Future-He will speak(അവൻ സംസാരിക്കും).
Future Continuous(Future Progressive)-He will be speaking(അവൻ സംസാരിച്ചു കൊണ്ടിരിക്കും).
Future Perfect-He will have spoken(അവൻ സംസാരിക്കുന്നുണ്ടാവും).
Future Perfect Continuous -He will have been speaking(അവൻ സംസാരിച്ചു കൊണ്ടേ ഇരിക്കും).
-----------------------------------
ഓരോ ക്രിയക്കും (Verbs) present,-ing form, past ,past participle എന്നിങ്ങനെ നാല് വകഭേദങ്ങളുണ്ട്.ഓരോ ടെൻസുകൾ അനുസരിച്ചു് ഇവയുടെ ഉപയോഗം മനസിലാക്കാം.
(Verbs in English have four basic parts)
Base form-ക്രിയയുടെ സാധാരണ രൂപം.eg :-work,know
-ing form ക്രിയയുടെ ing രൂപം eg :-working ,knowing
Past tense form ക്രിയയുടെ past രൂപം eg :-worked ,knew
Past participle formക്രിയയുടെparticiple രൂപം eg :-worked ,known
(എല്ലാ verb ന്റെയും കൂടെ" ing "ചേർത്താണ് ing form ഉണ്ടാക്കുന്നത്.അത് കൊണ്ട് തന്നെ verb forms ന്റെ കൂടെ ing ഫോം ചേർത്ത് സാധാരണയായി പറയാറില്ല.)
മിക്ക ക്രിയകളുടെയും കൂടെ –ed ചേർത്താൽ (worked, played, listened)past tense,past participle എന്നിവ കിട്ടുന്നു. എന്നാൽ ഇതൊരു പൊതു നിയമമല്ല.ചിലപ്പോൾ "n "എന്ന് മാത്രം അവസാനം ചേർത്താണ് participle വരുന്നത്.eg:-grow,grew,grown
ചിലത് present ,past ,participle എല്ലാം ഒന്ന് തന്നെ ആകും.eg :-put ,put ,put .
"-ed" ചേർത്ത് വരുന്ന verb കളെ "regular verbs" എന്ന് പറയുന്നു."eg ;-play,played,played
മറ്റ് verb കളെ " Irregular Verbs" എന്ന് പറയുന്നു eg :-(say, said ,said) (let ,let let)

(take, took, taken)
സാധാരണയായി ഉപയോഗിക്കുന്ന 100 verb കളുടെ present -past -participle രൂപങ്ങൾ
Verb Simple Past Past Participle

- be were been
- have had had
- do did done
- say said said
- go went gone
- get got got / gotten
- make made made
- know knew known
- think thought thought
- take took taken
- see saw seen
- come came come
- want wanted wanted
- look looked looked
- use used used
- find found found
- give gave given
- tell told told
- work worked worked
- call called called
- try tried tried
- ask asked asked
- need needed needed
- feel felt felt
- become became become
- leave left left
- put put put
- mean meant meant
- keep kept kept
- let let let
- begin began begun
- seem seemed seemed
- help helped helped
- talk talked talked
- turn turned turned
- start started started
- show showed shown
- hear heard heard
- play played played
- run ran run
- move moved moved
- like liked liked
- live lived lived
- believe believed believed
- hold held held
- bring brought brought
- happen happened happened
- write wrote written
- provide provided provided
- sit sat sat
- stand stood stood
- lose lost lost
- pay paid paid
- meet met met
- include included included
- continue continued continued
- set set set
- learn learnt / learned learnt / learned
- change changed changed
- lead led led
- understand understood understood
- watch watched watched
- follow followed followed
- stop stopped stopped
- create created created
- speak spoke spoken
- read read read
- allow allowed allowed
- add added added
- spend spent spent
- grow grew grown
- open opened opened
- walk walked walked
- win won won
- offer offered offered
- remember remembered remembered
- love loved loved
- consider considered considered
- appear appeared appeared
- buy bought bought
- wait waited waited
- serve served served
- die died died
- send sent sent
- expect expected expected
- build built built
- stay stayed stayed
- fall fell fallen/felled
- cut cut cut
- reach reached reached
- kill killed killed
- remain remained remained
- suggest suggested suggested
- raise raised raised
- pass passed passed
- sell sold sold
- require required required
- report reported reported
- decide decided decided
- pull pulled pulled
No comments:
Post a Comment