കേന്ദ്രഭരണ പ്രദേശങ്ങൾ-1
- സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേന്ദ്രസർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പ്രദേശങ്ങൾ ?കേന്ദ്രഭരണ പ്രദേശങ്ങൾ(ഫെഡറൽ ടെറിറ്ററിസ്,യൂണിയൻ ടെറിറ്ററിസ്)
- ഓരോ കേന്ദ്രഭരണ പ്രദേശത്തിന്റെയും ഭരണത്തലവൻ ആരാണ് ? അഡ്മിനിസ്ട്രേറ്റർ,ലഫ്റ്റനന്റ് ഗവർണർ
- ഇന്ത്യയുടെ തലസ്ഥാനമായ കേന്ദ്രഭരണ പ്രദേശം ?ഡൽഹി
- 1992-ൽ നാഷണൽ ക്യാപിറ്റൽ ടെറിറ്ററി എന്ന പദവി നല്കിയതോടു കൂടി ഡൽഹി എങ്ങനെയാണു അറിയപ്പെടുന്നത് ?നാഷണൽ ക്യാപിറ്റൽ ടെറിറ്ററി ഓഫ് ഡൽഹി (National Capital Territory of Delhi (NCT).
- പഞ്ചാബിന്റെയും,ഹരിയാനയുടെയും തലസ്ഥാനമായ കേന്ദ്രഭരണ പ്രദേശം?ചണ്ഢീഗഡ്‍
- കേന്ദ്രഭരണ പ്രദേശത്തിന്റെ ഭരണത്തലവനെ നിയമിക്കുന്നത് ആരാണ് ?രാഷ്ട്രപതി.
- ഭാഗീകമായി സംസ്ഥാന പദവി നല്കപ്പെട്ടിട്ടുള്ള കേന്ദ്രഭരണ പ്രദേശങ്ങൾ ഏതെല്ലാം ? ദില്ലി,പുതുച്ചേരി
- തദ്ദേശീയ സർക്കാർ നിലവിലുള്ള കേന്ദ്രഭരണ പ്രദേശങ്ങൾ?ദില്ലി, പുതുച്ചേരി
- ഇന്ത്യയിലെ ഏറ്റവും വിസ്തീർണം കൂടിയ കേന്ദ്രഭരണ പ്രദേശo ? ആൻഡമാൻ നിക്കോബാർ ദ്വീപുകൾ
- ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശം? ലക്ഷദ്വീപ്
- ഇന്ത്യയിൽ നിലവിൽ എത്ര കേന്ദ്രഭരണ പ്രദേശങ്ങളാണുള്ളത്? 7
- ആൻഡമാൻ നിക്കോബാർ ദ്വീപുകൾ
- ചണ്ഢീഗഡ്‍
- ദാദ്ര, നാഗർ ഹവേലി
- ദാമൻ, ദിയു
- ലക്ഷദ്വീപ്
- പുതുച്ചേരി
- ഡൽഹി
No comments:
Post a Comment