അപരനാമങ്ങളിൽ അറിയപ്പെടുന്ന ഇന്ത്യൻ നഗരങ്ങൾ
- ഇലക്ട്രോണിക് നഗരം എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം ? Electronic City of India?ബാംഗ്ളൂർ
- ഉദ്യാനനഗരം?Garden City of India?ബാംഗ്ളൂർ
- ഇന്ത്യയിലെ സിലിക്കൺ വാലി? Silicon Valley of India?ബാംഗ്ളൂർ
- വിശ്രമജീവിതം നയിക്കുന്നവരുടെ സ്വർഗം? Pensioners Paradise?ബാംഗ്ളൂർ
- ബഹിരാകാശ നഗരം? Space City?ബാംഗ്ളൂർ
- ഇന്ത്യയുടെ ശാസ്ത്രനഗരം? Science city of India?ബാംഗ്ളൂർ
- ഇന്ത്യയുടെ ഐ ടി തലസ്ഥാനം? IT Capital of India?ബാംഗ്ളൂർ
- ദക്ഷിണേന്ത്യയുടെ കവാടം?Gateway of South India?ചെന്നൈ
- ഏഷ്യയിലെ ഡിട്രോയിറ്റ് എന്നറിയപ്പെടുന്ന നഗരം?Detroit of Asia?ചെന്നൈ
- ഓട്ടോ ഹബ് ഓഫ് ഇന്ത്യ?,Auto Hub of India?ചെന്നൈ
- ഇന്ത്യയുടെ ആരോഗ്യ തലസ്ഥാനം? Health Capital of India?ചെന്നൈ
- ഇന്ത്യയുടെ മോട്ടോർ നഗരം? Motor city of India?ചെന്നൈ
- തെക്കിന്റെ മാഞ്ചസ്റ്റർ?Manchester of the South?കോയമ്പത്തൂർ
- ഇന്ത്യയുടെ ടെക്സ്റ്റ്ടൈൽ നഗരം?Textile city of India?കോയമ്പത്തൂർ
- ഇന്ത്യയുടെ എൻജിനീയറിങ് നഗരം? Engineering City of India?കോയമ്പത്തൂർ
- സന്തോഷത്തിന്റെ നഗരം?City of Joy?കൊൽക്കത്ത,പശ്ചിമ ബംഗാൾ
- ഇന്ത്യയുടെ സാംസ്‌കാരിക തലസ്ഥാനം?Cultural Capital of India?കൊൽക്കത്ത
- കിഴക്കേഇന്ത്യയുടെ കവാടം?Gateway of Eastern India?കൊൽക്കത്ത
- വൃദ്ധരുടെ സ്വർഗം?Heaven of the Aged?കൊൽക്കത്ത
- കോട്ടകളുടെ നഗരം? City of Castles? കൊൽക്കത്ത
- കെട്ടിടങ്ങളുടെ നഗരം?City of Buildings?കൊൽക്കത്ത
- പൈതൃക നഗരം ?Heritage City?മൈസൂർ
- ചന്ദന നഗരം ?Sandal Wood City?മൈസൂർ
- കേരളത്തിന്റെ കവാടം?Gateway to Kerala?കൊച്ചി
- അറബിക്കടലിന്റെ റാണി?Queen of the Arabian Sea?കൊച്ചി
- സുഗന്ധവിളകളുടെ ഉദ്യാനം?Garden of Spices?കൊച്ചി(കേരളം)
- അറബിക്കടലിന്റെ രാജകുമാരൻ? Prince of Arabian sea?കൊല്ലം
- ലോകത്തിന്റെ കശുവണ്ടി കേന്ദ്രം ?Cashew Capital of the World?കൊല്ലം
- കായലുകളിലേക്കുള്ള കവാടം? Gateway to Backwaters?കൊല്ലം
- പ്രതിമകളുടെ നഗരം?City of Statues?തിരുവനന്തപുരം
- കിഴക്കിന്റെ വെനീസ്?Venice of the East?ആലപ്പുഴ
- പവിഴനഗരം?City of Pearls?ഹൈദ്രബാദ്
- നിസാമുകളുടെ നഗരം? City of Nizams?ഹൈദ്രബാദ്,തെലുങ്കാന
- ബിരിയാണിലോകത്തിന്റെ തലസ്ഥാനം?World Capital of Biryani?ഹൈദ്രബാദ്
- ഹൈടെക് സിറ്റി HITECH City?ഹൈദ്രബാദ്
No comments:
Post a Comment