Reni Raveendran

Monday, June 5, 2017

അപരനാമങ്ങളിൽ അറിയപ്പെടുന്ന ഇന്ത്യൻ നഗരങ്ങൾ -2,Nicknames of Indian cities-2


അപരനാമങ്ങളിൽ അറിയപ്പെടുന്ന ഇന്ത്യൻ നഗരങ്ങൾ -2

  1. ഏഴു ദ്വീപുകളുടെ നഗരം ?City of Seven Islands?മുംബൈ,മഹാരാഷ്ട്ര 
  2. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം?Financial Capital of India?മുംബൈ,മഹാരാഷ്ട്ര 
  3. മായാ നഗരം?MayaNagari?മുംബൈ,മഹാരാഷ്ട്ര 
  4. സ്വപ്നങ്ങളുടെ നഗരം?City of Dreams?മുംബൈ,മഹാരാഷ്ട്ര 
  5. ഇന്ത്യയുടെ കവാടം ?Gateway of India?മുംബൈ,മഹാരാഷ്ട്ര 
  6. ഇന്ത്യയുടെ ഹോളിവുഡ് ?Hollywood of India?മുംബൈ,മഹാരാഷ്ട്ര 
  7.  ഓറഞ്ച് നഗരം?Orange City?നാഗ്പുർ ,മഹാരാഷ്ട്ര 
  8. ഡെക്കാനിലെ രാജ്ഞി ?Queen of Deccan?പുണെ ,മഹാരാഷ്ട്ര 
  9. ഗുസ്തിക്കാരുടെ നഗരം?City of Wrestlers?കോലാപ്പൂർ,മഹാരാഷ്ട്ര
  10. ഇന്ത്യയുടെ വീഞ്ഞ് നഗരം?Wine capital of India?നാസിക്,മഹാരാഷ്ട്ര 
  11. ഇന്ത്യയുടെ മുന്തിരി നഗരം?Grape city of India?നാസിക്,മഹാരാഷ്ട്ര
  12. ഇന്ത്യയിലെ കാലിഫോർണിയ ?California of India?നാസിക്,മഹാരാഷ്ട്ര
  13. ഇന്ത്യയിലെ ബോസ്റ്റൺ?Boston of India?അഹമ്മദാബാദ്,ഗുജറാത്ത്  
  14. താജ് നഗരി?Taj Nagari?ആഗ്ര,ഉത്തർപ്രദേശ് 
  15.  ഇന്ത്യയിലെ മാഞ്ചസ്റ്റർ? Manchester of India?അലഹബാദ്,ഉത്തർപ്രദേശ് 
  16. സംഗമനഗരം? Sangam City?അലഹബാദ്,ഉത്തർപ്രദേശ് 
  17. പ്രധാനമന്ത്രിമാരുടെ നാട്? City of Prime Ministers?അലഹബാദ്,ഉത്തർപ്രദേശ് 
  18. ലോകത്തിന്റെ ലെതർ നഗരം? Leather City of the World?കാൺപൂർ,ഉത്തർപ്രദേശ് 
  19. വടക്കേ ഇന്ത്യയിലെ മാഞ്ചസ്റ്റർ? Manchester of North India?കാൺപൂർ 
  20. ഷിറാസ് -ഇ-ഹിന്ദ്  എന്നറിയപ്പെടുന്ന നഗരം ?Shiraz-e-Hind?ലക്നൗ,യു .പി 
  21. കിഴക്കിന്റെ കോൺസ്റ്റാന്റിനോപോൾ ?ലക്നൗ,യു .പി 
  22. നവാബുമാരുടെ നഗരം ?City of Nawabs?ലക്നൗ,യു .പി 
  23. മാർബിളിന്റെ നഗരം ?City of Marbels?ലക്നൗ,യു.പി.
  24. ആനകളുടെ നഗരം?City of Elephants?ലക്നൗ,യു .പി 
  25. ദൈവത്തിന്റെ വാസസ്ഥലം ?Abode of the God?പ്രയാഗ്,ഉത്തർപ്രദേശ് 
  26. ഇന്ത്യയുടെ ആത്മീയ തലസ്ഥാനം ?Spiritual capital of India?വാരണാസി (ബനാറസ്,കാശി),യു.പി 
  27. പ്രകാശത്തിന്റെ നഗരം ?City of Lights?വാരണാസി 
  28. ക്ഷേത്രങ്ങളുടെ നഗരം ?City of Temples?വാരണാസി 
  29. ജ്ഞാനത്തിന്റെ നഗരം?City of Learning?വാരണാസി 
  30. ഭൂമിയിലെ അതിപുരാതന ജീവിക്കുന്ന നഗരം?Oldest living city on Earth?വാരണാസി 
  31. പുണ്യ നഗരം ?Holy City?വാരണാസി
  32. ഇന്ത്യയുടെ കായിക തലസ്ഥാനം ?Sports Capital of india?,Scissor City?മീററ്റ് ,യു.പി 
  33. പിങ്ക് നഗരം? Pink City?ജയ്‌പൂർ,രാജസ്ഥാൻ 
  34. ഇന്ത്യയിലെ പാരീസ്? Paris of India?ജയ്‌പൂർ,രാജസ്ഥാൻ 
  35. കൊട്ടാരങ്ങളുടെ നഗരം? City of Palaces?ജയ്‌പൂർ,രാജസ്ഥാൻ 
  36. നീല നഗരം ?Blue City?ജോധ്പുർ,രാജസ്ഥാൻ 
  37. ശ്വേതനഗരം ?White City?ഉദയ്‌പൂർ,രാജസ്ഥാൻ 

No comments:

Post a Comment

Easy English (ഈസി ഇംഗ്ലീഷ് )-Active and Passive Voice - part 2 ,ആക്റ്റീവ് ആൻഡ് പാസ്സീവ് വോയിസ് -part 2

  വിവിധ tense കളുടെ           active and  Passive voice  രൂപം   Active And Passive Voice Tense Wise Rules           നമുക്കറിയാം  മൊത...