അപരനാമങ്ങളിൽ അറിയപ്പെടുന്ന ഇന്ത്യൻ നഗരങ്ങൾ-3
- ലിച്ചിപ്പഴങ്ങളുടെ നഗരം?Lychee City?മുസാഫാർപുർ,ബീഹാർ
- ഇന്ത്യയുടെ സിൽക്ക് നഗരം?The Silk City of India?ഭഗൽപൂർ,ബീഹാർ
- ഇരട്ട നഗരം?Twin City?ഹൈദ്രബാദ് -സെക്കന്ദരാബാദ്,തെലുങ്കാന
- നിസാമിന്റെ രണ്ടാം നഗരം?Second city of Nizam?വാറങ്കൽ,തെലുങ്കാന
- രാജകീയ നഗരം ?Royal City?പട്യാല,പഞ്ചാബ്
- സുവർണനഗരം? Golden City?അമൃത്‌സർ,പഞ്ചാബ്
- മിനി മുംബൈ?Mini Mumbai?ഇൻഡോർ,മധ്യപ്രദേശ്
- സുന്ദര നഗരം?The City Beautiful?ചണ്ഡീഗഡ്
- ഇന്ത്യയുടെ കൽക്കരി നിക്ഷേപത്തിന്റെ തലസ്ഥാനം?The Coal Capital of India?ധൻബാദ് ,ജാർഖണ്ഡ്
- ഇന്ത്യയുടെ സ്റ്റീൽ നഗരം?Steel City of India?ജംഷഡ്‌പൂർ,ജാർഖണ്ഡ്
- ഇന്ത്യയുടെ പിറ്റ്‌സ്ബർഗ്? Pittsburgh of India?ജംഷഡ്‌പൂർ,ജാർഖണ്ഡ്
- തേയിലത്തോട്ടങ്ങളുടെ നഗരം?Tea City of India?ദിബ്രുഗഡ്,അസ്സാം
- വടക്ക് -കിഴക്ക് ഇന്ത്യയുടെ കവാടം? Gateway of North East India?ഗുവാഹത്തി,അസ്സാം
- ഇന്ത്യയിലെ സ്വിസ്വെർലാൻഡ് ?Switzerland of India?കാശ്മീർ
- തടാകങ്ങളുടെ നഗരം?City of lakes?ശ്രീനഗർ
- നദികളുടെ നഗരം ?City of Rivers?ശ്രീനഗർ
- റാലികളുടെ നഗരം?City of Rallies?ന്യൂഡൽഹി
- നെയ്ത്തുകാരുടെ നഗരം?City of Weavers?പാനിപ്പത്ത്,ഹരിയാന
- ഹാൻഡ്‌ലൂം നഗരം?City of Handloom,Eco-City?പാനിപ്പത്ത് ,ഹരിയാന
- കിഴക്കിന്റെ പാരീസ്?Paris of the East?പോണ്ടിച്ചേരി
- യോഗിമാരുടെ നഗരം?City of Sages?ഋഷികേശ്,ഉത്തരാഖണ്ഡ്
- യോഗ നഗരം?Yoga City?ഋഷികേശ് ,ഉത്തരാഖണ്ഡ്
- വെണ്ണനഗരം? Butter City?ബാർദോളി,ഗുജറാത്ത്
- ഇന്ത്യയിലെ വജ്രനഗരം?Diamond City Of India?സൂറത്,ഗുജറാത്ത്
- ഇന്ത്യയിലെ ടെക്സ്റ്റ്ൽ നഗരം?Textile city Of India?സൂറത്,ഗുജറാത്ത്
- മുളകുകളുടെ നഗരം ?City of Chillies,City of Spices?ഗുണ്ടൂർ,ആന്ധ്രാപ്രദേശ്
- യോദ്ധാക്കളുടെ നഗരം?Land Of Warriors?സുൻഹെബോട്ടോ,നാഗാലാൻഡ്
- വെള്ളിനഗരം?Silver City?കട്ടക്,ഒറീസ
- നൂറ്റാണ്ടിന്റെ നഗരം എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം ?Millennium City?ഗുർഗാൻ,ഹരിയാന
- കിഴക്കിന്റെ സ്കോട്ട്ലൻഡ് Scotland of the East?ഷില്ലോങ്,മേഘാലയ
- പർവ്വതറാണി എന്നറിയപ്പെടുന്ന നഗരം Hill Queen City?മുസ്സൂറി(ഡറാഡൂൺ,ഉത്തരാഖണ്ഡ്)
- ഉദയസൂര്യന്റെ നഗരം എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം?Land of Rising Sun?ഇറ്റാനഗർ,അരുണാചൽപ്രദേശ്
- പർവ്വതങ്ങളുടെ റാണി? The Queen of the Hills?ടാർജലിംഗ്,പശ്ചിമബംഗാൾ
- ഇന്ത്യയിലെ റൂർ വാലി ?Ruhr of India?ദുർഗാപുർ,പശ്ചിമബംഗാൾ
- കിഴക്കിന്റെ ഏതെൻസ് ?Athens of the East?മധുര,തമിഴ്നാട്
- ആഘോഷങ്ങളുടെ നഗരം ?City of Festivals?മധുര,തമിഴ്നാട്
- നാൽക്കവലകളുടെ നഗരം ?City of Four Junctions?മധുര,തമിഴ്നാട്
- നിദ്രാവിഹീനനഗരം ?Sleepless City?മധുര,തമിഴ്നാട്
- ഇന്ത്യയുടെ പവിഴ തീരം? Pearl City, Pearl Harbor of India?ടുട്ടികോറിൻ,തമിഴ്നാട്
- നീലമലകളുടെ നഗരം?നീലഗിരി,തമിഴ്നാട്
- മാങ്ങകളുടെ നഗരം?Mango City?സേലം,തമിഴ്നാട്
- ഇന്ത്യയുടെ ഹൽവ നഗരം?Halwa city of India?തിരുനെൽവേലി,തമിഴ്നാട്
- പാവപ്പെട്ടവന്റെ ഊട്ടി?Poor Man’s Ooty?യേർക്കാട് ,തമിഴ്നാട്
- ഇന്ത്യയിലെ സ്കോട്ട്ലൻഡ് ?Scotland of India?കൂർഗ്,കർണാടകം
- കിഴക്കിന്റെ റോം ?Rome of the East?മംഗളൂരു,കർണാടകം
- ഇന്ത്യൻ ബാങ്കിങ്ങിന്റെ കളിത്തൊട്ടിൽ ?Cradle of Indian Banking?മംഗളൂരു,കർണാടകം
- കരണകത്തിന്റെ കവാടം ?Gateway of Karnataka?മംഗളൂരു,കർണാടകം
- മുട്ടകളുടെ നഗരം( Egg City)?നാമാക്കൽ,തമിഴ്നാട്
No comments:
Post a Comment