ഇന്ത്യൻ സംസ്ഥാനങ്ങളും അപരനാമങ്ങളും
- സെവൻ സിസ്റ്റേഴ്സ്(seven sisters) എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ ഏതെല്ലാം?അരുണാചൽ പ്രദേശ്,അസ്സം,മണിപ്പൂർ,മേഘാലയ,മിസോറം,നാഗാലാൻഡ്,ത്രിപുര
- ഓർക്കിഡ് സ്റ്റേറ്റ് ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നത്?അരുണാചൽ പ്രദേശ്
- പാരഡൈസ് ഓഫ് ബൊട്ടാണിസ്റ്സ്(സസ്യശാസ്ത്രജ്ഞരുടെ പറുദീസ), ഓർക്കിഡുകളുടെ പറുദീസാ എന്നൊക്കെ അറിയപ്പെടുന്ന സംസ്ഥാനം?അരുണാചൽ പ്രദേശ്
- അഞ്ചു നദികളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം ?പഞ്ചാബ്
- ഇന്ത്യയുടെ മുട്ടപാത്രം എന്നറിയപ്പെടുന്ന സംസ്ഥാനം ?ആന്ധ്രാപ്രദേശ്
- ഇന്ത്യയിലെ സ്വർഗം എന്നറിയപ്പെടുന്ന സംസ്ഥാനം?ജമ്മു-കശ്മീർ
- ഇന്ത്യയിലെ സ്വിസർലാൻഡ് എന്നറിയപ്പെടുന്ന സംസ്ഥാനം ?ജമ്മു-കാശ്മീർ
- സുഗന്ധവ്യഞ്ജനങ്ങളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം?കേരളം
- ദേവഭൂമി എന്നറിയപ്പെടുന്ന സംസ്ഥാനം?ഉത്തരാഖണ്ഡ്
- 'ഇന്ത്യയുടെ രത്നം' എന്നറിയപ്പെടുന്ന സംസ്ഥാനം? മണിപ്പൂർ .
- രജപുത്രരുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം?രാജസ്ഥാൻ
- ഇന്ത്യയുടെ "ഹൃദയ ഭൂമി" എന്നറിയപ്പെടുന്ന സംസ്ഥാനം ?ഉത്തർ പ്രദേശ്
- ഗംഗയുടെയും യമുനയുടെയും നാട് എന്നറിയപ്പെടുന്ന സംസ്ഥാനം ?ഉത്തർ പ്രദേശ്
- ആപ്പിൾ സ്റ്റേറ്റ് ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന സംസ്ഥാനം ?ഹിമാചൽ പ്രദേശ്
- നാഗന്മാരുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം ?നാഗാലാൻഡ്
No comments:
Post a Comment