Reni Raveendran

Friday, September 8, 2017

പൊതുവിജ്ഞാനം ക്വിസ്-1 ,General knowledge Quiz in Malayalam -1


  1. ടെംപിൾ ട്രീസ് ആരുടെ ഔദ്യോഗിക വസതിയാണ്?ശ്രീലങ്കൻ പ്രസിഡന്റ്
  2. അന്ധന്മാർക്കുള്ള ദേശീയ ലൈബ്രറി 1963 ൽ സ്ഥാപിതമായതെവിടെ?ഡെറാഡൂൺ
  3. ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് സമുച്ചയം?ദി പെന്റഗൺ
  4.  അമേരിക്കയുടെ പ്രതിരോധ വകുപ്പിന്റെ ഓഫീസ്?ദി പെന്റഗൺ
  5. ഓറഞ്ച് ഏത് രാജ്യത്തെ ഏറ്റവും നീളമുള്ള നദിയാണ്?സൗത്ത് ആഫ്രിക്ക
  6. സൗത്ത് ആഫ്രിക്കയാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ചെറിയ രാജഭരണ പ്രദേശത്തിന്റെ പേര്?ലീസൂതു
  7. ഏറ്റവും കൂടുതൽ സ്മാരകങ്ങളുള്ള ഇന്ത്യൻ നഗരം ?ഡൽഹി 
  8. "നമുക്ക് പേടിക്കാനുള്ളത് പേടിയെ മാത്രമാണ്" എന്ന് പറഞ്ഞ അമേരിക്കൻ പ്രസിഡന്റ് ആര്?ഫ്രാങ്ക്‌ളിൻ റൂസ് വെൽറ്റ് 
  9. ഇന്ത്യക്ക് വെളിയിൽ ഏറ്റവും കൂടുതൽ സിക്കുകാരെ കാണുന്നതെവിടെ?ബ്രിട്ടൻ 
  10. ഒരാൾക്ക് ജീവിതത്തിൽ എത്ര തവണ രക്തദാനം നടത്താം?168 തവണ ( 18 വയസു മുതൽ 60 വയസു വരെ ആണ്ടിൽ നാലു തവണ)
  11. 105 വയസു വരെ ജീവിച്ചിരുന്ന 'ഭാരതരത്ന' ആര്?കേശവ് കാർഗെ 
  12. തമിഴ്നാടിന്റെ നെല്ലറ എന്നറിയപ്പെടുന്ന സ്ഥലം ഏത്?തഞ്ചാവൂർ 
  13. കർണാടക സംഗീതത്തിന്റെ ത്രിമൂർത്തികളുടെ നാട്?തഞ്ചാവൂർ 
  14. സരസ്വതിമഹൽ ലൈബ്രറി സ്ഥിതി ചെയ്യുന്നതെവിടെ?തഞ്ചാവൂർ 
  15. ബൃഹദേശ്വരക്ഷേത്രം എവിടെയാണ്?തഞ്ചാവൂർ 
  16. മധ്യകാലത്തിൽ ചോളന്മാരുടെ ആസ്ഥാനമായ നഗരം?തഞ്ചാവൂർ 
  17. ചിത്രകൂട് വെള്ളച്ചാട്ടം ഏത് സംസ്ഥാനത്താണ് ?ഛത്തീസ്‌ഗഡ് 
  18. ബസ്തർ ജില്ല ഏത് സംസ്ഥാനത്താണ്?ഛത്തീസ്‌ഗഡ് 
  19. കോർബ താപനിലയം ഏത് സംസ്ഥാനത്താണ്?ഛത്തീസ്‌ഗഡ് 
  20. ഭിലായ് സ്റ്റീൽ പ്ലാന്റ് എവിടെയാണ്?ഛത്തീസ്‌ഗഡ് 
  21. റായ്‌പൂർ ഏത് സംസ്ഥാനത്തിന്റെ തലസ്ഥാനമാണ്?ഛത്തീസ്‌ഗഡ് 
  22. ഇന്ത്യയിലാദ്യമായി സ്വകാര്യവൽക്കരിക്കപ്പെട്ട ഷിയോനാഥ് നദി ഏത് സംസ്ഥാനത്താണ് ?ഛത്തീസ്‌ഗഡ് 
  23. മിർ സുൽത്താൻ ഖാൻ ഏതു രംഗത്താണ് അറിയപ്പെടുന്നത്?ചെസ്സ് 
  24. പഞ്ചാബ് എന്ന പേരിലെ 'ആബ് 'എന്തിനെ സൂചിപ്പിക്കുന്നു?ജലം
  25. അമാരിക് എന്ന ഭാഷ സംസാരിക്കുന്നതെവിടെ?എത്യോപ്യ 
  26. 'ജപ്പാനിൽ 55 വർഷം 'ആരുടെ ആത്മകഥയാണ് ?നായർ സാൻ എന്ന എ.എൻ.നായർ 
  27. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ സാക്ഷരതാ ഗ്രാമം?പോത്താനിക്കാട്(എറണാകുളം)


No comments:

Post a Comment

Easy English (ഈസി ഇംഗ്ലീഷ് )-Active and Passive Voice - part 2 ,ആക്റ്റീവ് ആൻഡ് പാസ്സീവ് വോയിസ് -part 2

  വിവിധ tense കളുടെ           active and  Passive voice  രൂപം   Active And Passive Voice Tense Wise Rules           നമുക്കറിയാം  മൊത...