Reni Raveendran

Wednesday, September 13, 2017

വിവിധ വിജ്ഞാനശാഖകൾ-1,Branches of Studies-1

  1. പുരാവസ്തുക്കളെക്കുറിച്ചുള്ള പഠനം?ആർക്കിയോളജി 
  2. ബഹിരാകാശത്തു ജീവനുണ്ടോ എന്നതിനെ കുറിച്ചുള്ള പഠനം?എക്‌സോബയോളജി 
  3. മണ്ണിനെക്കുറിച്ചുള്ള പഠനം?പെഡോളജി
  4. പർവ്വതങ്ങളെക്കുറിച്ചുള്ള പഠനം?ഓറോളജി 
  5. ഗുഹകളെക്കുറിച്ചുള്ള പഠനം?സ്പീലിയോളജി  
  6. സൂര്യനെക്കുറിച്ചുള്ള പഠനം?ഹീലിയോളജി 
  7. ചന്ദ്രനെക്കുറിച്ചുള്ള പഠനം?സെലെനോളജി 
  8. ശിലകളെകുറിച്ചുള്ള പഠനം?ലിത്തോളജി 
  9. ഭാഷകളെകുറിച്ചുള്ള പഠനം?ഫിലോളജി 
  10. ഇന്ത്യയെക്കുറിച്ചുള്ള പഠനം?ഇന്തോളജി 
  11. തിരഞ്ഞെടുപ്പുമായി(ഇലക്ഷൻ) ബന്ധപ്പെട്ടുള്ള പഠനം?സെഫോളജി 
  12. പതാകകളെക്കുറിച്ചുള്ള പഠനം?വെക്സിലൊളജി 
  13. ഭൂകമ്പത്തെക്കുറിച്ചുള്ള പഠനം?സീസ്മോളജി 
  14. നദികളെക്കുറിച്ചുള്ള പഠനം?പോട്ടമോളജി 
  15. പഴങ്ങളെക്കുറിച്ചുള്ള പഠനം?പോമോളജി 
  16. വാർധക്യത്തെക്കുറിച്ചുള്ള പഠനം?ജെറിയാട്രിക്‌സ് 
  17. ഫോസിലുകളെക്കുറിച്ചുള്ള പഠനം?പാലിയൻറ്റോളജി 
  18. നാണയങ്ങളെക്കുറിച്ചുള്ള പഠനം?ന്യൂമിസ്മാറ്റിക്സ്  




No comments:

Post a Comment

Easy English (ഈസി ഇംഗ്ലീഷ് )-Active and Passive Voice - part 2 ,ആക്റ്റീവ് ആൻഡ് പാസ്സീവ് വോയിസ് -part 2

  വിവിധ tense കളുടെ           active and  Passive voice  രൂപം   Active And Passive Voice Tense Wise Rules           നമുക്കറിയാം  മൊത...