അഫ്ഗാനിസ്താൻ
- ഔദ്യോഗിക നാമം?ഇസ്ലാമിക് റിപബ്ലിക് ഓഫ് അഫ്ഗാനിസ്താൻ.
- മധ്യേഷ്യയുടെ കവാടം എന്നറിയപ്പെടുന്ന രാജ്യം?അഫ്‌ഗാനിസ്താൻ
- അഫ്ഗാനിസ്ഥാൻ സ്ഥിതി ചെയ്യുന്ന സ്ഥാനം?മധ്യ ഏഷ്യ,തെക്കനേഷ്യ
- തലസ്ഥാനവും ഏറ്റവും വലിയ നഗരവും?കാബൂൾ
- നാണയം?അഫ്ഗാനി
- ദേശീയ മൃഗം?ഹിമ പുലി (Snow Leopard)
- ദേശീയ പക്ഷി?സുവർണ്ണ നിറമുള്ള പരുന്ത് (Golden Eagle)
- ദേശീയ പുഷ്പം?ട്യൂലിപ്സ്
- ദേശീയ വിനോദം?ബുസ്കാഷി
- അഫ്ഘാനിസ്ഥാനിൽ കുതിരകളെ ഉപയോഗിച്ചുള്ള ഒരു വിനോദo ?ബുസ്കാഷി
- ജനങ്ങളുടെ വിളിപ്പേര്?അഫ്ഗാൻ
- അഫ്ഗാനിസ്ഥാനിലെ നിയമനിർമ്മാണസഭ(ലെജിസ്ലേറ്റീവ്)?നാഷണൽ അസംബ്ലി
- അഫ്ഗാനിസ്താൻ യുണൈറ്റഡ് കിങ്ഡത്തിൽനിന്ന് സ്വാതന്ത്ര്യം നേടിയ വർഷം?ഓഗസ്റ്റ് 19, 1919
- അഫ്ഗാനിസ്ഥാന്റെ രണ്ടു ഔദ്യോഗിക ഭാഷകൾ?ദരി ഭാഷ, പഷ്തൂൺ ഭാഷ
- അമേരിക്കയും സഖ്യസേനയും താലിബാൻ ഭരണകൂടത്തെ അഫ്ഗാനിസ്ഥാനിൽ നിന്നും യുദ്ധത്തിലൂടെ പുറന്തള്ളിയ വർഷം ?2001.
- ആരുടെ നേതൃത്വത്തിലിലുള്ള പാശ്ചാത്യാനുകൂലസർക്കാറാണ് 2001 അവസാനം മുതൽ രാജ്യത്ത് ഭരണത്തിലിരിക്കുന്നത്?ഹമീദ് കർസായി.
- അഫ്ഗാനിസ്ഥാനിലെ നാഷണൽ എയർലൈൻസ്?ആരിയാനാ അഫ്ഗാൻ എയർലൈൻസ്
- അഫ്ഗാനിസ്ഥാനിലെ പ്രധാന മതം?ഇസ്ലാം
- ഇസ്ലാം മതം വ്യാപിക്കുന്നതിന് മുൻപ് അഫ്ഗാനിസ്ഥാനിൽ പ്രബലമായിരുന്ന പ്രധാന മതo?ബുദ്ധമതം
- അഫ്ഗാനിസ്താനിലെ ഒരു പ്രധാന ജനവിഭാഗo?പഷ്തൂണുകൾ
- ഇന്ത്യയിലേയും പാകിസ്താനിലേയും പഷ്തൂണുകൾ അറിയപ്പെടുന്ന പേര് ?പഠാണികൾ
- അയൽ രാജ്യങ്ങൾ?പാകിസ്താൻ, തുർക്ക്‌മെനിസ്താൻ, ഉസ്ബെക്കിസ്ഥാൻ, താജിക്കിസ്ഥാൻ,ചൈന
No comments:
Post a Comment