Reni Raveendran

Wednesday, September 27, 2017

ലോകരാജ്യങ്ങൾ -അൽബേനിയ,World Countries-Albania

             അൽബേനിയ

  1. ഔദ്യോഗികനാമം? 'പീപ്പിൾസ് റിപ്പബ്ലിക് ഓഫ് അൽബേനിയ' 
  2. കഴുകന്റെ നാട് എന്നാണർഥം വരുന്ന 'ഷ്ക്വിപെരി'എന്ന പേരിൽ അറിയപ്പെടുന്ന രാജ്യം?അൽബേനിയ
  3. അൽബേനിയയുടെ തലസ്ഥാനം?ടിറാന
  4. ഏറ്റവും വലിയ നഗരo ?ടിറാന
  5. അൽബേനിയയുടെ സ്ഥാനം ?യൂറോപ് ,യൂറോപ്പിന്റെ തെക്കുകിഴക്ക്‌ മെഡിറ്ററേനിയൻ തീരത്തെ ആഡ്രിയാറ്റിക് കടൽത്തീരo 
  6. ഔദ്യോഗിക ഭാഷ?അൽബേനിയൻ
  7. നാണയം ?അൽബേനിയൻ ലെക് (lek)
  8. ഇറ്റലിയിൽ നിന്നും സ്വതന്ത്രമായ വർഷം?October 1944 
  9. ഭരണകൂടം?പാർലമെന്ററി ജനാധിപത്യം
  10. അൽബേനിയയുടെ ദേശീയ ഛിഹ്നo? സുവർണ്ണനിറമുള്ള പരുന്ത്
  11. ഭൂരിപക്ഷമതം?ഇസ്ലാം 
  12. ദേശീയ പുഷ്പം?റെഡ് പോപ്പി 
  13. ദേശീയ വൃക്ഷം?ഒലിവ് 
  14. ദേശീയ പക്ഷി / മൃഗം ?സുവർണ്ണനിറമുള്ള പരുന്ത്(ഗോൾഡൻ ഈഗിൾ )
  15. ദേശീയ ഗെയിം?ഫുട്ബോൾ 
  16. അൽബേനിയ, North Atlantic Treaty Organisation (NATO) എത്രാമത്തെ അംഗമാണ് ?6(1920) 
  17. അൽബേനിയയുടെ നാഷണൽ എയർലൈൻസ് ?അൽബേനിയൻ എയർലൈൻസ്(Albanian Airlines)


No comments:

Post a Comment

Easy English (ഈസി ഇംഗ്ലീഷ് )-Active and Passive Voice - part 2 ,ആക്റ്റീവ് ആൻഡ് പാസ്സീവ് വോയിസ് -part 2

  വിവിധ tense കളുടെ           active and  Passive voice  രൂപം   Active And Passive Voice Tense Wise Rules           നമുക്കറിയാം  മൊത...