അൾജീരിയ(അൽ ജസ'യിർ)
- ഔദ്യോഗിക നാമം? പീപ്പിൾസ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് അൾജീരിയ
- സ്ഥാനം?വടക്കേ ആഫ്രിക്ക
- ആഫ്രിക്കൻ വൻകരയിലെ ഏറ്റവും വലിയ രാജ്യo?അൾജീരിയ.
- 'അൽ ജെസയർ' (ദ്വീപുകൾ) എന്ന അറബിഅറിയപ്പെടുന്ന രാജ്യം ?അൾജീരിയ
- അൾജീരിയയുടെ തലസ്ഥാനo? അൾജിയേഴ്സ്.
- രാജ്യത്തെ ഏറ്റവും വലിയ നഗരo ? അൾജിയേഴ്സ്
- അൽജീരിയയിലെ ദേശീയ വിനോദം ?ഫുട്ബോൾ
- അൾജീരിയയുടെ ദേശീയ മൃഗം ?ഫെന്നെക് കുറുക്കൻ (Fennec Fox)
- അൾജീരിയയുടെ നാണയം? അൾജീരിയൻ ദിനാർ
- അൽജീരിയയിലെ പ്രധാന ഭാഷ? അറബി,ബെർബെർ
- അൽജീരിയ റിപ്പബ്ലിക്ക് ആയത് ?ജൂലൈ 5,1962
- അൾജീരിയയുടെ നാഷണൽ എയർലൈൻസ് ?എയർ അൾജീരി (Air Algérie)
- അൽജീരിയയിലെ പ്രാചീനനിവാസികൾ ഏത് പേരിലറിയപ്പെടുന്നു ?ബെർബർ വർഗക്കാർ
- വടക്കേ ആഫ്രിക്കയിലെ പ്രാചീനനിവാസികൾ(അറബി സംസ്കാരവും ഇസ്ലാം വിശ്വാസവും വ്യാപിക്കുന്നതിനുമുൻപുള്ള ജനവാസികൾ) അറിയപ്പെട്ടിരുന്ന പേര്?ബെർബെർ(അമാസിഘ്)
- ഗവണ്മെന്റ് ?സെമി പ്രെസിഡന്റൽ സിസ്റ്റം
- അൾജീരിയയുടെ ഭരണഘടന മതം ?ഇസ്ലാം
- അൾജീരിയയുടെ അയൽ രാജ്യങ്ങൾ?ടുണീഷ്യ,ലിബിയ, നീഷർ,മാലി,മൗറിത്താനിയ ,മൊറോക്കോ
- പ്രാചീന കാലത്ത് വടക്കേ ആഫ്രിക്കൻ പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന പ്രദേശം അറിയപ്പെടുന്ന പേര് ?മഗ്രിബ് (ബെർബറി)
- മഗ്‌രിബ് പ്രദേശങ്ങളിൽ ഉള്ള അറബ് രാജ്യങ്ങളുടെ സാമ്പത്തിക ഉന്നമനത്തിനായി രൂപീകരിച്ച സംഘടന?
- അറബ് മഗ്‌രിബ് യൂണിയൻThe Arab Maghreb Union (AMU) 1989
- AMU ലെ അംഗങ്ങൾ ?അൾജീരിയ ,ടുണീഷ്യ,ലിബിയ, മൗറിത്താനിയ,മൊറോക്കോ
- അൾജീരിയ ആഫ്രിക്കൻ യൂണിയൻ,ഒപെക്(പെട്രോളിയം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ സംഘടന)എന്നിവയുടെ അംഗമാണ്.
No comments:
Post a Comment