Reni Raveendran

Monday, October 9, 2017

ജീവകം.എ( വൈറ്റമിൻ.എ ,വിറ്റാമിൻ.എ),Vitamine A




  1. വൈറ്റമിൻ(വിറ്റാമിൻ)എന്ന പേര് ആദ്യം ഉപയോഗിച്ച ശാസ്ത്രജ്ഞൻ ?കാസ്മിർ ഫ്രാങ്ക്
  2. വൈറ്റമിൻ എന്ന പേര് ഏതൊക്കെ വാക്കിൽ നിന്നാണ് രൂപം കൊണ്ടത്? വൈറ്റൽ- (vital), അമൈൻ(amine)
  3. റെറ്റിനോയ്ഡ്(Retinoid),റെറ്റിനാൽ(Retinal)റെറ്റിനോൾ(Retinol)എന്നീ രൂപങ്ങളിൽ കാണപ്പെടുന്ന വിറ്റാമിൻ?വിറ്റാമിൻ എ
  4. കണ്ണിന്റെ പ്രവർത്തനത്തിന് ഏറ്റവും അത്യാവശ്യമായ വൈറ്റമിൻ?വിറ്റാമിൻ.എ
  5. 1913ൽ ജീവകം.എ വേർതിരിച്ചെടുത്ത ശാസ്ത്രജ്ഞൻ?എൽമർ മക് കൊള്ളം
  6. സസ്യങ്ങളിൽ കാണപ്പെടുന്ന കരൊട്ടിനോയ്ഡ്സ് എന്തിന്റെ രൂപമാണ് ?വിറ്റാമിൻ.എ
  7. പ്രൊവൈറ്റമിൻ. എ എന്നറിയപ്പെടുന്ന ഘടകം?കരൊട്ടിനോയ്ഡ്സ്
  8. പ്രകാശത്തെ തിരിച്ചറിയുന്ന ഭാഗമായ കണ്ണിലെ റെറ്റിനയുടെ വികാസത്തിനും പ്രവർത്തനത്തിനും അത്യന്താപേക്ഷിതമായ വിറ്റാമിൻ?വിറ്റാമിൻ.എ
  9. നിശാന്ധതയ്ക്ക് കാരണമാകുന്നത് ഏത് വിറ്റാമിന്റെ കുറവ് കൊണ്ടാണ്?വിറ്റാമിൻ.എ
  10. ഇലകളിലും കാരറ്റിലും ധാരാളമായി അടങ്ങിയിട്ടുള്ള വിറ്റാമിൻ?വിറ്റാമിൻ.എ
  11. സീറോഫ്താൽമിയ,കെരാറ്റോമലേഷ്യ എന്നീ അസുഖങ്ങൾ ഏതു വിറ്റാമിന്റെ കുറവ് കൊണ്ട് ഉണ്ടാകുന്നതാണ് ?വിറ്റാമിൻ.എ

No comments:

Post a Comment

Easy English (ഈസി ഇംഗ്ലീഷ് )-Active and Passive Voice - part 2 ,ആക്റ്റീവ് ആൻഡ് പാസ്സീവ് വോയിസ് -part 2

  വിവിധ tense കളുടെ           active and  Passive voice  രൂപം   Active And Passive Voice Tense Wise Rules           നമുക്കറിയാം  മൊത...