Reni Raveendran

Monday, October 9, 2017

ലോകരാജ്യങ്ങൾ-അൻഡോറ ,World Countries-Andorra

അൻഡോറ(Andorra)

  1. സ്ഥാനം?പടിഞ്ഞാറൻ(പശ്ചിമ) യൂറോപ്പ്
  2. സ്പെയിനിനും,ഫ്രാൻസിനും ഇടയിലായി സ്ഥിതി ചെയ്യുന്ന കൊച്ചു രാജ്യം?അൻഡോറ
  3. ഔദ്യോഗിക നാമം?പ്രിൻസിപ്പാലിറ്റി ഓഫ് അൻഡോറ
  4. തലസ്ഥാനവും ഏറ്റവും വലിയ നഗരവും?അൻഡോറ ല വെല്ല
  5. യൂറോപ്പിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തലസ്ഥാന നഗരം?അൻഡോറ ലാവെല്ല
  6. നാണയം?യൂറോ
  7. യൂറോപ്യൻ യൂണിയനിൽ അംഗമല്ലാത്ത,യൂറോ നാണയമായുള്ള രാജ്യം?അൻഡോറ 
  8. ലോകത്തെ ഏറ്റവും അധികം ആയുർദൈർഘ്യമുള്ള ജനങ്ങളുടെ പട്ടികയിൽ രണ്ടാംസ്ഥാനം ഉള്ള രാജ്യം? അൻഡോറ(ശരാശരി ആയുസ്സ് 84)
  9. ഔദ്യോഗികഭാഷകൾ?കാറ്റലൻ,സ്പാനിഷ്,ഫ്രഞ്ച്
  10. പാർലമെന്റ് അറിയപ്പെടുന്ന പേര്?ജനറൽ കൌൺസിൽ ഒഫ് ദ അൻഡോറൻ വാലീസ് 
  11. പ്രധാനമതം?ക്രിസ്തുമതo .

No comments:

Post a Comment

Easy English (ഈസി ഇംഗ്ലീഷ് )-Active and Passive Voice - part 2 ,ആക്റ്റീവ് ആൻഡ് പാസ്സീവ് വോയിസ് -part 2

  വിവിധ tense കളുടെ           active and  Passive voice  രൂപം   Active And Passive Voice Tense Wise Rules           നമുക്കറിയാം  മൊത...