Reni Raveendran

Wednesday, October 11, 2017

ലോകരാജ്യങ്ങൾ -അംഗോള,World Countries -Angola


  1. ഔദ്യോഗിക നാമം?റിപ്പബ്ലിക്ക് ഓഫ് അംഗോള (Republic of Angola)
  2. സ്ഥാനം?തെക്കുപടിഞ്ഞാറൻ ആഫ്രിക്ക 
  3. തലസ്ഥാനവും ഏറ്റവും വലിയ നഗരവും?ലുവാൻഡ
  4. അയൽ രാജ്യങ്ങൾ?നമീബിയ, കോംഗോ,സാംബിയ . 
  5. സ്വാതന്ത്ര്യത്തിനു മുമ്പ്‌ ആരുടെ  കോളനിയായിരുന്നു അംഗോള?പോർട്ടുഗീസ്‌. 
  6. ഔദ്യോഗിക ഭാഷകൾ?പോർട്ടുഗീസ്,കോംഗോ
  7. നാണയം?ക്വൻസാ (Kwanza) 
  8. ഏതു തരത്തിലുള്ള ഭരണകൂടം?ജനാധിപത്യം 
  9. അംഗോളയുടെ ആദ്യ പ്രെസിടെന്റും,സ്വാതന്ത്രസമരനേതാവുമായ ആഗോളയുടെ നാഷണൽ ഹീറോ?അഗസ്തിനോ നെറ്റോ(Agostinho Neto)
  10. അംഗോളയുടെ നാഷണൽ എയർലൈൻസ്?ടാഗ് അംഗോള എയർലൈൻസ് (TAAG Angola Airlines)
  11. പ്രധാന മതം?ക്രിസ്തുമതം        

No comments:

Post a Comment

Easy English (ഈസി ഇംഗ്ലീഷ് )-Active and Passive Voice - part 2 ,ആക്റ്റീവ് ആൻഡ് പാസ്സീവ് വോയിസ് -part 2

  വിവിധ tense കളുടെ           active and  Passive voice  രൂപം   Active And Passive Voice Tense Wise Rules           നമുക്കറിയാം  മൊത...