Reni Raveendran

Saturday, November 11, 2017

ഏഷ്യ-ഭൂഖണ്ഡം, Asia Continent

  1. ഏറ്റവും വലിയ ഭൂഖണ്ഡം?ഏഷ്യ
  2. ജനസംഖ്യ ഏറ്റവും കൂടുതലുള്ള  ഭൂഖണ്ഡം ?ഏഷ്യ 
  3. ഏഷ്യയിലെ ഏറ്റവും വലിയ രാജ്യം ? ചൈന 
  4. ഏഷ്യയിലെ ഏറ്റവും ചെറിയ രാജ്യം? മാലിദ്വീപ് 
  5. ഏഷ്യയിലെ ഏറ്റവും വലിയ നഗരം?ബെയ്‌ജിങ്‌ (ചൈന)
  6. ഏഷ്യയിലെ ഏറ്റവും ജനസംഖ്യ കൂടിയ നഗരം?ടോക്കിയോ (ജപ്പാൻ)
  7. ഏഷ്യയിലെ ഏറ്റവും വലിയ നദി(ലോകത്തിലെ മൂന്നാമത്തെ )?യാംഗ്‌സ്റ്റേ കിയാംഗ് നദി(ചൈന) 
  8. ഏഷ്യയിലെ ഏറ്റവും നീളം കൂടിയ നദി? യാംഗ്‌സ്റ്റേ കിയാംഗ് നദി
  9. ഏഷ്യയിലെ രണ്ടാമത്തെ ജനസംഖ്യ കൂടിയ രാജ്യം?ഇന്ത്യ 
  10. ഏഷ്യയിലെ മൂന്നാമത്തെ  ജനസംഖ്യ കൂടിയ രാജ്യം?ഇൻഡോനേഷ്യ 
  11. ഏഷ്യയിലെ നാലാമത്തെ  ജനസംഖ്യ കൂടിയ രാജ്യം?പാകിസ്ഥാൻ 
  12. ഏഷ്യയിലെ അഞ്ചാമത്തെ ജനസംഖ്യ കൂടിയ രാജ്യം?ബഗ്ലാദേശ് 
  13.  സൗത്ത് ഏഷ്യൻ രാജ്യങ്ങളിൽ ഏറ്റവും വലിയ രാജ്യം?ഇന്ത്യ
  14. വൈവിധ്യങ്ങളുടെ വൻകര എന്നറിയപ്പെടുന്നത്?ഏഷ്യ
  15. ഏറ്റവും വലിയ റയിൽവേ ശൃംഖലയുള്ള ഏഷ്യൻ രാജ്യം ? ചൈന
  16.  ഏഷ്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ജനാധിപത്യ രാജ്യം ? ഭൂട്ടാൻ 
  17.  ഏഷ്യയുടെ കവാടം എന്നറിയപ്പെടുന്ന രാജ്യം ? ഫിലിപ്പീൻസ്
  18.  ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതിയിൽ സ്ഥിരംഗത്വം ഉള്ള ഏക ഏഷ്യൻ രാജ്യം ? ചൈന 
  19. ഏറ്റവും കൂടുതൽ കടൽത്തീരം ഉള്ള വൻകര?ഏഷ്യ 
  20. ഏഷ്യയുടെ കിഴക്കു ഭാഗം ഏതു സമുദ്രത്തിൽ ചുറ്റപ്പെട്ടതാണ് ?പസിഫിക് സമുദ്രം  
  21. ഏഷ്യയുടെ തെക്കു ഭാഗം ഏതു സമുദ്രത്തിൽ ചുറ്റപ്പെട്ടതാണ് ?ഇന്ത്യൻ മഹാസമുദ്രം 
  22. ഏഷ്യയുടെ വടക്കു ഭാഗം ഏതു സമുദ്രത്തിൽ ചുറ്റപ്പെട്ടതാണ് ?ആർട്ടിക് സമുദ്രം 
  23. ഏഷ്യൻ രാജ്യങ്ങളുടെ എണ്ണം എത്ര?48 
  24. ഏതൊക്കെ രാജ്യങ്ങളാണ് ഏഷ്യയിലും യൂറോപ്പിലുമായി സ്ഥിതി ചെയ്യുന്നത്?റഷ്യ ,കസാക്കിസ്ഥാൻ,ടർക്കി 
  25. ഏഷ്യയിലെ ആദ്യ നോബൽ സമ്മാന ജേതാവ്?രബീന്ദ്രനാഥ ടാഗോർ 
  26. ഏഷ്യയിലെ ശാസ്ത്രത്തിനുള്ള ആദ്യ നോബൽ സമ്മാന ജേതാവ്?സി.വി രാമൻ 
  27. ഏഷ്യയിൽ നിന്നുള്ള രണ്ടു വനിതാ നോബൽ പുരസ്‌കാര ജേതാക്കൾ?മദർ തെരേസ്സ ,ഷിറിൻഇബാദി(ഇറാൻ)
  28. എന്താണ് അപേക്(APEC)?ഏഷ്യ -പസിഫിക് ഇക്കണോമിക് കോർപറേഷൻ (Asia-Pacific Economic Cooperation).
  29. തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മ? ആസിയാൻ (‘ASEAN’- Association of Southeast Asian Nations).
  30. തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലുള്ള മികച്ച (Southeast Asian Nations)സാഹിത്യകാരന്മാരാക്കായി നൽകിവരുന്ന അവാർഡ്?സൗത്ത് ഈസ്റ്റ് ഏഷ്യൻ അവാർഡ് (SEA Write Award)
  31. എന്താണ്  ASAIHL?Association of Southeast Asian Institutions of Higher Learning.
  32. എന്താണ് SAARC?South Asian Association for Regional Cooperation.
  33. സാർകിൽ അംഗങ്ങളായുള്ള രാജ്യങ്ങളുടെ എണ്ണം?8 (അഫ്ഗാനിസ്ഥാൻ ,ബംഗ്ലാദേശ്,ഭൂട്ടാൻ,മാൽദ്വീപ്സ്,ഇന്ത്യ,നേപ്പാൾ,ശ്രീലങ്ക ,പാകിസ്ഥാൻ) 
  34. എന്താണ് SAFTA?South Asian Free Trade Area.
  35. എന്താണ്  ICAPP?International Conference of Asian Political Parties.
  36. ഏഷ്യയിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തി?ചൈന 
  37. ഏഷ്യയിലെ ഏറ്റവും നീളം കൂടിയ  പാലം?ദാൻയാങ് -കുൻഷൻ ഗ്രാൻഡ് പാലം ,ചൈന (Danyang–Kunshan Grand Bridge)
  38. ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം?ബുർജ് ഖലീഫ (ദുബായ്)


No comments:

Post a Comment

Easy English (ഈസി ഇംഗ്ലീഷ് )-Active and Passive Voice - part 2 ,ആക്റ്റീവ് ആൻഡ് പാസ്സീവ് വോയിസ് -part 2

  വിവിധ tense കളുടെ           active and  Passive voice  രൂപം   Active And Passive Voice Tense Wise Rules           നമുക്കറിയാം  മൊത...